Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2026, 11:45 am IST
inKerala
എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ (എച്ച്എല്‍എല്‍) വജ്രജൂബിലിയോടനുബന്ധിച്ച് 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി. പേരൂര്‍ക്കട ഫാക്ടറിയിലെ സര്‍ഗം ഹാളില്‍ നടന്ന ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ ആണ് നാണയം പ്രകാശനം ചെയ്തത്.

രാജ്യത്തിന്റെ പൊതുജനാരോഗ്യ മേഖലയില്‍ എച്ച്എല്‍എല്‍ നല്‍കുന്ന സേവനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ‘അമൃത്’ ഫാര്‍മസി ശൃംഖല വഴി കാന്‍സര്‍ മരുന്നുകളും ബ്രാന്‍ഡഡ് ഔഷധങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും രോഗികള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത് അഭിമാന നേട്ടമാണ്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ദൗത്യത്തില്‍ സര്‍ജിക്കല്‍ സാമഗ്രികള്‍, മരുന്നുകള്‍, ഭീഷ്മ ക്യൂബുകള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാവശ്യ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കൃത്യസമയത്ത് എത്തിക്കാന്‍ എച്ച്എല്‍എല്ലിന് സാധിച്ചു. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിലുള്‍പ്പെടെ രാജ്യം കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോഴൊക്കെയും മാതൃകാപരമായ സേവനവുമായി എച്ച്എല്‍എല്‍ മുന്നില്‍ നിന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെ കൂടുതല്‍ വിപുലമായ പദ്ധതികളിലേക്ക് എച്ച്എല്‍എല്‍ ചുവടുവെക്കുമെന്ന് എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി പറഞ്ഞു. ന്യൂട്രീഷന്‍, നിര്‍മിതബുദ്ധി പ്രയോജനപ്പെടുത്തിയുള്ള അത്യാധുനിക ആരോഗ്യ പരിഹാരങ്ങള്‍ തുടങ്ങിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി സിഎംഡി കൂട്ടിച്ചേര്‍ത്തു. എച്ച്എല്‍എല്‍ ഡയറക്ടര്‍മാരായ എന്‍. അജിത് (മാര്‍ക്കറ്റിങ്), പി. രമേഷ് (ഫിനാന്‍സ്), ബെന്നി ജോസഫ് (ടി ആന്‍ഡ് ഒ) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള ഹൈദരാബാദിലെ ഇന്ത്യ ഗവണ്‍മെന്റ് മിന്റാണ് സ്മരണിക നാണയങ്ങളും, അവയുടെ എക്‌സിക്യൂട്ടീവ് സ്റ്റാന്‍ഡുകളും ഉദ്ഘാടന ഫ്രെയിമുകളും നിര്‍മിച്ചത്.

പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിനായ ‘എച്ച്എല്‍എല്‍ ഹാപ്പി ഡേയ്‌സ് എര്‍ത്ത്’, പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ ബ്രാന്‍ഡായ ‘എച്ച്എല്‍എല്‍ വാട്ടര്‍’ എന്നീ ഉല്‍പന്നങ്ങളും പുറത്തിറക്കി. കൂടാതെ, ആരോഗ്യരംഗത്തെ സാങ്കേതിക പങ്കാളിത്തം ശക്തമാക്കുന്നതിനായി ഐഐടി ബോംബെയുമായി ചടങ്ങില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

Tags: Commemorative coinPunya Salila SrivastavaHLL Diamond Jubilee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യ മേഖലയില്‍ ധാര്‍മികമായ പെരുമാറ്റം ഉണ്ടാകണം: പുണ്യ സലില ശ്രീവാസ്തവ

India

ആർ‌എസ്‌എസിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും; പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മാരക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കും

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.