Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പൊതുജന ആരോഗ്യ സംവിധാനം പൊളിച്ചെഴുതണം: കെജിഎംസിടിഎ

മെഡിക്കല്‍ കോളജുകളിലെ നിജസ്ഥിതി സംബന്ധിച്ച് ധവളപത്രമിറക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2026, 10:04 am IST
inKerala, Thiruvananthapuram
ഡോ.പി.എസ്. ഷാജഹാന്‍, ഡോ. സജിത് വിളമ്പില്‍

ഡോ.പി.എസ്. ഷാജഹാന്‍, ഡോ. സജിത് വിളമ്പില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജന ആരോഗ്യ സംവിധാനം പൊളിച്ച് എഴുതണമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ). മെഡിക്കല്‍ കോളജുകളിലെ ക്ലിനിക്കല്‍ സംവിധാനങ്ങള്‍, രോഗികളുടെ എണ്ണം, ഉപകരണങ്ങളുടെ ലഭ്യതയും അവയുടെ പരിപാലനവും, അക്കാദമിക് ഗവേഷണ സൗകര്യങ്ങള്‍, ജീവനക്കാരുടെ കുറവ് ഉള്‍പ്പെടെ വ്യക്തമാക്കി ധവളപത്രം പുറത്തിറക്കണം. മെഡിക്കല്‍ കോളജുകളിലെ നിലവിലെ അവസ്ഥ പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും കെജിഎംസിടിഎ സംയുക്ത കേന്ദ്ര നിര്‍വാഹക സമിതിയോഗം നിയുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കെജിഎംസിടിഎയുടെ നിയമപോരാട്ടത്തെയും സമരത്തെയും തുടര്‍ന്ന് നാല് വര്‍ഷവും ഒമ്പത് മാസവുമുള്ള കുടിശ്ശിക നല്‍കാന്‍ കോടതിയും സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഉത്തരവ് പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. അധികാരത്തില്‍ വരുന്ന ഈ സര്‍ക്കാര്‍ എത്രയും വേഗം ഈ ഉത്തരവ് ഇറക്കണം. മെഡിക്കല്‍ കോളേജ് സേവനത്തിലേക്കു പുതിയ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ കുറവ് പരിഹരിക്കാന്‍ പുതിയ പാക്കേജുകള്‍ രൂപീകരിക്കണം. ആരോഗ്യമേഖലയിലേക്കുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കണം. സ്ഥലംമാറ്റ മാനദണ്ഡങ്ങളും മറ്റ് അനുബന്ധ സര്‍വീസ് പ്രശ്‌നങ്ങളും അടിയന്തരമായി പരിഹരിക്കണം. നിലവിലുള്ള പ്രോജക്റ്റുകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക, പുതുതായി ആരംഭിച്ച ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഉപകരണങ്ങള്‍ വാങ്ങുന്നതിലെ കാലതാമസം ഒഴിവാക്കുക, സുരക്ഷിതമായ തൊഴില്‍ സാഹചര്യവും മികച്ച രോഗീ പരിചരണവും സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഉണ്ടാവുന്ന ചികിത്സാ പിഴവുകള്‍ ഇല്ലാതാക്കുവാനും വേണ്ട തരത്തിലുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

പുതിയ സംസ്ഥാന ഭാരവാഹികളായി ഡോ. പി. എസ്. ഷാജഹാന്‍, കൊല്ലം മെഡിക്കല്‍കോളജ്(പ്രസിഡന്റ്), ഡോ. സജിത് വിളമ്പില്‍, തൃശൂര്‍ ഗവര്‍മെന്റ് മെഡിക്കല്‍ കോളജ്(ജനറല്‍ സെക്രട്ടറി), ഡോ. ഷെഫ്‌ന(ട്രഷറര്‍), ഡോ. ഗോപകുമാര്‍ ടി.(ബുള്ളറ്റിന്‍ എഡിറ്റര്‍), ഡോ. എ അര്‍ജുന്‍( ഐടി സെക്രട്ടറി), ഡോ. അരവിന്ദ്.സി.എസ്(ശമ്പളപരിഷ്‌കരണ സമിതി കണ്‍വീനര്‍), ഡോ. ശ്രീകാന്ത്.എസ്(മുഖ്യ ഉപദേഷ്ടാവ്) എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

 

Tags: Kerala Government Medical College Teachers Association
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.