Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹിന്ദു സമുദായ നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും കമ്മ്യൂണിസ്റ്റ്കാരില്‍ നിന്നും കിട്ടേണ്ടതു കിട്ടി

ആരെയാണോ താങ്ങി നടന്നത് ആ പാര്‍ട്ടികളില്‍ നിന്നും വലിയ തിരിച്ചടി നേരിട്ട് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നേടശനും എന്‍എസ്എസ് നേതാവ് സുകുമാരന്‍നായരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 08:55 pm IST
inKerala

തിരുവനന്തപുരം: ആരെയാണോ താങ്ങി നടന്നത് ആ പാര്‍ട്ടികളില്‍ നിന്നും വലിയ തിരിച്ചടി നേരിട്ട് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നേടശനും എന്‍എസ്എസ് നേതാവ് സുകുമാരന്‍നായരും.

സിപിഎം തങ്ങളുടെ തോല്‍വിക്ക് നിരത്തിയ കാരണങ്ങളിലൊന്ന് വെള്ളാപ്പള്ളി നടേശന്റെ ലീഗിനെതിരായ പ്രസ്താവനകളായിരുന്നു. ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം വെള്ളാപ്പള്ളിയാണെന്ന് ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളിയ്‌ക്കെതിരെ സൈബര്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് മുസ്ലീംലീഗും ജിഹാദികളും കോണ്‍ഗ്രസ് അനുഭാവികളും. ഇടതുപക്ഷത്തിന് വേണ്ടി വാതോരാതെ സംസാരിച്ച വെള്ളാപ്പള്ളിക്ക് വേണ്ടി ലീഗിനെതിരെ സംസാരിക്കാന്‍ ഇടതുപക്ഷത്ത് നിന്ന് ഒരക്ഷരം പോലും മിണ്ടാന്‍ ആരും തയ്യാറായില്ല.

കെ.സി. വേണുഗോപാലിന് അനുകൂലമായി എന്‍എസ്എസ് നേതാവ് സംസാരിച്ചെങ്കിലും അത് ആരും ചെവിക്കൊണ്ടില്ല. എന്ന് മാത്രമല്ല, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തപ്പോള്‍ സുകുമാരന്‍നായര്‍ക്കെതിരെ അസഭ്യമുദ്രാവാക്യങ്ങളാണ് മുഴക്കിയത്. ഇതിനെതിരെ കെസി. വേണുഗോപാലോ രമേശ് ചെന്നിത്തലയോ ഒരക്ഷരം ഉരിയാടിയില്ല. മുസ്ലിംലീഗിന്റെ മുഖ്യമന്ത്രിയായ സതീശനെതിരെ വെള്ളാപ്പള്ളിയും സംസാരിച്ചിരുന്നു. കോണ്‍ഗ്രസിലെ ആരും ആ ശബ്ദം കേട്ടതായി പോലും ഭാവിച്ചില്ല.

.കെസിയ്‌ക്ക് അനുകൂലമായി ഭൂരിപക്ഷം എംഎല്‍എമാരും വോട്ട് ചെയ്തിട്ടും ലീഗിന് വഴങ്ങി മുഖ്യമന്ത്രിയെ തീരുമാനിച്ച കോൺഗ്രസ് ഇനി സുകുമാരന്‍നായര്‍ക്ക് വേണ്ടി ലീഗിനെ പിണക്കാൻ നിൽക്കുമോ? കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹം നേരിട്ട് ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും, മാനദണ്ഡങ്ങൾ നോക്കുമ്പോൾ മുഖ്യമന്ത്രി പദവിക്ക് ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്നും, സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണെന്നും സുകുമാരന്‍നായര്‍ വിമർശിച്ചിരുന്നു.

അങ്ങിനെ കോണ്‍ഗ്രസിനെ സുഖിപ്പിക്കാനുള്ള എന്‍എസ്എസിന്റെ സമദൂര സിദ്ധാന്തവും പാളി. ഇനി സുകുമാരന്‍നായര്‍ മറ്റൊരു ആവശ്യം കൂടി മുന്നോട്ട് വെച്ചിട്ടുണ്ട്. അത് ലീഗിന് വിദ്യാഭ്യാസം നല‍്കരുതെന്ന ആവശ്യമാണ്. ഇനി അത് നടക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Tags: Hindu leadersMuslim League dominationnssSNDPKC VenugopalVellappally Natesanvd satheesansukumaran nairLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു
Kerala

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.