Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഗായകനെ പണംകൊണ്ടുമൂടി, പാട്ടുപാടാനാകതെ ശ്വാസം മുട്ടി; സംഭാവന പെൺകുട്ടികൾക്ക് ഹോസ്റ്റൽ പണിയാൻ നൽകി ഗായകൻ കവിരാജ് ജിഗ്‌നേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 01:36 pm IST
inNews, India

ഗാന്ധിനഗർ: പണത്തിൽ മുങ്ങുക എന്നു കേട്ടിട്ടല്ലേ ഉള്ളു? അത് കണ്ടു, പണംകൊണ്ടു മൂടിയാൽ ശ്വാസം മുട്ടുമെന്നതിൽ സംശയമുണ്ടോ? ഉണ്ടെങ്കിൽ കണ്ടറിയാം. ആരാധന മുത്താൽ ഇങ്ങനെയാകുമോ. വിശ്വാസവും ഭക്തിയും ‘അണപൊട്ടിയാൽ’ എന്തു സംഭവിക്കാം. സങ്കൽപ്പിക്കാനല്ലേ പറ്റൂ. പക്ഷേ ഗുജറാത്തിൽ ഇപ്പറഞ്ഞതൊക്കെ് നേരിൽ കാണാനായി.
പ്രസിദ്ധ ഭക്തിഭജൻ ഗായകനായ കവിരാജ് ജിഗ്‌നേഷിന്റെ പൊതു പരിപാടിയിലാണ് സംഭവം. ഈ പരിപാടിയുടെ ദൃശ്യങ്ങൾ ഇപ്പോൾ ഏറെ പ്രചാരത്തിലുണ്ട്. അതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ട്.
ജുനാഗഡ് ജില്ലയിലെ ഒരു മതസമ്മേളനത്തിൽ, ഭക്തർ വേദിയിൽ പണം ചൊരിയുകയായിരുന്നു. കവിരാജ് ജിഗ്‌നേഷ് കറൻസി നോട്ടുകളുടെ കൂമ്പാരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയും ഭിന്നിപ്പിക്കുകയും ചെയ്തു. സംഭവം ചടങ്ങുകൾ, ഭക്തി, പ്രദർശനം എന്നിവയെക്കുറിച്ചുള്ള പുതിയ ചർച്ചകൾ ഉയർത്തുകയും ചെയ്യുന്നു.

ദ്വാരകജില്ലയിലെ ഖംഭാലിയയിലെ ശ്രീമദ് ഭാഗവത് സപ്താഹത്തിന്റെ ഭാഗമായി കവിരാജ് ജിഗ്‌നേഷ് നയിച്ച ഗുജറാത്തി നാടോടി കലാ പ്രകടനമായ പരമ്പരാഗത ഡായ്റോ പരിപാടിയിലാണ് അസാധാരണ സംഭവം. രാത്രികാലങ്ങളിൽ ഭക്തി വർദ്ധകമായ കലാപരിപാടികളുടെ ഭാഗമായ നാടൻ കലാരൂപമാണ്. ഗാനം, വിശദീകരണം, കഥാവിഷ്‌കാരം, ഉപദേശം, നിരീക്ഷണം ഒക്കെ ചേർന്നുള്ള പരിപാടിയാണ് ഡായ്‌റോ. അത്തരം വേളകളിൽ പാട്ടുകാരന് നോട്ടുമായ പതിവാണ്. പക്ഷേ, ചിലർ തുടങ്ങിവെച്ചത് പെട്ടെന്ന് ‘പണത്തിന്റെ മഴ’ ആയി മാറുകയായിരുന്നു. പങ്കെടുത്തവർ നോട്ടുകൾ, കെട്ടുകൾ, ഒടുവിൽ പണം നിറച്ച മുഴുവൻ ബാഗുകളും വേദിയിലേക്ക് വലിച്ചെറിഞ്ഞു.

വ്യാപകമായി പങ്കിടുന്ന ക്ലിപ്പുകളിൽ, ഭക്തർ സംഗീതത്തിനനുസരിച്ച് ആടിയുലയുകയും, ഉച്ചത്തിൽ ആർപ്പുവിളിക്കുകയും, പ്രകടനത്തിൽ പൂർണ്ണമായും മുഴുകുകയും ചെയ്യുന്നു. അതേസമയം, കറൻസി നോട്ടുകൾ കുന്നുകൂടിക്കൊണ്ടിരിക്കുന്നു, അത്തരം ഒത്തുചേരലുകളിൽ അപൂർവ്വമായി മാത്രം കാണുന്ന ഒരു ദൃശ്യം സൃഷ്ടിക്കുന്നു. അത് ഒടുവിൽ ഗായകനെ നോട്ടുകൂമ്പാരത്തിന് അടിയിലാക്കുകയായിരുന്നു.
ഇങ്ങനെവേണോ, ഇതാണോ വേണ്ടത് എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. അത് കലാവിശ്വാസികളുടെ കലാകാരനോടും കലയോടുമുള്ള ആരാധനയാണ് എന്നാണ മറ്റൊരു പക്ഷം പറയുന്നത്.
എന്തായാലും കവിരാജ് ജിഗ്‌നേഷ് ഈ പണം ആഹിർ ചാരിറ്റബിൾ ട്രസ്റ്റിന് ഈ പണം കൈമാറി. അഹമ്മദാബാദിൽ ആഹിർ ചാരിറ്റബിൾ ട്രസ്റ്റിന് പെൺകുട്ടികളുടെ ഹോസ്റ്റൽ തുടങ്ങാൻ നൽകുകയായിരുന്നു.

https://x.com/DeshGujarat/status/2055146336685826284?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2055146336685826284%7Ctwgr%5E35c46decb782301ec9ea0d41f670eafa7783a669%7Ctwcon%5Es1_&ref_url=https%3A%2F%2Fnews.abplive.com%2Fentertainment%2Fcelebrities%2Fgujarat-bhajan-singer-cash-shower-viral-video-junagadh-dayro-event-1843948

 

Tags: GUJARAT#FolldofNotesforSinger#KavirajJingesh#MoneyDonatedforGirlsSchool#AhirBhagavataSaptah
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.