Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 12:57 pm IST
inWorld

വാഷിംഗ്ടൺ : ചൈനീസ് ഉദ്യോസ്ഥർ നൽകിയ സമ്മാനങ്ങൾ അടക്കം ഡസ്റ്റ്ബിന്നിൽ ഉപേക്ഷിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രതിനിധിസംഘം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചകൾക്ക് ശേഷം ഡൊണാൾഡ് ട്രംപ് തന്റെ രണ്ട് ദിവസത്തെ ചൈനീസ് സന്ദർശനം അവസാനിപ്പിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം.

വെള്ളിയാഴ്ച എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപാണ് ചൈനീസ് ഉദ്യോഗസ്ഥർ നൽകിയ വസ്തുക്കൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഉണ്ടായിരുന്ന യുഎസ് ജീവനക്കാരും പത്രപ്രവർത്തകരും ഉപേക്ഷിച്ചത്.

യുഎസ് ചൈനയെ എത്രത്തോളം അവിശ്വസിക്കുന്നുവെന്നതിന്റെ തെളിവാണിത് . യാത്രയ്‌ക്കിടെ ശേഖരിച്ച സ്റ്റാഫ് ബർണർ ഫോണുകൾ, ക്രെഡൻഷ്യൽ ബാഡ്ജുകൾ, ചൈന നൽകിയ ലാപ്പൽ പിന്നുകൾ എന്നിവയുൾപ്പെടെ വിവിധ വസ്തുക്കൾ അമേരിക്കൻ ഉദ്യോഗസ്ഥരും വൈറ്റ് ഹൗസ് റിപ്പോർട്ടർമാരും വലിച്ചെറിഞ്ഞു.

ബെയ്ജിംഗ് ക്യാപിറ്റൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വിമാനത്തിന്റെ പടികൾക്കടുത്ത് സ്ഥാപിച്ചിരുന്ന ബിന്നിലേക്ക് ചൈനീസ് വസ്തുക്കൾ തള്ളിയതായാണ് റിപ്പോർട്ട് .

“ചൈനയിൽ നിന്നുള്ള ഒന്നും വിമാനത്തിൽ അനുവദനീയമല്ല,” എന്നാണ് ന്യൂയോർക്ക് പോസ്റ്റിന്റെ വൈറ്റ് ഹൗസ് ലേഖിക എമിലി ഗുഡിൻ എക്‌സിലെ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത് . “ ചൈനയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുമ്പ്, മുഴുവൻ യുഎസ് പ്രതിനിധി സംഘവും ചൈനീസ് ആതിഥേയർ നൽകിയ എല്ലാ ഇനങ്ങളും നശിപ്പിച്ചു. സമ്മാനങ്ങൾ, ബാഡ്ജുകൾ, പിന്നുകൾ, സ്മാരക വസ്തുക്കൾ എന്നിവയെല്ലാം സ്ഥലത്തെ ചവറ്റുകുട്ടയിൽ നിക്ഷേപിച്ചു. നിർദ്ദേശം പൂർണ്ണമായിരുന്നു; ചൈനീസ് ഉത്ഭവമുള്ള ഒരു ഇനവും വിമാനത്തിൽ കയറ്റാൻ അനുവാദമില്ല. ചൈനയിലേക്ക് പോകുന്നതിന് മുമ്പ് പ്രതിനിധി സംഘം എല്ലാ സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടിൽ തന്നെ വച്ചിരുന്നു. യാത്രയുടെ മുഴുവൻ സമയത്തും ബർണർ ഫോണുകൾ മാത്രം ഉപയോഗിച്ചു “ എന്നും എമിലി പറയുന്നു.

യാത്രയ്‌ക്കിടെ യുഎസ് പ്രതിനിധി സംഘം വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വച്ചിരുന്നില്ലെന്നും പകരം കർശനമായ സൈബർ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി താൽക്കാലിക “ക്ലീൻ” ബർണർ ഫോണുകളെ മാത്രം ആശ്രയിച്ചിരുന്നതായാണ് സൂചന.

 

Tags: chinaus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

News

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

പുതിയ വാര്‍ത്തകള്‍

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.