Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Women

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2026, 12:32 pm IST
inWomen

ചർമ്മത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് ഈർപ്പം നിലനിർത്താൻ നെയ്യ് വളരെയധികം നല്ലതാണ്. ഇത് വരണ്ട ചർമ്മമുള്ളവർക്ക് ഏറെ ​ഗുണം ചെയ്യും. വിപണിയിൽ കിട്ടുന്ന പല ലോഷനുകളെക്കാളും കൂടുതൽ സമയം ചർമ്മത്തെ മൃദുവായി നിലനിർത്താൻ നെയ്യിന് കഴിയും.വിലകൂടിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളെപ്പോലും വെല്ലുന്ന ഗുണങ്ങളാണ് നെയ്യിക്കുള്ളത്. നെയ്യിൽ അടങ്ങിയിരിക്കുന്ന ഒമേഗ ഫാറ്റി ആസിഡുകളും വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവയുമാണ് ഇതിനെ നമ്മുടെ ചർമ്മത്തിന് അനുയോജ്യമാക്കുന്നത്.

നെയ്യുടെ ​ഗുണങ്ങൾ

ചർമ്മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ചുളിവുകൾ മാറ്റാനും നെയ്യ് വളരെ നല്ലതാണെന്ന് . ഇത് ചർമ്മത്തിന് ഇലാസ്തികത നൽകുകയും യൗവനം നിലനിർത്തുകയും ചെയ്യുന്നു.ചർമ്മത്തിലെ പിഗ്മെന്റേഷൻ കുറയ്‌ക്കാനും തിളക്കം വർദ്ധിപ്പിക്കാനും നെയ്യ് ഉപയോഗിക്കാം.രാത്രി ഉറങ്ങുന്നതിന് മുൻപ് കണ്ണിന് താഴെ അല്പം നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് കറുത്ത പാടുകൾ കുറയ്‌ക്കാൻ വളരെ നല്ലതാണ്. അധികം ആർക്കും അറിയാത്ത ഒരു പൊടികൈയ്യാണ് ഇത്.ചുണ്ടുകൾ വിണ്ടുകീറുന്നതിന് രാസവസ്തുക്കൾ അടങ്ങിയ ലിപ് ബാമുകൾക്ക് പകരം ഉപയോഗിക്കാവുന്ന മികച്ച പ്രകൃതിദത്ത ഔഷധമാണിത്. ചുണ്ടുകളിലെ കറുപ്പ് മാറ്റാനും മൃദുവാക്കാനും നെയ്യ് സഹായിക്കും.

എണ്ണമയമുള്ള ചർമ്മക്കാർ‌: മുഖക്കുരു അധികമുള്ളവരോ അല്ലെങ്കിൽ അമിതമായി എണ്ണമയമുള്ള ചർമ്മമുള്ളവരോ നെയ്യ് നേരിട്ട് ഉപയോഗിക്കുന്നത് ചിലപ്പോൾ സുഷിരങ്ങൾ അടയാൻ കാരണമായേക്കാം. അതുപോലെ വീട്ടിൽ തയ്യാറാക്കിയതോ അല്ലെങ്കിൽ മായം ചേർക്കാത്തതോ ആയ ശുദ്ധമായ പശുവിൻ നെയ്യ് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യത്തിന് നെയ്യ് മികച്ചതാണ്. കുട്ടികൾക്ക് നെയ്യ് നൽകുന്നത് അവരുടെ ബുദ്ധിശക്തിയും ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ സഹായിക്കും. നെയ്യിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ചീത്ത കൊളസ്ട്രോളിനെ കുറയ്‌ക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ നെയ്യ് വളരെ നല്ലതാണ്. കണ്ണിന്റെ വരൾച്ച മാറ്റാനും കണ്ണിന് കുളിർമ നൽകാനും നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ചർമ്മത്തിന് മാത്രമല്ല, മുടിക്ക് പോഷണം നൽകാനും മുടി കൊഴിച്ചിൽ തടയാനും നെയ്യ് പുരട്ടുന്നത് നല്ലതാണ്.

നെയ് ഭക്ഷണത്തിൽ ഉപയോ​ഗിച്ചാൽ സന്ധികളിലെ ലൂബ്രിക്കന്റായി നെയ്യ് പ്രവർത്തിക്കുന്നു. ഇത് സന്ധിവേദനയും നീർക്കെട്ടും കുറയ്‌ക്കാൻ സഹായിക്കും. ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാൻ നെയ്യ് നല്ലതാണ്. ഏത് വസ്തുവാണെങ്കിലും, അമിത ഉപയോഗം ദോഷകരമാണ്. ഒരു ദിവസം 1-2 ടീസ്പൂൺ നെയ്യ് ഉപയോഗിക്കുന്നത് ആരോഗ്യകരമാണ്.

Tags: Gheebeauty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Women

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.