Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2026, 07:45 am IST
inKerala
തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

കോഴിക്കോട്: തപസ്യ കലാസാഹിത്യവേദി സുവര്‍ണോത്സവത്തിന്റെ ഭാഗമായി ആദ്യകാല പ്രവര്‍ത്തകരുടെ സംഗമം നവ്യാനുഭവമായി. അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളില്‍ പിറവിയെടുത്ത കലാ സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചവര്‍ ഇന്നലെ ചാലപ്പുറം കേസരിഭവനില്‍ ‘സുവര്‍ണസംഗമ’ത്തില്‍ പങ്കാളികളായി.

തപസ്യയുടെ ആദ്യകാല പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിലവിളക്ക് കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷം പാടേ തളര്‍ന്നപ്പോള്‍ വലത് പക്ഷത്തിന് ശക്തിയുണ്ടെന്നതിനാലാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്. അദ്ദേഹം പറഞ്ഞു.

‘നേതാവായല്ല പ്രവര്‍ത്തകനായാണ് ഞാന്‍ തപസ്യയിലെത്തിയത്.’ തപസ്യയുടെ ആറാമത് വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച കവിത അദ്ദേഹം സുവര്‍ണോത്സവ സമ്മേളനവേദിയില്‍ വീണ്ടും അവതരിപ്പിച്ചു. ജി. അരവിന്ദന്‍, ഭരത് ഗോപി
അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത സദസിലാണ് താന്‍ കവിത അവതരിപ്പിച്ചതെന്ന് അദ്ദേഹം ഓര്‍മിച്ചു.

തപസ്യയുടെ ആദ്യ പ്രസിഡന്റ് പി. ബാലകൃഷ്ണനും ആദ്യ സെക്രട്ടറി പ്രൊഫ. കെ.പി. ശശിധരനും ആദ്യ ഖജാന്‍ജി സി. കുമാരനും പങ്കെടുത്തു. 50 വര്‍ഷം മുമ്പ് തപസ്യയുടെ ആദ്യചുവടുവെപ്പുകള്‍ക്ക് സാക്ഷ്യംവഹിച്ചവര്‍ വേറെയും ഏറെപ്പേര്‍ സദസിലുണ്ടായിരുന്നു.

കെ.പി. പ്രേമചന്ദ്രന്‍ (തിരുവനന്തപുരം), രഘുവര്‍മ്മ, പി.കെ. രാമചന്ദ്രന്‍ (ആലുവ), ഗോപിനാഥ് കോലിയത്ത് (കോഴിക്കോട്ട്), മണ്ടിലേടത്ത് പ്രേമന്‍, സേതുമാധവന്‍, എം.കെ. സദാനന്ദന്‍, തൃശൂരിലും കണ്ണൂരിലും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ടി.കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ ഓര്‍മ്മകള്‍ പങ്കിട്ടു. തപസ്യ എല്ലാ ആശയഗതിക്കാരുടെയും തുറന്ന വേദിയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. തപസ്യയെ എതിര്‍ത്തവര്‍ പോലും തപസ്യയുടെ വേദിയിലെത്തിയത് കെ.പി. പ്രേമചന്ദ്രന്‍ വിവരിച്ചു.

തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. കേന്ദ്രസമിതി അംഗം എം. ശ്രീഹര്‍ഷന്‍ സ്വാഗതവും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

മഹാകവി അക്കിത്തം, ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന വി.എം. കൊറാത്ത്, പ്രൊഫ. സി.കെ. മൂസ്സത്, ടി.എം.ബി. നെടുങ്ങാടി, പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍, പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍, പ്രൊഫ. ടി. ലക്ഷ്മണന്‍, എന്‍.പി.രാജന്‍ നമ്പി, എ.വി. നാരായണന്‍കുട്ടി തുടങ്ങിയവര്‍ സ്മരണയില്‍ നിറഞ്ഞു. തപസ്യയെന്ന ആശയത്തിന് തുടക്കമിട്ട് അതിന് ഊടും പാവും നല്‍കിയ എം.എ. കൃഷ്ണനെന്ന എംഎ സാറും സംഗമത്തില്‍ നിറഞ്ഞ് നിന്നു.

 

Tags: Tapasya Kala Sahitya VediEarly activists' meetingTapasya 50th anniversary
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Kerala

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

Kerala

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

Article

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.