Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

വൈഷ്ണവി സിന്ധുbyവൈഷ്ണവി സിന്ധു
May 15, 2026, 06:51 am IST
inKerala

കൊല്ലം: വനംവകുപ്പിന്റെ സര്‍പ്പ പദ്ധതി വഴി സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ. ഇതില്‍ 4188 എണ്ണം മൂര്‍ഖനും 1360 മലമ്പാമ്പും 312 അണലിയുമാണ്. റെസ്‌ക്യൂവര്‍മാര്‍ പിടിച്ചെടുത്ത ശംഖുവരയന്മാരുടെ എണ്ണം 60.
സാധാരണയായി ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് നിരവധി പാമ്പുകളെ പിടികൂടാറുള്ളത്. എന്നാല്‍ ജനുവരി മുതല്‍ ഈ മാസം വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ മാസവും രണ്ടായിരത്തിലധികം പാമ്പുകളെ പിടികൂടേണ്ടി വരുന്നതായി സര്‍പ്പ നോഡല്‍ ഓഫീസര്‍ അന്‍വര്‍ പറയുന്നു.

പിടികൂടിയ പാമ്പുകളില്‍ ഒറ്റസംഖ്യയിലുള്ള എണ്ണം രാജവെമ്പാലകള്‍ മാത്രമേയുള്ളൂ. സാധാരണയായി പിടികൂടുന്നവയില്‍ ഇവയുടെ എണ്ണം വളരെ കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രക്ഷിച്ച പാമ്പുകള്‍ തിരികെ കാട്ടിലെത്തിയപ്പോള്‍ വിഷം തീണ്ടിയുള്ള മരണം കുറഞ്ഞെങ്കിലും സര്‍പ്പ വോളണ്ടിയര്‍മാര്‍ ജാഗ്രതയില്‍ തന്നെയാണ്. നിലവില്‍ ജില്ലയില്‍ പരിശീലനം ലഭിച്ച 47 റെസ്‌ക്യൂവര്‍മാരുണ്ട്. 1360 ചേരകളെയാണ് ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ നിന്ന് പിടികൂടിയത്. പാമ്പുകളാണ് നിലവില്‍ സ്റ്റാറുകളെങ്കിലും വലിയ ചേരയെ പേടിയുള്ളവരും കൂടുതലാണ്. പാമ്പിനെ പോലെയുള്ള തൊലിയും ഇവയുടെ വലുപ്പവുമാണ് ഇതിന് കാരണമത്രെ. നിരവധി പേരാണ് ചേരയെ പിടിച്ചുതരണമെന്ന് പറഞ്ഞ് ദിനംപ്രതി റെസ്‌ക്യൂവര്‍മാരെ വിളിക്കാറുള്ളത്.

കൊല്ലം ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ നൂറിലേറെ വിഷപ്പാമ്പുകളെ പിടികൂടി. ഇവയെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രാജവെമ്പാല, മൂര്‍ഖന്‍, അണലി (ചേനത്തണ്ടന്‍), ശംഖുവരയന്‍ (വെള്ളിക്കെട്ടന്‍) തുടങ്ങിയ ഉഗ്രവിഷമുള്ള പാമ്പുകളാണ് പിടികൂടിയവയില്‍ അധികവും. കഴിഞ്ഞ ജനുവരി മുതല്‍ മെയ് 7 വരെ ആകെ 131 പാമ്പുകളെയാണ് റെസ്‌ക്യൂവര്‍മാര്‍ പിടികൂടിയത്. ഇതില്‍ പെരുമ്പാമ്പ്, നീര്‍ക്കോലി, മോതിര വളയന്‍ തുടങ്ങിയ വിഷമില്ലാത്ത പാമ്പുകളും ഉള്‍പ്പെടുന്നു.

സര്‍പ്പ ആപ്പിനെ കുറിച്ച്…
പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ കുറയ്‌ക്കാനും ജനവാസ മേഖലകള്‍ക്ക് ഭീഷണിയായ വിഷപ്പാമ്പുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും 2020 ആഗസ്തില്‍ വനം വകുപ്പ് ആരംഭിച്ച പദ്ധതിയാണിത്. ‘സര്‍പ്പ’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കുന്നത്. പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച റെസ്‌ക്യൂവര്‍മാരുടെ വിവരങ്ങളും റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും ആപ്പിലൂടെയാണ്.

Tags: Kerala Forest Departmentsarpa appKerala Snakes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

Kerala

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

Kerala

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

കൊമ്പുകള്‍ വളര്‍ന്ന് വളഞ്ഞ തുമ്പിക്കൈ അനക്കാന്‍ വയ്യാതായ ഗജരാജന്‍ ജയരാജന്‍
Kerala

കൊമ്പ് തടസം, തുമ്പിക്കൈ അനക്കാന്‍ വയ്യ; തിരുവല്ല ജയരാജന് ദുരിത ജീവിതം

Kerala

വനംവകുപ്പില്‍ എന്‍ജിഒ സ്വാധീനം: സ്ഥലമാറ്റങ്ങളിലും നിയമനങ്ങളിലും ഇടപെടല്‍; കാട്ടാന സെന്‍സസിലും ക്രമക്കേട് സംശയം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.