Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തൃണമൂല്‍ കോണ്‍ഗ്രസില്‍ മൂന്ന് യക്ഷികളുണ്ടെന്ന് മാര്‍ക്കണ്ഡേയ കട് ജു; ‘കാവിയുടുത്ത് ഹിമാലയത്തില്‍ തപസ്സിന് പോകുന്ന മമതയ്‌ക്കൊപ്പം ഇവര്‍ പോകണം’

ഷേക്സ്പിയറിന്റെ വിഖ്യാതനാടകമായ മാക്ബെത്തിലെ മൂന്ന് യക്ഷികള്‍ പോലെയാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ മൂന്ന് വനിതാ എംപിമാരെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട് ജു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 06:51 pm IST
inIndia
മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട് ജു (വലത്ത്) തൃണമൂല്‍ എംപിമാരായ മഹുവ മൊയ്ത്ര, സാഗരികഘോഷ്, സായനി ഘോഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട് ജു (വലത്ത്) തൃണമൂല്‍ എംപിമാരായ മഹുവ മൊയ്ത്ര, സാഗരികഘോഷ്, സായനി ഘോഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

കൊല്‍ക്കൊത്ത: ഷേക്സ്പിയറിന്റെ വിഖ്യാതനാടകമായ മാക്ബെത്തിലെ മൂന്ന് യക്ഷികള്‍ പോലെയാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ മൂന്ന് വനിതാ എംപിമാരെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട് ജു. തൃണമൂലിന്റെ മൂന്ന് വനിതാ എംപിമാരായ മഹുവ മൊയ്ത്ര,  സായനി ഘോഷ്,  സാഗരിക ഘോഷ് എന്നിവരെയാണ് മൂന്ന് യക്ഷിമാരോട് മാര്‍ക്കണ്ഡേയ കട് ജു ഉപമിച്ചത്. മാക്ബെത്ത് എന്ന ഷേക്സ്പിയര്‍ നാടകത്തില്‍, മാക്ബെത്ത് രാജാവിന്റെ വീഴ്ചയ്‌ക്ക് കാരണക്കാരാവുന്നത് ഈ മൂന്ന് യക്ഷികളാണ്. ഇവിടെ മമതയുടെ വീഴ്ചയ്‌ക്ക് ഇവര്‍ കാരണക്കാരാണെന്നാണ് ഈ വിമര്‍ശനത്തിലൂടെ പരോക്ഷമായി കട് ജു സൂചിപ്പിക്കുന്നത്. അദാനിയ്‌ക്കെതിരെ പാര്‍ലമെന്‍റില്‍ ചോദ്യം ചോദിക്കുന്നതിന് മഹുവ മൊയ്ത്ര ദര്‍ശന്‍ ഹിരാനന്ദാനി എന്ന ബിസിനസുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായയ്‌ക്ക് കളങ്കമുണ്ടാക്കിയിരുന്നു.

മമത തലമുണ്ഡനം ചെയ്ത് കാവിയുടുത്ത് കമണ്ഡലു പിടിച്ച് ഹിമാലയത്തിലെ ഗുഹയില്‍ ഉഗ്രതപസ്സ് ചെയ്യണം, ഈ യക്ഷികള്‍ മമതയെ അനുഗമിക്കണം

മമത ബാനര്‍ജി ഉടനെ കാവിയുടുത്ത് കമണ്ഡലുവുമുടുത്ത് തല മുണ്ഡനം ചെയ്ത് ഹിമാലയത്തിലെ ഗുഹയില്‍ തപസ്സു ചെയ്യാന്‍ പോകണമെന്നും അവിടെ ഉഗ്രതപസ്സു ചെയ്യണമെന്നും എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ മാര്‍ക്കണ്ഡേയ കട് ജു പറഞ്ഞു. താന്‍ ചെയ്ത പാപങ്ങള്‍ക്കും ദുഷ്കര്‍മ്മങ്ങള്‍ക്കും ദൈവത്തോടും ബംഗാളിലെ ജനങ്ങളോടും മമത മാപ്പിരക്കണമെന്നും മാര്‍ക്കണ്ഡേയ കട് ജു ആവശ്യപ്പെട്ടു.

ഈ മൂന്ന് യക്ഷികളും മമത ബാനര്‍ജിയെ അനുഗമിക്കണമെന്നും ഗുഹയില്‍പ്പോയി മമതയ്‌ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും കട് ജു പരിഹസിച്ചു.

മാര്‍ക്കണ്ഡേയ കട് ജു ജഡ്ജിയായി വിരമിച്ച ശേഷം രഹസ്യ സംഘിയാണെന്നായിരുന്നു മഹുവ മൊയ്ത്ര തിരിച്ചടിച്ചത്.

Tags: Shakespeare dramaTrinamool CongressMahua MoitraLatest newsBENGAL ASSEMBLY ELECTION 2026Markandeya KatjuSayani GhoshThree witches
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.