Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പാകിസ്ഥാന്‍, ബംഗ്ലാദേശ് പര്യടനം: ഓസീസ് ടീമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 04:52 am IST
inCricket, Sports

സിഡ്‌നി: ഈ മാസമൊടുവില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരേ ആരംഭിക്കുന്ന ക്രിക്കറ്റ് പരമ്പരകള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമുകളെ പ്രഖ്യാപിച്ചു. ഈ മാസം 30നാണ് പരമ്പര തുടങ്ങുന്നത്. ഐപിഎലില്‍ കളിക്കുന്ന പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപനം.

പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരം മിച്ചല്‍ മാര്‍ഷാണ് നായകന്‍. ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ തഴഞ്ഞു. കമിന്‍സ് നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദും ജോഷ് ഹെയ്‌സല്‍വുഡിന്റെ ആര്‍സിബിയും പ്ലേ ഓഫില്‍ കടക്കാന്‍ സാധ്യതയുള്ള ടീമുകളാണ്. മേയ് 26നാണ് ഐപിഎല്‍ പ്ലേ ഓഫ് ആരംഭിക്കുന്നത്, മേയ് 31നാണ് ഫൈനല്‍.ട്രാവിസ് ഹെഡ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), കൂപ്പര്‍ കനോലി, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, ബെന്‍ ഡ്വാര്‍ഷ്യൂസ് (എല്ലാവരും പഞ്ചാബ് കിങ്‌സ്) തുടങ്ങിയ താരങ്ങള്‍ ഐപിഎലിനു ശേഷം ബംഗ്ലദേശിനെതിരായ ഏകദിന പരമ്പര കളിക്കാന്‍ വേണ്ടി ടീമിനൊപ്പം ചേരും. മേയ് 30ന് റാവല്‍പിണ്ടിയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ഇതിനു ശേഷം ഓസ്‌ട്രേലിയ ടീം ബംഗ്ലദേശിനെ നേരിടാന്‍ ധാക്കയിലേക്കു പോകും.

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീം
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), അലക്‌സ് ക്യാരി, നേഥന്‍ എലിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, മാര്‍നസ് ലാബുഷെയ്ന്‍, റിലെ മെറിഡിത്ത്, ഒലിവര്‍ പീക്, മാത്യു റെന്‍ഷോ, തന്‍വീര്‍ സംഘ, ലിയാം സ്‌കോട്ട്, മാത്യു ഷോര്‍ട്ട്, ബില്ലി സ്റ്റാന്‍ലേക്ക്, ആദം സാംപ.

ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീം
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, അലക്‌സ് ക്യാരി, കൂപ്പര്‍ കനോലി, ബെന്‍ ഡ്വാര്‍ഷ്യൂസ്, നേഥന്‍ എലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിഷ്, മാത്യു കുനെമന്‍, മാര്‍നസ് ലാബുഷെയ്ന്‍, മാത്യു റെന്‍ഷോ, തന്‍വീര്‍ സംഘ, ലിയാം സ്‌കോട്ട്, ആദം സാംപ

ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്‌ക്കുള്ള ടീം
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, കൂപര്‍ കോണോലി, ടിം ഡേവിഡ്, ജോയല്‍ ഡേവിസ്, നേഥന്‍ എലിസ്, കാമറൂണ്‍ ഗ്രീന്‍, ആരണ്‍ ഹാര്‍ഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിഷ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മാത്യു കുനെമന്‍, റിലെ മെറിഡിത്ത്, ജോഷ് ഫിലിപ്പെ, മാത്യു റെന്‍ഷോ, ആദം സാംപ.

Tags: cricketPakistan and Bangladesh tourAustralian team
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

Cricket

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.