Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ലീഗിന്റെ പച്ചക്കൊടി എന്തിന്? ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 06:08 pm IST
inKerala

തിരുവനന്തപുരം : വി ഡി ആയാലും കെ സി ആയാലും ചെന്നിത്തല ആയാലും ജമാഅത്തെ ഇസ്ലാമിയുടെ പച്ചക്കൊടി കിട്ടിയാലേ കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ സാധിക്കൂ എന്നതാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്.

മൂന്നുപേരില്‍ ജമാ അത്ത് ഇസ്ലാമി അമീറിന്റെ ശരിക്കുള്ള അടിമ ആരാണെന്ന് അന്വേഷിക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ്. മുസ്ലിം ലീഗ് ഭാസ്‌കര പട്ടേലരും കോണ്‍ഗ്രസ് തൊമ്മിയുമായി മാറിക്കഴിഞ്ഞു. ഇതിനല്ല മതേതര കേരളം കോണ്‍ഗ്രസ് മുന്നണിക്ക് വോട്ട് ചെയ്തത്.
കര്‍ണാടകയില്‍ നിന്നുള്ള ഒരു മുസ്ലിം മന്ത്രി പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ വന്നത് ഏറെ ദുരൂഹമാണ്. ഷാഫി പറമ്പിലിന്റെ കൂറുമാറ്റവും കര്‍ണാടക മന്ത്രിയുടെ സന്ദര്‍ശനവുമെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയാണെന്നന്നും അഡ്വ എസ് സുരേഷ് ആരോപിച്ചു.

മുസ്ലിം ലീഗാണ് കേരളത്തില്‍ ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് തീരുമാനിക്കാന്‍ ഒരുങ്ങിനില്‍ക്കുന്നത്. മുസ്ലിം ലീഗിന്റെയും എസ്ഡിപിഐ യുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകൊണ്ട് മാത്രമല്ല നിങ്ങള്‍ അധികാരത്തില്‍ എത്തിയതെന്ന് കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കുന്നു. സുരേഷ് പറഞ്ഞു.

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്‍പത് ദിവസം പിന്നിട്ടിരിക്കുകയാണ്. സ്വപ്നതുല്യമായ ഭൂരിപക്ഷം കിട്ടിയിട്ടും കോണ്‍ഗ്രസിന് ഇതുവരെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ സാധിച്ചിട്ടില്ല.

മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഗ്രൂപ്പ് പോര് തെരുവിലേക്ക് പടര്‍ന്നിരിക്കുന്നു. ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധങ്ങളും അക്രമങ്ങളും നടക്കുന്നു. ചില എംഎല്‍എമാര്‍ക്ക് മലബാര്‍ മേഖലയില്‍ കാലുകുത്താന്‍ പറ്റാത്ത സാഹചര്യമാണ്. ഇത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്.
ഇടതുപക്ഷം മാറി വലതുപക്ഷം വന്നതുകൊണ്ട് ഗുണമൊന്നുമില്ലെന്ന് ബിജെപി നേരത്തെ പറഞ്ഞത് ശരിയാണെന്ന് ഈ ദിവസങ്ങള്‍ തെളിയിക്കുന്നു.

സ്‌കൂളുകള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ പാഠപുസ്തകങ്ങള്‍ തയ്യാറായിട്ടില്ല. സ്‌കൂള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുന്നു. മഴക്കാല രോഗങ്ങള്‍ പടരുമ്പോഴും ആരോഗ്യ സംവിധാനങ്ങള്‍ താറുമാറായി കിടക്കുകയാണ്. പിഎം ശ്രീ (PM SHRI) പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കേണ്ട 440 കോടി രൂപ നഷ്ടമാകുന്ന അവസ്ഥയാണെന്നും സുരേഷ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരില്‍ യുഡിഎഫുകാര്‍ ആയുധങ്ങളുമായി അക്രമം അഴിച്ചുവിടുന്നു. ആടിനെ പൊതുനിരത്തില്‍ കഴുത്തറുത്ത് കൊല്ലുകയും ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ബോംബ് വെച്ച് തകര്‍ക്കുകയും ചെയ്യുന്നു. ഇത് താലിബാന്‍ മോഡല്‍ അക്രമമാണ്. കൂടാതെ, മഞ്ചേശ്വരത്തും കാസര്‍കോടും ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മും ലീഗും ഒത്തുകളിച്ച് വോട്ട് മറിച്ചുവെന്ന് ഐഎന്‍എല്‍ (INL) നേതാവ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നുവെന്നും അഡ്വ എസ് സുരേഷ് പറഞ്ഞു. തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags: SchoolAdvocate SureshbjpMuslim League
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

ദീപ്തി ശര്‍മ്മ, ശ്രീചരണി

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.