Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാഹിത്യകാരന്മാര്‍ക്കിടയിലെ പൊക്കമുള്ള സാഹിത്യകാരനായിരുന്നു കുഞ്ഞുണ്ണി മാഷ്: മോഹനന്‍ കുന്നുമ്മല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 10:32 am IST
in Kerala, Parivar
പാലക്കാട് നടന്ന ചടങ്ങില്‍ കുഞ്ഞുണ്ണി പുരസ്‌കാരം കെ.ജി. രഘുനാഥിന് പ്രശസ്ത സാഹിത്യ നിരൂപകന്‍ ആഷാ മേനോന്‍ സമര്‍പിക്കുന്നു. ഡോ. ഗോപി പുതുക്കോട്, ഡോ. മോഹനന്‍ കുന്നുമ്മല്‍, ആര്‍. പ്രസന്നകുമാര്‍ സമീപം

പാലക്കാട് നടന്ന ചടങ്ങില്‍ കുഞ്ഞുണ്ണി പുരസ്‌കാരം കെ.ജി. രഘുനാഥിന് പ്രശസ്ത സാഹിത്യ നിരൂപകന്‍ ആഷാ മേനോന്‍ സമര്‍പിക്കുന്നു. ഡോ. ഗോപി പുതുക്കോട്, ഡോ. മോഹനന്‍ കുന്നുമ്മല്‍, ആര്‍. പ്രസന്നകുമാര്‍ സമീപം

പാലക്കാട്: ചെറുവരികളിലൂടെ മഹത്തായ വേദാന്ത തത്വങ്ങളാണ് കുഞ്ഞുണ്ണി മാഷ് മലയാളികള്‍ക്ക് പകര്‍ന്ന് നല്‍കിയതെന്ന് കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ അഭിപ്രായപ്പെട്ടു. ബാലഗോകുലം ബാലസാഹിതി പ്രകാശന്റെ 20-ാമത് കുഞ്ഞുണ്ണി പുരസ്‌കാര സമര്‍പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജി. രഘുനാഥിന് പ്രശസ്ത സാഹിത്യ നിരൂപകന്‍ ആഷാ മേനോന്‍ പുരസ്‌കാരം സമര്‍പ്പിച്ചു. ബാലസാഹിതി പ്രകാശന്‍ ചെയര്‍മാന്‍ ഡോ. ഗോപി പുതുക്കോട് അധ്യക്ഷത വഹിച്ചു.

പൊക്കമില്ലാത്ത കുഞ്ഞുണ്ണി മാഷ് പൊക്കമുള്ള സാഹിത്യകാരനായിരുന്നു. മലയാളികളെ ഭാഷയോട് അടുപ്പിക്കുവാന്‍ ഇത്രയധികം അധ്വാനിച്ച മറ്റൊരാളില്ല. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കുട്ടികളുടെ വികാസത്തിന് മാതൃഭാഷ അനിവാര്യമാണ്. നാം ഓരോരുത്തരും വളരുന്നതും മനസിലാക്കുന്നതും ചിന്തിക്കുന്നതും മാതൃഭാഷയിലൂടെയാണ്. ലോകരാജ്യങ്ങള്‍ മുഴുവന്‍ മാതൃഭാഷയെ തിരിച്ചറിഞ്ഞ് എങ്ങനെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം ഉദാഹരണസഹിതം വിശദീകരിച്ചു. മാതൃഭാഷയോടൊപ്പം ഭാരതീയ ഭാഷകളും പഠിക്കണമെന്ന ദേശീയ വിദ്യാഭ്യാസനയം ശ്ലാഘനീയമാണ്. മാതൃഭാഷയിലൂടെ മാത്രമേ ചിന്താശക്തി വളര്‍ത്താന്‍ കഴിയൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ കുഞ്ഞുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. പുരസ്‌കാര ജേതാവ് കെ.ജി. രഘുനാഥ്, ബാലസാഹിതി പ്രകാശന്‍ കാര്യദര്‍ശി യു. പ്രഭാകരന്‍, സംഘാടക സമിതി സംയോജകന്‍ വി. ശ്രീകുമാര്‍ സംസാരിച്ചു.

Tags: Kunjunni mashബാലസാഹിതി പ്രകാശന്‍Dr Mohanan KunnummalBalagokulam Balasahiti prakasanകുഞ്ഞുണ്ണി മാഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ബിടിഎച്ചില്‍ നടന്ന സക്ഷമ പ്രൊഫഷണല്‍ മീറ്റ് അപ്പ് ആരോഗ്യ യൂണിവേഴ്സിറ്റി വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സക്ഷമ പ്രൊഫഷണല്‍ മീറ്റ് അപ്പ്: സഹജീവികളോടുള്ള വിധേയത്വമാണ് മനുഷ്യത്വം: ഡോ. മോഹനന്‍ കുന്നുമ്മല്‍

അന്താരാഷ്ട്ര കായിക സിമ്പോസിയം കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
Sports

വികസിത സ്‌പോര്‍ട്‌സും സാധ്യമാകണം: ഡോ. മോഹനന്‍ കുന്നുമ്മല്‍

ഭാരതീയ വിചാര കേന്ദ്രവും പങ്കജ കസ്തൂരി മെഡിക്കല്‍ കോളജും ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന സെമിനാര്‍ കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കുടുംബ വ്യവസ്ഥകളെ ശിഥിലമാക്കാനുള്ള ഗൂഢാലോചന തിരിച്ചറിയണം: ഡോ. മോഹനന്‍ കുന്നുമ്മല്‍

Kerala

കേരള വിസിക്ക് നന്ദിയറിയിച്ച് ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല; കോഴ്‌സുകള്‍ക്ക് അംഗീകാരം

Kerala

കേരളത്തിന് സമ്പന്നമായ വിദ്യാഭ്യാസ പാരമ്പര്യമുണ്ട്: ഡോ. മോഹനന്‍ കുന്നുമ്മല്‍

പുതിയ വാര്‍ത്തകള്‍

മദ്യം നിരോധിക്കും;കേരളത്തിൽ മേയ് 24 മുതൽ രാഷ്‌ട്രപതി ഭരണം”; ലെഫ്റ്റനന്‍റ് ഗവർണർ ആവാനുള്ള അപേക്ഷയുമായി സന്തോഷ് പണ്ഡിറ്റ്

മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് ; ബിജെപി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തണലേകുന്നു ; പ്രശംസിച്ച് മുൻ നോർവീജിയൻ മന്ത്രി

ഇതിഹാസ താരം ഇന്നസെന്റ്‌ ഏട്ടന്റെ പേരിലുള്ള അവാർഡ് ലഭിച്ചത് ഒരു അനുഗ്രഹം ആയി ഞാൻ കരുതുന്നു.അജു വർഗീസ്.

അമാനുഷികം” തുടങ്ങി

നാഗ സൈരന്ധ്രി നായിക ;സോഷ്യൽ സ്വാമി” ഫസ്റ്റ് ലുക്ക് പോസ്റ്റർ

നിങ്ങൾക്ക് ഇടതു സർക്കാർ തന്ന സംരക്ഷണം ഇല്ലാതായി ; പൊലീസുകാർ തല്ലിയാൽ തിരിച്ചു തല്ലുമെന്ന് എസ് എഫ് ഐ നേതാവ് പി എസ് സഞ്ജീവ്

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം; ഭരണസ്തംഭനത്തിനിടെ വിവിധ വകുപ്പ് മേധാവികൾ യോഗം ചേർന്നു

സംഘർഷങ്ങൾക്കിടയിലും ഇറാൻ വിദേശകാര്യമന്ത്രി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തും ; ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന

ഹരിയാന മുനിസിപ്പൽ തെരഞ്ഞെടുപ്പ് : അംബാല, സോണിപത്ത് കോർപ്പറേഷനുകൾ ബിജെപി തൂത്തുവാരി  

ഹിന്ദുത്വം എന്നത് ജീവിത രീതി ; ക്ഷേത്ര ദർശനം നടത്താതെ തന്നെ ഒരാൾക്ക് ഹിന്ദുവാകാൻ സാധിക്കും : ശബരിമല കേസിൽ സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.