Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്രിപ്റ്റോ ക്രിസ്ത്യാനികകളുടെ കണക്കെടുക്കണം,ഇവരെ പുറത്തുകൊണ്ടുവരണം 

തമിഴ്നാട്ടിലും കേരളത്തിലും നിരവധി ക്രിപ്റ്റോ ക്രിസ്ത്യാനികള്‍ ഉണ്ടെന്നും ഇവരെ പുറത്തുകൊണ്ടുവരണമെന്നും ടി.പി. സെന്‍കുമാര്‍. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 11:54 pm IST
in India
വിജയ് പള്ളിയില്‍ മുട്ടില്‍ ഇഴയുന്നു (വലത്ത്)

വിജയ് പള്ളിയില്‍ മുട്ടില്‍ ഇഴയുന്നു (വലത്ത്)

തിരുവനന്തപുരം: തമിഴ്നാട്ടിലും കേരളത്തിലും നിരവധി ക്രിപ്റ്റോ ക്രിസ്ത്യാനികള്‍ ഉണ്ടെന്നും ഇവരെ പുറത്തുകൊണ്ടുവരണമെന്നും ടി.പി. സെന്‍കുമാര്‍.

2011  സെന്‍സസ് കണക്ക് പ്രകാരം തമിഴ്നാട്ടില്‍  85 ശതമാനം ഹിന്ദുക്കളാണ്. ആറര ശതമാനം മാത്രമാണ് ക്രിസ്ത്യന്‍ സമുദായം.പക്ഷെ അവിടെ ക്രിപ്റ്റോ ക്രിസ്ത്യാനികള്‍ ധാരാളമായുണ്ട്. അതായത് റെക്കോഡില്‍ ഇവര്‍ ഹിന്ദുവായിരിക്കും. പക്ഷെ അവര്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ജീവിക്കുന്നത് ക്രിസ്ത്യാനികളായിട്ടായിരിക്കാം.

എന്നാല്‍ മുസ്ലിങ്ങളില്‍ ക്രിപ്റ്റോ മുസ്ലിങ്ങള്‍ ഇല്ല. അവര്‍ ഹിന്ദുമതത്തില്‍ നിന്നും ഒരാളെ അവരുടെ മതത്തിലേക്ക് കൊണ്ടുപോയാല്‍ മുസ്ലിമായി മാത്രമേ കണക്കാക്കൂ. അല്ലാതെ ഹിന്ദു പേര് വെച്ച് ഇസ്ലാംമതത്തിന്റെ രഹസ്യപ്രതിനിധിയായി ഒരാളെ മുസ്ലിംസമുദായത്തില്‍ നിലനിര്‍ത്തില്ല.

ഡിഎംകെ അധികാരത്തില്‍ വന്നപ്പോള്‍ ഇവാഞ്ചലൈസേഷന്‍ കാര്യമായി ചെയ്തില്ല എന്ന പരാതി ക്രിസ്ത്യന്‍ സമുദായത്തിന് തമിഴ്നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ വിജയ് പറഞ്ഞത് താന്‍ ഇവാഞ്ചലൈസേഷന്‍ അനുവദിക്കും എന്നാണ്. ഇത് അപകടകരമാണ്. വിജയിന്റെ പാര്‍ട്ടിയില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ നോക്കുക.ഇതില്‍ നിരവധി പേര്‍ ഹിന്ദുപേരുള്ള ക്രിസ്ത്യാനികളാണ്.  വിജയ് കാല്‍മുട്ടിലിഴഞ്ഞ് ഒരു പള്ളിയുടെ പൊതു പ്രാര്‍ത്ഥനഹാളില്‍ ഒരറ്റത്ത് നിന്നും അള്‍ത്താര വരെ വിജയ് മുട്ടില്‍ ഇഴ‍ഞ്ഞ് നീങ്ങുന്ന വീഡിയോ വൈറലായി തമിഴ്നാട്ടിലുടനീളം ടിവികെയും ഇവാഞ്ചലിസ്റ്റുകളും പ്രചരിപ്പിച്ചിരുന്നു.

2006 മുതല്‍ 2011വരെയുള്ള സെന്‍സസ് കണക്ക് പ്രകാരം ക്രിസ്ത്യന്‍ സമൂദായത്തിന് 2.5 ശതമാനം വളര്‍ച്ചയേ കാണിക്കുന്നുള്ളൂ. ആന്ധ്ര, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളില്‍ ധാരാളമായി ക്രിസ്ത്യന്‍സമുദായം വളര്‍ന്നിട്ടുണ്ട്. എന്തായാലും 2027 ഇപ്പോള്‍  സെന്‍സസ് എടുക്കുമ്പോള്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് കരുതുന്നു. 2.5 ശതമാനമായി കിടക്കുന്ന ക്രിസ്ത്യന്‍ സമുദായത്തിന്റെ ജനസംഖ്യ 14 ശതമാനമായി വര്‍ധിക്കും. എന്തുകൊണ്ടാണ് അവര്‍ ഹിന്ദുമതത്തില്‍ തുടരുന്നത്? എസ് സി സംവരണാനുകൂല്യവും ഒബിസി സംവരണാനുകൂല്യവും വാങ്ങാന്‍ വേണ്ടിയാണ്.-ടി.പി. സെന്‍കുമാര്‍ പറയുന്നു.

രണ്ടും ഹിന്ദുസമുദായത്തിന് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. മുസ്ലിംസമുദായം നേര്‍ക്കുനേരാണ് സമ്മര്‍ദ്ദമുണ്ടാക്കുന്നതെങ്കില്‍ ക്രിസ്തീയ സമുദായം രഹസ്യമായാണ് സമ്മര്‍ദ്ദം ഉണ്ടാക്കുന്നത്. ഒന്ന് പ്രത്യക്ഷമായിട്ടുള്ളതാണെങ്കില്‍ മറ്റൊന്ന് ഒളിഞ്ഞുള്ള ആക്രമണമാണ്. – ടി.പി. സെന്‍കുമാര്‍ പറയുന്നു.

Tags: Latest newsTamil Nadu assembly election 2026crypto christiansevangelistsCongress support to Vijayreligious converion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

India

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

India

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.