Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടാക്റ്റിക്കല്‍ അഡ്വാന്‍സഡ് റേഞ്ച് ഓഗ്മെന്റേഷന്‍ പരീക്ഷണം വിജയകരം; ഭാരതത്തിന്റെ സ്വന്തം പ്രതിരോധ സംവിധാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 06:50 am IST
in India, Defence

ന്യൂദല്‍ഹി: ഭാരതത്തിന്റെ തദ്ദേശ നിര്‍മിത പ്രതിരോധ സംവിധാനം ടാക്റ്റിക്കല്‍ അഡ്വാന്‍സ്ഡ് റേഞ്ച് ഓഗ്മെന്റേഷന്‍ (താര) ആദ്യ പറക്കല്‍ പരീക്ഷണം വിജയകരം. പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആര്‍ഡിഒ) വ്യോമസേനയും സംയുക്തമായാണ് പരീക്ഷണം നടത്തിയത്. ഒഡീഷ തീരത്ത് ജാഗ്വാര്‍ സ്രടൈക്ക് എയര്‍ക്രാഫ്റ്റ് വിക്ഷേപണ പ്ലാറ്റ്‌ഫോമായി ഉപയോഗിച്ചായിരുന്നു വിക്ഷേപണം.

മോഡുലാര്‍ റേഞ്ച് എക്സ്റ്റന്‍ഷന്‍ കിറ്റായ താര, ഗൈഡഡ് ചെയ്യാത്ത വാര്‍ഹെഡുകളെ കൃത്യതയുള്ള ഗൈഡഡ് ആയുധങ്ങളാക്കി മാറ്റുന്ന ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ ഗ്ലൈഡ് ആയുധ സംവിധാനമാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള റിസര്‍ച്ച് സെന്റര്‍ ഇമാറാത്ത് (ആര്‍സിഐ) മറ്റ് ഡിആര്‍ഡിഒ ലബോറട്ടറികളുമായി ചേര്‍ന്നാണ് ഈ ആയുധം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. താര ഉപയോഗിച്ച് ശത്രുക്കളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പരിധിയില്‍ പ്രവേശിക്കാതെ തന്നെ അവരെ ആക്രമിക്കാന്‍ കഴിയും. ജാഗ്വാര്‍, മിറേജ്-2000, സുഖോയ്, തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം യുദ്ധവിമാന പ്ലാറ്റ്ഫോമുകളില്‍ ഈ ഗ്ലൈഡ്-കിറ്റ് സംയോജിപ്പിച്ചിരിക്കുന്നു.

ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതില്‍ സുപ്രധാന പുരോഗതിയാണിതെന്ന് വിശേഷിപ്പിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആദ്യ പറക്കല്‍ പരീക്ഷണത്തിന് ഡിആര്‍ഡിഒ, വ്യോമസേന, പങ്കാളികളായിട്ടുള്ള മറ്റ് ഏജന്‍സികളെയും അഭിനന്ദിച്ചു.

വിജയകരമായ ഫ്‌ലൈറ്റ് ട്രയലില്‍ പങ്കെടുത്ത ടീമുകളെ പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറിയും ഡിആര്‍ഡിഒ ചെയര്‍മാനുമായ ഡോ. സമീര്‍ വി. കാമത്തും അഭിനന്ദിച്ചു.

Tags: Tactical Advanced Range AugmentationIndia's own defense system
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ദുല്‍ഖര്‍ സല്‍മാന്‍ ‘ലക്കി ഭാസ്കര്‍’ സിനിമയില്‍ ഉപയോഗിച്ച നിസ്സന്‍ കാര്‍ പിടിച്ചെടുത്ത സംഭവം: കസ്റ്റംസ് വിശദീകരണം തേടും

‘ഇട്ട വസ്ത്രമുൾപ്പെടെ വെച്ച് സൈബർ ആക്രമണം നടക്കുന്നു , പലരും മോശമായി കമന്റ് ചെയ്യുകയാണ് ‘ ; ബസിന്റെ ചില്ല് തകർത്ത മുംതാസ് ബീഗം

ഒരു ദമ്പതികള്‍ക്ക് നാല് കുട്ടികള്‍….ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു ജനസംഖ്യ കൂട്ടുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്

മന്ത്രി ആരാകണമെന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം

മറ്റൊരു മാറാടിനുള്ള മുസ്ലിം ലീഗ് ശ്രമം അനുവദിക്കില്ല,വെള്ളാപ്പള്ളിയെ തടഞ്ഞാല്‍ ലീഗ് നേതാക്കളെ വഴിയില്‍ തടയും,ലീഗിന്റേത് വര്‍ഗീയ കലാപ ശ്രമം

ആഭ്യന്തരം ചെന്നിത്തലയ്‌ക്ക് നൽകിയതിൽ ലീഗിൽ മുറുമുറുപ്പ് ; ‘ ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ‘ എന്ന് വിളിച്ചിട്ട് വകുപ്പ് കൈവിട്ടു പോയോ ?

ആന്ധ്രയില്‍ മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ 30,000 രൂപ, നാലാമത്തെ കുട്ടിക്ക് 40,000 രൂപ: ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ചന്ദ്രബാബു നായിഡു

ബിനോയ് വിശ്വത്തിന്റെ പ്രവര്‍ത്തനം പോരെന്ന് ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം, യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നു

യുകെയിൽ നിന്ന് ഭോജ്ശാലയിലെ സരസ്വതീ വിഗ്രഹം മടക്കി കൊണ്ടുവരണം ; ധറിൽ സംസ്‌കൃത പഠന കേന്ദ്രം ആരംഭിക്കണം ; കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് വിഎച്ച് പി

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.