Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുരുദക്ഷിണയുടെ ആഴം… ഹിന്ദുസംസ്കാരത്തിന്റെ പുണ്യം… ചര്‍ച്ചയായി മോദി ബംഗാളിലെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ സൃഷ്ടിച്ച രണ്ട് സുന്ദരനിമിഷങ്ങള്‍

ബംഗാളില്‍ പുതിയൊരു ചരിത്രത്തിന്റെ ഉദയമാണ് മോദി ഈ രണ്ട് സന്ദര്‍ഭങ്ങളിലൂടെ ബംഗാളികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 08:30 pm IST
inIndia
മോദി 96കാരനായ മുതിര്‍ന്ന നേതാവ് മഖന്‍ലാല സ‍ര്‍ക്കാരിന്‍റെ പാദങ്ങള്‍ തൊട്ട് നമസ്കരിക്കുന്നു (ഇടത്ത്) മോദി സ്റ്റേജില്‍ സാഷ്ടാംഗം നമസ്കരിക്കുന്നു (വലത്ത്)

മോദി 96കാരനായ മുതിര്‍ന്ന നേതാവ് മഖന്‍ലാല സ‍ര്‍ക്കാരിന്‍റെ പാദങ്ങള്‍ തൊട്ട് നമസ്കരിക്കുന്നു (ഇടത്ത്) മോദി സ്റ്റേജില്‍ സാഷ്ടാംഗം നമസ്കരിക്കുന്നു (വലത്ത്)

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദി സൃഷ്ടിച്ച രണ്ട് സുന്ദരനിമിഷങ്ങള്‍ ചര്‍ച്ചയാകുന്നു. ബംഗാളില്‍ പുതിയൊരു ചരിത്രത്തിന്റെ ഉദയമാണ് മോദി ഈ രണ്ട് സന്ദര്‍ഭങ്ങളിലൂടെ ബംഗാളികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

സത്യപ്രതിജ്ഞാച്ചടങ്ങ് ആരംഭിക്കുന്നതിന് മുന്‍പ് സദസ്സിനെ അഭിവാദ്യം ചെയ്യാന്‍ മുന്നോട്ട് വന്ന മോദി ഒരു നിമിഷം തറയില്‍ സാഷ്ടാംഗം നമസ്കരിച്ചതായിരുന്നു രണ്ടാമത്തെ ആ അനര്‍ഘനിമിഷം. തികച്ചും അപ്രതീക്ഷിതമായിരുന്നു മോദിയുടെ ഈ പെരുമാറ്റം. നീണ്ടുനില്‍ക്കുന്ന കരഘോഷത്തോടെയാണ് സദസ്സ് ഇത് ഏറ്റുവാങ്ങിയത്. ഭൂമിയെ വണങ്ങുന്ന, മുഴുവന്‍ ബംഗാളികളെയും വിനയാന്വിതമായി വണങ്ങുന്ന മോദിയുടെ വന്ദനം ബംഗാളികള്‍ക്കാകെ ആനന്ദം പകരുന്ന അനുഭവമായി.

മോദി, വേദിയിലുണ്ടായിരുന്ന 98-കാരനായ മുതിർന്ന നേതാവ് മഖൻലാൽ സർക്കാരിന്റെ അരികിലെത്തി കാല് തൊട്ടു വന്ദിക്കുന്ന ദൃശ്യം ബംഗാളികളുടെ ഹൃദയം കവര്‍ന്നിരുന്നു.

മമത ഭരിയ്‌ക്കുന്ന 15 വര്‍ഷങ്ങളില്‍ അവര്‍ കാണാത്ത ഒരു സംസ്കാരം…പ്രായമുള്ളവരെ ബഹുമാനിക്കുന്ന സംസ്കാരം…ആ പഴയ സംസ്കാരം ബംഗാളിലേക്ക് തിരിച്ചുവരികയാണെന്ന സൂചനയാണോ മോദി ഇതുവഴി നല്‍കിയത്. ചിന്തുക്കുന്നതിനപ്പുറം പ്രതീകങ്ങളിലൂടെ, ശാരീരകചേഷ്ടകളിലൂടെ, പ്രതീകാത്മപെരുമാറ്റരീതികളിലൂടെ ചില രാഷ്‌ട്രീയസന്ദേശം നല്‍കുന്ന പതിവാണോ മോദി ഇവിടെയും ആവര്‍ത്തിച്ചത്?

ശ്യാമപ്രസാദ് മുഖർജിയോടൊപ്പം പ്രവർത്തിക്കുകയും, സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ജനങ്ങൾക്കിടയിൽ ദീർഘകാലം സജീവമായി നിൽക്കുകയും ചെയ്ത വ്യക്തിയാണ് മഖന്‍ലാല്‍. അധികാരത്തിന്റെ ഉന്നതങ്ങളിൽ പ്രധാനമന്ത്രി പദവിയില്‍ നിൽക്കുമ്പോഴും, മുൻതലമുറയുടെ ത്യാഗങ്ങളെയും അവരുടെ പ്രായത്തേയും ആദരിക്കാൻ കാണിക്കുന്ന ഈ വിനയം ഏവർക്കും മികച്ചൊരു മാതൃകയാണ്. ഒരു യഥാർത്ഥ നേതാവിന്റെ വലുപ്പം പ്രതിഫലിക്കുന്നത് അവരുടെ ഇത്തരം പ്രവർത്തികളിലൂടെയാണ്. അവിടെയാണ് മോദി വ്യത്യസ്തനാവുന്നത്.

Tags: modiLatest newsViksitBharatHindu traditionBengal assembly election2026Suvendhu Adhikari oathBhumivandanam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.