Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വാസികളെ വഞ്ചിച്ചു, സംസ്ഥാന സര്‍ക്കാര്‍ നിലപാട് അപലപനീയം: എസ്.ജെ.ആര്‍. കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 11:36 am IST
inKerala

കൊച്ചി: ശബരിമല ആചാര സംരക്ഷണ വാഗ്ദാനം ലംഘിച്ച് വിശ്വാസികളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അപലപനീയമെന്ന് ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍. സുപ്രീംകോടതിയിലെ ഒമ്പതംഗ ബെഞ്ചിന് മുന്നില്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ജയദീപ് ഗുപ്ത നടത്തിയ വാദങ്ങള്‍ അയ്യപ്പഭക്തരെയും മുഴുവന്‍ വിശ്വാസി സമൂഹത്തെയും ഞെട്ടിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നവയാണ്. വിഷയത്തില്‍ വിശ്വാസികളുടെ വികാരങ്ങളെ മാനിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍, ഇപ്പോള്‍ യുവതീ പ്രവേശത്തെ അനുകൂലിക്കുന്നവരുടെ ഭാഗത്ത് നിന്നുകൊണ്ട് കോടതിയില്‍ വാദിക്കുന്നത് ഇരട്ടത്താപ്പാണ്.

തെരഞ്ഞെടുപ്പിന് മുമ്പ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവേദികളില്‍ പ്രഖ്യാപിച്ചത് ശബരിമലയിലെ ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാട് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നായിരുന്നു. എന്നാല്‍ ഇന്നലെ കോടതിയില്‍ അവതരിപ്പിക്കപ്പെട്ട വാദങ്ങള്‍ ആ വാഗ്ദാനത്തിന്റെ പൂര്‍ണമായ ലംഘനമാണ്. ഇത് സമൂഹത്തോടും വിശ്വാസികളോടും നടത്തിയ രാഷ്‌ട്രീയ വഞ്ചനയാണ്.

ഭരണഘടനയുടെ 26-ാം അനുച്ഛേദം മതസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും ദുര്‍ബലപ്പെടുത്തുന്ന തരത്തിലാണ് കോടതിയില്‍ വാദങ്ങള്‍ ഉയര്‍ന്നത്. വ്യക്തികളുടെ അവകാശങ്ങളെ മുന്‍നിര്‍ത്തി ക്ഷേത്രങ്ങളുടെയും മതസമ്പ്രദായങ്ങളുടെയും ആചാരങ്ങളില്‍ കോടതി ഇടപെടണം എന്ന തരത്തിലുള്ള വാദം അത്യന്തം അപകടകരമാണ്. ഇത് ശബരിമലയെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു. ആചാര സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നവരുടെ വാദങ്ങള്‍ അവസാനിച്ച സാഹചര്യത്തില്‍ ആചാരലംഘനത്തിന് ശ്രമിക്കുന്നവരുടെ പക്ഷത്താണ് സര്‍ക്കാര്‍ നില്‍ക്കുന്നതെന്നത് ഈ വാദത്തോടെ വ്യക്തമാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ഇടത് സര്‍ക്കാര്‍ വിശ്വാസി സമൂഹത്തോട് രാഷ്‌ട്രീയ പകപോക്കലിന്റെ മനോഭാവത്തോടെയാണോ ഈ നിലപാട് സ്വീകരിച്ചതെന്ന് സംശയിക്കേണ്ടി വരും. വിജയിച്ച യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി നിലപാട് വ്യക്തമാക്കണം. സുപ്രീംകോടതി വിധി ഭാവിയില്‍ ഇത്തരം വിഷയങ്ങളില്‍ നിര്‍ണായക ഭരണഘടനാ മാനദണ്ഡമാകുമെന്നതിനാല്‍ നിലവിലെ സബ്മിഷന്‍ തിരുത്തി പുതിയ നിലപാട് കോടതിയില്‍ സമര്‍പ്പിക്കണം. ഭരണഘടനയുടെ പേരില്‍ വിശ്വാസങ്ങളെയും ആചാരങ്ങളെയും കോടതികളുടെ നിയന്ത്രണവിധേയമാക്കാനുള്ള നീക്കങ്ങളെ ശബരിമല കര്‍മസമിതി ശക്തമായി എതിര്‍ക്കും. വിശ്വാസികളുടെ ആചാരങ്ങളില്‍ ഭരണകൂടം ഇടപെടാന്‍ ശ്രമിക്കുന്ന ഏത് നീക്കവും ജനാധിപത്യപരമായി ചെറുക്കും.

വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ട തിരുത്തല്‍ നടപടികള്‍ ഉടനടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത്തരത്തില്‍ ഒരു നീക്കം ഉണ്ടായില്ലെങ്കില്‍ ഭക്തജനങ്ങളെയും ഹൈന്ദവ സംഘടനകളെയും സംഘടിപ്പിച്ചുകൊണ്ട് വിശ്വാസ സംരക്ഷണത്തിനായി ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു.

Tags: Supreme CourtSabarimala issueശബരിമല യുവതീ പ്രവേശംSabarimala Karma Samithi General Convener S.J.R. KumarAdv. Jayadeep Gupta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

India

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

India

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

India

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.