Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളിലേത് ചരിത്രപരമായ ജനവിധി; ഭയരഹിത ബംഗാളിലേക്കുള്ള ചുവടുവെപ്പ്: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 06:30 am IST
inIndia
ബിജെപിയുടെ നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുക്കാത്തെിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊല്‍ക്കത്ത
വിമാനത്താവളത്തിന് പുറത്ത് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ സമീക് ഭട്ടാചാര്യ,
സുവേന്ദു അധികാരി എന്നിവര്‍ സമീപം

ബിജെപിയുടെ നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുക്കാത്തെിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊല്‍ക്കത്ത വിമാനത്താവളത്തിന് പുറത്ത് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ സമീക് ഭട്ടാചാര്യ, സുവേന്ദു അധികാരി എന്നിവര്‍ സമീപം

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി നേടിയ വിജയം ചരിത്രപരമായ ജനവിധിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ ബിജെപിയുടെ നിയമസഭാ കക്ഷി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുവേന്ദു അധികാരിയും സംസ്ഥാനത്തെ മറ്റ് ബിജെപി എംഎല്‍എമാരും പ്രവര്‍ത്തകരും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബിജെപിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിലും ബംഗാള്‍ ജനത അര്‍പ്പിച്ച ജനങ്ങള്‍ നല്‍കിയ ജനവിധിയാണിത്. ഭയഹരിത ബംഗാള്‍ എന്നതിലേക്ക് കൂടിയുള്ള ജനങ്ങളുടെ ആദ്യ ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലെ ഇടത്, തൃണമൂല്‍ കോണ്‍ഗ്രസ് ഭരണങ്ങള്‍ സംസ്ഥാനത്ത് അക്രമങ്ങള്‍ അഴിച്ചുവിട്ടു. ഇതുമൂലം അഭിപ്രായ പ്രകടനം നടത്താന്‍ പോലും ജനങ്ങള്‍ ഭയന്നു. ഇതൊക്കെ തരണം ചെയ്താണ് പൊതുജനങ്ങള്‍ ബിജെപിയെ പിന്തുണച്ചത്. മനസ് ഭയത്തില്‍ നിന്ന് മുക്തവും, അഭിമാനത്താല്‍ തല ഉയര്‍ത്തിപ്പിടിക്കുന്നതുമായ ആ സ്വപ്‌നം ഇന്ന് യാഥാര്‍ത്ഥ്യമാകുന്നുവെന്ന് രവീന്ദ്രനാഥ ടാഗോറിന്റെ വരികള്‍ ഉദ്ധരിച്ച് അമിത് ഷാ പറഞ്ഞു. ബംഗാളില്‍ ഭയരഹിതമായ ഒരു സമൂഹത്തിലേക്കുള്ള പാത ഇപ്പോള്‍ തുറന്നു. ജനങ്ങള്‍ മാറ്റത്തിന്റെ വ്യക്തമായ സൂചന നല്‍കി കഴിഞ്ഞു. പൊതുജനങ്ങള്‍ ബിജെപിയില്‍ അര്‍പ്പിച്ച ഈ വിശ്വാസം നിറവേറ്റി സോനാര്‍ ബംഗ്ലാ എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്നതിനും പാര്‍ട്ടി പരമാവധി ശ്രമിക്കും. സംസ്ഥാനത്ത് കര്‍ശന സുരക്ഷ ഏര്‍പ്പാടാക്കിയ സുരക്ഷാ സേനയേയും അദ്ദേഹം അഭിനന്ദിച്ചു.

പ്രധാനമന്ത്രി മോദി ബംഗാളിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റേണ്ടത് ഇപ്പോള്‍ ബിജെപിയുടെ ഉത്തരവാദിത്തമാണ്. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മനാടായ ബംഗാളില്‍ തന്റെ പ്രത്യയശാസ്ത്ര പാര്‍ട്ടിയുടെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഒരു ചരിത്ര നിമിഷമാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍, പല മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരും ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുകയാണ്. 2014 ല്‍ ആരംഭിച്ച ബിജെപിയുടെ യാത്ര ഗംഗോത്രിയില്‍ നിന്ന് ഗംഗാ സാഗര്‍ വരെ എത്തി. ബംഗാളിലെ പാര്‍ട്ടിയുടെ വിജയ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. 321 ബിജെപി പ്രവര്‍ത്തകര്‍ ഈ വിജയത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ട്. ഇവരുടെ ത്യാഗം വെറുതെയാകില്ല. ഭവാനിപൂരിലെ സുവേന്ദുവിന്റെ വിജയത്തെ കുറിച്ചും അമിത് ഷാ പ്രത്യേകം പരാമര്‍ശിച്ചു. സുവേന്ദു ഇത്തവണ ദീദിയെ അവരുടെ വീട്ടില്‍ കയറി പരാജയപ്പെടുത്തി. ഭവാനിപൂരിലെ ജനങ്ങള്‍ അവര്‍ ശക്തമായ സന്ദേശം നല്‍കി, അദ്ദേഹത്തിന് നന്ദിയെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ബിജെപിയുടെ ഉത്തരവാദിത്തം ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിനുശേഷം അക്രമമോ പ്രതികാര രാഷ്‌ട്രീയമോ ഉണ്ടാകരുതെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ബംഗാളിലെ ജനങ്ങള്‍ ബിജെപിയെ അനുകൂലിച്ച് ശക്തമായ ജനവിധിയാണ് കാഴ്ചവെച്ചത്. ഇതിനുള്ള നന്ദിയായി പ്രതിനിധികള്‍ ഓരോരുത്തരും ജനങ്ങളെ പൂര്‍ണ വിനയത്തോടും സമര്‍പ്പണത്തോടും കൂടി സേവിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Tags: Union Home Minister Amit ShahHistoric vote in Bengalfearless Bengal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

പുതിയ വാര്‍ത്തകള്‍

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.