Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേശീയതയും ദേശസ്‌നേഹവും ആര്‍ക്കും എതിരല്ല: സ്വാമി തേജോമയാനന്ദ

ചിന്മയ മിഷന്‍ 75-ാം വാര്‍ഷികോത്സവത്തിന്റെ ഭാഗമായുള്ള അന്താരാഷ്‌ട്ര സമ്മേളനത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 06:18 am IST
inKerala
ചിന്മയ മിഷന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉദ്ഘാടന വേദിയിലെത്തിയ ചിന്മയ മിഷന്‍ മുന്‍ ആഗോള
അധ്യക്ഷന്‍ സ്വാമി തേജോമയാനന്ദയെ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

ചിന്മയ മിഷന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉദ്ഘാടന വേദിയിലെത്തിയ ചിന്മയ മിഷന്‍ മുന്‍ ആഗോള അധ്യക്ഷന്‍ സ്വാമി തേജോമയാനന്ദയെ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

പിറവം: എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നതും എല്ലാവരെയും പ്രചോദിപ്പിക്കുന്നതുമാണ് ആത്മീയതയെന്ന് ചിന്മയ മിഷന്‍ മുന്‍ ആഗോള അധ്യക്ഷനും ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല മുന്‍ ചാന്‍സലറുമായ സ്വാമി തേജോമയാനന്ദ.

ചിന്മയ മിഷന്റെ 75-ാം വാര്‍ഷികോത്സവമായ ചിന്മയ അമൃതോത്സവത്തിന്റെ ഭാഗമായി ഓണക്കൂര്‍ ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ അന്താരാഷ്‌ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ദേശസ്‌നേഹവും ദേശീയതയും ആര്‍ക്കും എതിരല്ലന്നും ലോകത്തിന്റെ മുഴുവന്‍ സമാധാനവും പുരോഗതിയുമാണ് ലക്ഷ്യമാക്കേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

രാവിലെ വെളിയനാട് ചിന്മയ അന്തര്‍ദേശീയ കേന്ദ്രത്തിലെ ആചാര്യന്‍ സ്വാമി ശാരദാനന്ദ സരസ്വതി ഗുരുപാദുക പൂജ നടത്തി. തുടര്‍ന്ന് നടന്ന സമ്മേളനം സെന്‍ട്രല്‍ സംസ്‌കൃത സര്‍വകലാശാല വിസി പ്രൊഫ. ശ്രീനിവാസ വര്‍ക്കേഡി ഉദ്ഘാടനം ചെയ്തു.

പാരമ്പര്യ വിജ്ഞാന ശാഖയുടെ പ്രചരണ പര്യായമായി ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല മാറിയെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി ചിന്മയാനന്ദയുടെ കാഴ്ചപ്പാടുകള്‍ ലോക പുരോഗതി ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല വിസി പ്രൊഫ. മനോജ് കുമാര്‍ അറോറ, പ്രൊഫ. ലക്ഷ്മി മഹകലിക്കര്‍ എന്നിവര്‍ സംസാരിച്ചു. വേദാന്ത പണ്ഡിതന്‍ പ്രൊഫ. അനന്ദാനന്ദ രാംബച്ചന്‍, ചിന്മയ അന്താരാഷ്‌ട്ര കേന്ദ്രം പ്രസിഡന്റ് സ്വാമി അദ്വയാനന്ദ, സ്വാമി ശാരദാനന്ദ സരസ്വതി, പ്രൊഫ. മഹാദേവന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

ആത്മീയത, ദേശസ്‌നേഹം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ചിന്മയ മിഷന്‍ സ്ഥാപകന്‍ സ്വാമി ചിന്മയാനന്ദയുടെ സംഭാവനകള്‍ കേന്ദ്രീകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

Tags: Nationalism and PatriotismSwami Tejomayananda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗോരഖ്പൂരില്‍ സംഘടിപ്പിച്ച പൗരപ്രമുഖ സമ്മേളനം സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യുന്നു
India

മറവിയില്‍ നിന്ന സമൂഹത്തെ ഉണര്‍ത്തണം: ദത്താത്രേയ ഹൊസബാളെ

India

അടിയന്തരാവസ്ഥയിൽ വന്ധ്യംകരണം അടക്കമുള്ള കൊടുംക്രൂരതകൾ; ഇന്ദിരാഗാന്ധിയേയും സഞ്ജയിനെയും വിമർശിച്ച് ശശി തരൂരിന്റെ ലേഖനം

പുതിയ വാര്‍ത്തകള്‍

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.