Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 07:21 am IST
in India
നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തെരഞ്ഞടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ ബിജെപിക്കുനേരേ വ്യാപക ആക്രമണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടാപ്പട.

മാള്‍ഡ, നോര്‍ത്ത് 24 പര്‍ഗനാസിലെ മധ്യഗ്രാം, പനിഹത്തി, ബഷിര്‍ഹട്ട് എന്നിവിടങ്ങളിലാണ് വ്യാപക അക്രമങ്ങള്‍. കഴിഞ്ഞ നിയമസഭാ പ്രതിപക്ഷ നേതാവ് ബിജെപിയിലെ സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിനെ (41) അക്രമികള്‍ വെടിവച്ചുകൊന്നു. തൃണമൂല്‍ ക്രിമിനലുകള്‍ സുവേന്ദുവിനെയാണ് ലക്ഷ്യമിട്ടതെന്ന സംശയം ശക്തമായിട്ടുണ്ട്. എംഎല്‍എയുടെ വാഹനമാണ് ആക്രമിച്ചത്. അതിനാലാണ് സുവേന്ദുവായിരുന്നു ലക്ഷ്യമെന്ന സംശയം ബലപ്പെടുന്നത്. ബിജെപി അധികാരം പിടിച്ചതിന്റെ പ്രധാന ശില്‍പി, ഒരിക്കല്‍ മമതയുടെ വലംകൈയായിരുന്ന സുവേന്ദുവാണ്. അതാകാം പ്രതികാരത്തിനു കാരണം.

ബുധനാഴ്ച രാത്രി 10.30ന് മധ്യഗ്രാമില്‍ ചന്ദ്രനാഥിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയ ടിഎംസി സംഘം വാഹനം തടഞ്ഞു വെടിയുതിര്‍ത്തു. നെഞ്ചിലും വയറിലും വെടിയേറ്റ ചന്ദ്രനാഥിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവര്‍ ബുദ്ധദേബ് ബേരയ്‌ക്കും വെടിയേറ്റു. നെഞ്ചിലും വയറിലും കാലിലും വെടിയേറ്റ ബുദ്ധദേബ് ഗുരുതരാവസ്ഥയിലാണ്. ദൊഹാരിയ ജങ്ഷനു സമീപം ചന്ദ്രനാഥ് രഥ് സഞ്ചരിച്ച എസ്‌യുവിക്കു കുറുകെ മറ്റൊരു കാറിട്ട് തടഞ്ഞു. പിന്നാലെ മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം ചന്ദ്രനാഥിനു നേരേ വെടിയുതിര്‍ത്തു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ വാഹനമുപേക്ഷിച്ച് മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടു.

ബഷിര്‍ഹട്ടില്‍ ബിജെപി പ്രവര്‍ത്തകന്‍ രോഹിത്ത് റോയിക്കു നേരേയും ആക്രമണമുണ്ടായി. ബിജെപി പതാക സ്ഥാപിക്കുന്നതിനിടെ ടിഎംസി അക്രമികള്‍ സംഘടിച്ചെത്തുകയും രോഹിത്തിനു നേരേ വെടിയുതിര്‍ക്കുകയുമായിരുന്നു. രോഹിത്ത് ഗുരുതരാവസ്ഥയിലാണ്.

മാള്‍ഡ ജില്ലയിലെ ഇംഗ്ലീഷ് ബസാര്‍ മുനിസിപാലിറ്റിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കിഷന്‍ ഹല്‍ദാറിനെയും (28) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി വീട്ടില്‍ നിന്നു പുറത്തുപോയ കിഷനെ 500 മീറ്റര്‍ ദൂരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനു സമീപത്തു നിന്നു കൊലപ്പെടുത്താനുപയോഗിച്ചതെന്നു കരുതുന്ന കത്തി കണ്ടെടുത്തു. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി.

Tags: Mamta BanerjeeSuvendu AdhikariTrinamool violenceChandranath rath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

India

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

India

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.