Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

വാസ്തവത്തില്‍ അന്ന് സ്റ്റേഡിയത്തില്‍ ഉണ്ടായ തിക്കിനും തിരക്കിനും കാരണക്കരാന്‍ മന്ത്രി അരൂപ് ബിശ്വാസാണെന്ന് സത്രാദു ദത്ത പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 10:03 pm IST
inIndia
പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

കൊല്‍ക്കൊത്ത: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട തൃണമൂല്‍ മന്ത്രി അരൂപ് ബിശ്വാസിനെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുമെന്ന് അറിയിച്ച് സ്പോര്‍ട്സ് സംഘാടകന്‍ സത്രാദു ദത്ത. കൊല്‍ക്കൊത്തയിലെ സാള്‍ട് ലേക്ക് സ്റ്റേഡിയത്തില്‍ മെസ്സിയെ കൊണ്ടുവരുന്ന പരിപാടി സംഘടിപ്പിച്ച സത്രാദു ദത്തയെ സ്റ്റേഡിയത്തില്‍ അമിതതിരക്ക് ഉണ്ടാക്കിയെന്ന ചെയ്യാത്ത കുറ്റം ആരോപിച്ച് തൃണമൂല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും 39 ദിവസം ജയിലില്‍ ഇടുകയും ചെയ്തു.

വാസ്തവത്തില്‍ അന്ന് സ്റ്റേഡിയത്തില്‍ ഉണ്ടായ തിക്കിനും തിരക്കിനും കാരണക്കരാന്‍ മന്ത്രി അരൂപ് ബിശ്വാസാണെന്ന് സത്രാദു ദത്ത പറയുന്നു.”മെസ്സി കൊല്‍ക്കൊത്തയിലെ സാള്‍ട് ലേക്ക് സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ ഏറെ ഷൈന്‍ ചെയ്യാന്‍ പലതും ചെയ്തുകൂട്ടിയത് അരൂപ് ബിശ്വാസാണ്. സ്റ്റേഡിയത്തില്‍ വെച്ച് സമ്മതമില്ലാതെ തന്നെ അടുത്ത സ്നേഹിതരാണെന്ന ഭാവത്തില്‍ മെസ്സിയുടെ ദേഹത്തൂടെ കൈചൂറ്റിപ്പിടിച്ചതുള്‍പ്പെടെ ഇയാള്‍ പലതും ചെയ്തു.”- സത്രാദു ദത്ത പറയുന്നു.

“അന്ന് മെസ്സിയുമായി ചേര്‍ന്നുള്ള ഫോട്ടോ എടുക്കരുതെന്ന് ഞാന്‍ പറഞ്ഞതാണ് എന്നാല്‍ അരൂപ് ബിശ്വാസ് തലങ്ങും വിലങ്ങും ഫോട്ടോ എടുത്തുകൊണ്ടിരുന്നു. ഈ ഫോട്ടോകള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ താരമാകാനായിരുന്നു മന്ത്രിയുടെ ശ്രമം. പ്രവര്‍ത്തകരെ പരമാവധി സ്റ്റേഡിയത്തില്‍ കയറ്റി. ആളുകള്‍ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറുമ്പോള്‍ അനില്‍ ബിശ്വാസ് സന്തോഷിക്കുകയായിരുന്നു. പക്ഷെ ഇത് സ്റ്റേഡിയത്തിനുള്ളിലെ തിരക്ക് നിയന്ത്രണാതീതമാക്കി. എല്ലാം കൈവിട്ടുപോയി. ലക്ഷക്കണക്കിന് രൂപയുടെ ടിക്കറ്റെടുത്ത് വന്ന ബിസിനസുകാരുള്‍പ്പെടെയുള്ള കാണികള്‍ അസ്വസ്ഥരായി.”- സത്രാദു ദത്ത പറയുന്നു.

ഇത് മൂലം മെസ്സിയെ കാണാന്‍ വലിയ ടിക്കറ്റെടുത്ത് വന്നവര്‍ക്ക് കാണാന്‍ പോലും കഴിഞ്ഞില്ല. പരിപാടി കുളമായതിന്റെ പേരില്‍  മമതയുടെ പൊലീസ് അറസ്റ്റ് ചെയ്തത് സ്പോട്സ് സംഘാടകനായ സത്രാദു ദത്തയെ ആയിരുന്നു. അന്ന് സ്റ്റേഡിയത്തില്‍ ഉണ്ടായ അനിയന്ത്രിത സാഹചര്യത്തിന്റെ കുറ്റം സത്രാദു ദത്തയുടെ മേല്‍ കെട്ടിവെച്ച് അയാളെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നു മന്ത്രി അരൂപ് ബിശ്വാസ്. സത്രാദു ദത്തയെ അന്ന് 39 ദിവസത്തോളമാണ് സത്രാദു ദത്ത ജയിലില്‍ കിടന്നത്.

ജയന്‍റ് കില്ലറായി ബിജെപിയുടെ പാപിയ അധികാരി

പക്ഷെ പിന്നീട് ഈ പരിപാടിയുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നതോടെ യഥാര്‍ത്ഥ വില്ലന്‍ മന്ത്രി അരൂപ് ബിശ്വാസാണെന്ന് തെളിഞ്ഞു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ മന്ത്രിയ്‌ക്കെതിരെ വലിയ ആക്രമണം നടന്നു. നിവൃത്തിയില്ലാതെ അരൂപ് ബിശ്വാസ് രാജിവെച്ചു. എന്നാല്‍ വീണ്ടും ഇയാള്‍ക്ക് മത്സരിക്കാന്‍ മമത സീറ്റുകൊടുക്കുകയായിരുന്നു.മമതയുടെ ഇലക്ഷന്‍ മാനേജ്മെന്‍റ് ആകെ പാളി എന്നതിന്റെ തെളിവാണ് ഈ സംഭവം. ടോളി ഗഞ്ച് എന്ന മണ്ഡലം 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലാണ്. മമതയുടെ മുസ്ലിം ഗുണ്ടകള്‍ വിലസുന്ന സ്ഥലം. അവര്‍ ഇവിടെ അരൂപ് ബിശ്വാസിനെതിരെ മത്സരിച്ച പാപിയ അധികാരി എന്ന ബിജെപി സ്ഥാനാര്‍ത്ഥിയെ കയ്യേറ്റം വരെ ചെയ്തു. നടി കൂടിയായ ബിജെപി സ്ഥാനാര്‍ത്ഥി പാപിയ അധികാരി ഇതിനെതിരെ പിടിച്ചു നിന്നു. ഒടുവില്‍ പാപിയ ജയന്‍റ് കില്ലര്‍ ആകുകയായിരുന്നു. ആറായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് ഇവര്‍ അരൂപ് ബിശ്വാസിനെ മലര്‍ത്തിയടിച്ചത്.

എല്ലാ തരത്തിലും താളം തെറ്റിയ മമതയുടെ ഇലക്ഷന്‍ മാനേജ് മെന്‍റ്

അരൂപ് ബിശ്വാസ് എത്രയോ വര്‍ഷങ്ങളായി രാഷ്‌ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ്. ടോളി ഗഞ്ചില്‍ 2021ല്‍ നടന്ന മത്സരത്തില്‍ അരൂപ് ബിശ്വാസ് തോല്‍പിച്ചത് പ്രശസ്ത ഗായകനും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയുമായി ബാബുല്‍ സുപ്രിയോയെ ആണ്. അത്രയ്‌ക്ക് ജനപ്രിയനായ അരൂപ് ബിശ്വാസ് പക്ഷെ മെസ്സി പരിപാടിയോടെ ജനങ്ങള്‍ വെറുത്ത കഥാപാത്രമായി. ജനങ്ങളുടെ മനസ്സില്‍ വെറുപ്പോടെ നിറഞ്ഞുനില്‍ക്കുന്ന ഈ നേതാവിന് എന്തിനാണ് മമത വീണ്ടും മത്സരിക്കാന്‍ സീറ്റ് നല്‍കിയത്. മമതയുടെ തെറ്റുകള്‍ ഓരോന്നായി തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പൊന്തിവരികയാണ്. ഒരു നേതാവിനോട് സ്ഥാനാര്‍ത്ഥിയാകാന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായി പരാതി ഇപ്പോള്‍ ഉയരുന്നുണ്ട്. ഇക്കുറി മമതയുടെ തൃണമൂലില്‍ ഒന്നും ശരിയായിരുന്നില്ല എന്നതാണ് സത്യം.

ഇപ്പോള്‍ അരൂപ് ബിശ്വാസിനെതിരെ അപകീര്‍ത്തികേസ് ഫയല്‍ ചെയ്യുമെന്നും വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകുമെന്നും ഉള്ള പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് സത്രാദു ദത്ത.

Tags: MessiLionel MessiMamataLatest newsBENGAL ASSEMBLY ELECTION 2026Aroop BiswasPapiya Adhikari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.