Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

3,500 മുതൽ 4,000 കിലോമീറ്റർ വരെ പരിധിയുള്ള അഗ്നി-IV, ഇന്ത്യയുടെ തന്ത്രപ്രധാനമായ ആണവ പ്രതിരോധ ശേഷിയുടെ നിർണ്ണായക ഭാഗമാണ്. രണ്ട് ഘട്ടങ്ങളുള്ളതും ഖര ഇന്ധനം ഉപയോഗിക്കുന്നതുമായ ഈ മിസൈലിന് 1,000 കിലോഗ്രാം ഭാരമുള്ള യുദ്ധമുന വഹിക്കാൻ ശേഷിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 10:22 am IST
in India, Defence

ന്യൂദല്‍ഹി: ബംഗാൾ ഉൾക്കടലിന്റെ വിശാലമായ ഭാഗങ്ങളെ അപായ മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ഭാരതം നോട്ടാം (Notice to Airmen – NOTAM) പുറപ്പെടുവിച്ചു. ദീർഘദൂര മിസൈൽ പരീക്ഷണത്തിന്റെ ഭാഗമായാണ് ഈ നടപടി. 2026 ഏപ്രിൽ 25 മുതൽ മെയ് 6 വരെയാണ് ഈ മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്. ഏകദേശം 3,550 കിലോമീറ്റർ ദൈർഘ്യമുള്ള ആകാശപാതയാണ് പരീക്ഷണത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ഇത് ഒരു ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകളെന്നാണ് വിലയിരുത്തുന്നത്.

വിക്ഷേപണ പാതയും ഒഴിവാക്കപ്പെട്ട മേഖലയും വിലയിരുത്തുമ്പോൾ ഇത് അഗ്നി-IV മിസൈലിന്റെ പരീക്ഷണമാകാനാണ് സാധ്യതയെന്ന് പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിച്ചു. 3,500 മുതൽ 4,000 കിലോമീറ്റർ വരെ പരിധിയുള്ള അഗ്നി-IV, ഇന്ത്യയുടെ തന്ത്രപ്രധാനമായ ആണവ പ്രതിരോധ ശേഷിയുടെ നിർണ്ണായക ഭാഗമാണ്. രണ്ട് ഘട്ടങ്ങളുള്ളതും ഖര ഇന്ധനം ഉപയോഗിക്കുന്നതുമായ ഈ മിസൈലിന് 1,000 കിലോഗ്രാം ഭാരമുള്ള യുദ്ധമുന വഹിക്കാൻ ശേഷിയുണ്ട്.

2025 മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പരീക്ഷണം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി ഇതിനെ വാർഷികവുമായി ബന്ധപ്പെടുത്തിയിട്ടില്ലെങ്കിലും, ഭാരതത്തിന്റെ സന്നദ്ധതയും ശേഷിയും വിളിച്ചോതുന്ന ഒന്നായിരിക്കും ഈ വിക്ഷേപണമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ തങ്ങളുടെ മിസൈൽ ശേഖരം പരീക്ഷിക്കുന്നത് വർദ്ധിപ്പിച്ചിട്ടുണ്ട്. സബ്മറൈൻ ലോഞ്ച്ഡ് കെ-4 (K-4), ഹൈപ്പർസോണിക് എൽആർആഷ്എം എന്നിവയ്‌ക്കൊപ്പം അഗ്നി ശ്രേണിയും ഭാരതത്തന്റെ പ്രതിരോധ നയത്തിന്റെ നട്ടെല്ലാണ്. കൂടാതെ 800 കിലോമീറ്റർ പരിധിയുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്. 2027 അവസാനത്തോടെ ഇത് സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്താണ് നോട്ടാം എന്നറിയാം: സൈനിക ആവശ്യങ്ങൾക്കോ ഉയർന്ന റിസ്കുള്ള പ്രവർത്തനങ്ങൾക്കോ വേണ്ടി സിവിൽ വിമാനങ്ങൾക്ക് ആകാശപാതയിൽ നിയന്ത്രണം ഏർപ്പെടുത്തുമ്പോഴാണ് നോക്കാം പുറപ്പെടുവിക്കുന്നത്. മുൻപ് പാകിസ്ഥാനുമായുള്ള സംഘർഷ സമയങ്ങളിലും മറ്റും ഇത്തരം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഇത് നിലവിലുള്ളപ്പോൾ സിവിൽ വിമാനങ്ങൾക്ക് ഈ മേഖലയിൽ പ്രവേശനം ഉണ്ടാകില്ല. മിസൈലുകൾ, ഡ്രോണുകൾ, സൈനിക വിമാനങ്ങൾ എന്നിവയ്‌ക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാനും മറ്റ് അപകടങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.

Tags: K-4IRBMNotice to Airmen - NOTAMAgni-IV missileHypersonic LRAShM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘രാജ്യവിരുദ്ധം ? ഭീകരവാദികളില്ലാതെ പാകിസ്ഥാനെ കാണിക്കാനുള്ള ധൈര്യം;എ ആർ റഹ്മാൻ

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

മോഹൻലാൽ – തരുൺ മൂർത്തി ചിത്രം അതി മനോഹരം തൊടുപുഴയിൽ പുരോഗമിക്കുന്നു

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ “പട്ടാമ്പൂച്ചി” ഗാനം പ്രോമോ വീഡിയോ പുറത്ത്

400 കോടി ആഗോള ഗ്രോസ്സുമായി കുതിപ്പ് തുടർന്ന് ‘പെദ്ധി’ ; തെന്നിന്ത്യൻ റെക്കോർഡുമായി രാം ചരൺ- ബുചി ബാബു സന ചിത്രം

വഖഫ് അധിനിവേശത്തിനെതിരെ തളിപ്പറമ്പില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ സംസ്ഥാന ജനറല്‍
സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വഖഫിന്റെ പേരിലെ ഭൂമി തട്ടിപ്പ് നീക്കം നിയമവിരുദ്ധം: ബിജെപി

‘ജവാൻ’ ഉദ്പാദനം മുടങ്ങിയതിൽ അന്വേഷണം; ഉദ്പാദനം മുടങ്ങിയ കാര്യം വകുപ്പ് മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെ

റേഷന്‍ കടകളില്‍ വിജിലന്‍സ് റെയ്ഡ്; ലക്ഷങ്ങളുടെ അനധികൃത ഇടപാടുകള്‍ പിടികൂടി

ഐഎസ്‌ഐ ഭീകരര്‍ സൈനിക താവളങ്ങളുടേതടക്കം ചിത്രങ്ങള്‍ കൈമാറി; പ്രതികള്‍ പുല്‍വാമ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.