Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഫിലിപ്പീന്‍സിനും തായ്ലന്‍ഡിനും ശേഷം ബ്രഹ്‌മോസ് സ്വന്തമാക്കുന്ന മൂന്നാമത്തെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായി വിയറ്റ്‌നാം മാറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 10:18 am IST
inIndia, World

ന്യൂദല്‍ഹി: വിയറ്റ്‌നാം പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ടോ ലാമിന്റെ ആദ്യ പ്രധാന വിദേശ സന്ദര്‍ശനം ഭാരതത്തിലേക്ക്. മെയ് 5 മുതല്‍ 7 വരെയുള്ള സന്ദര്‍ശനത്തില്‍, ഭാരതവും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ വാങ്ങാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കും.

ഏകദേശം 5,800 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ കരാര്‍ വിയറ്റ്‌നാമിന്റെ സമീപകാലത്തെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളില്‍ ഒന്നായിരിക്കും. സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തീരദേശ പ്രതിരോധത്തിനായുള്ള ബ്രഹ്‌മോസ് മിസൈല്‍ ബാറ്ററികള്‍, പരിശീലനം, സാങ്കേതിക സഹായം എന്നിവ ഈ പാക്കേജില്‍ ഉള്‍പ്പെടുന്നു. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഫിലിപ്പീന്‍സിനും തായ്ലന്‍ഡിനും ശേഷം ബ്രഹ്‌മോസ് സ്വന്തമാക്കുന്ന മൂന്നാമത്തെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായി വിയറ്റ്‌നാം മാറും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം എത്തുന്ന ടോ ലാം, മെയ് 6ന് രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന ഔദ്യോഗിക സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രധാനമന്ത്രിയുമായി പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹത്തോടൊപ്പം മന്ത്രിമാരും പ്രമുഖ ബിസിനസ് പ്രതിനിധികളും എത്തുന്നുണ്ട്.

ന്യൂദല്‍ഹിയിലെ ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം അദ്ദേഹം ബോധ് ഗയ, മുംബൈ എന്നിവിടങ്ങളും സന്ദര്‍ശിക്കും. തെക്കന്‍ ചൈനാ കടലില്‍ ചൈനയുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഭാരതവും വിയറ്റ്‌നാമും തമ്മിലുള്ള ഈ പ്രതിരോധ സഹകരണം ഏഷ്യന്‍ മേഖലയില്‍ തന്ത്രപരമായ വലിയ പ്രാധാന്യമര്‍ഹിക്കുന്നു.

Tags: Brahmos supersonic cruise missileVietnam President To LamVietnam President To Lam to visit India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ അയയ്ക്കാന്‍ ഒരുങ്ങുന്ന മൂന്നാമത്തേതും അവസാനത്തേതുമായ ബ്രഹ്മോസ് മിസൈല്‍ ബാറ്ററി ബാച്ച് (ഇടത്ത്) ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് ഫെര്‍ഡിനന്‍റ് മാര്‍കോസ് ജൂനിയറും മോദിയും (വലത്ത്)
India

ഫിലിപ്പൈന്‍സിലേക്കുള്ള അവസാന ബ്രഹ്മോസ് മിസൈല്‍ സംവിധാനം അയയ്‌ക്കാന്‍ ഒരുങ്ങി ഇന്ത്യ

India

പുതിയ ബ്രഹ്മോസ്: പ്രഹര പരിധി 800 കിലോമീറ്റര്‍

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.