Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

1995 മുതൽ ഇന്ത്യയിലെ രാഷ്‌ട്രീയ, പൊതുകാര്യ, പൊതുനയ ഗവേഷണങ്ങളിൽ വൈദഗ്‌ദ്ധ്യം നേടിയ ഒരു മുൻനിര പൊതുജനാഭിപ്രായ സർവേ കമ്പനിയാണ് ടുഡേയ്‌സ് ചാണക്യ എന്നാണ് അവകാശവാദം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 07:12 pm IST
inKerala

തിരുവനന്തപുരം: ബിജെപി 11 സീറ്റ് നേടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് തികയാതെ വരികയും ചെയ്താല്‍ കേരളത്തില്‍ ആര് ഭരിയ്‌ക്കണമെന്ന് തീരുമാനിയ്‌ക്കുക ബിജെപി. ടുഡെയ്സ് ചാണക്യ പുറത്തുവിട്ട എക്സിറ്റ് പോളിലാണ് ഇത്തരമൊരു സാധ്യതയുടെ സൂചനയുള്ളത്. കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും ബിജെപിയ്‌ക്ക് 11 സീറ്റുകള്‍ വരെ ലഭിയ്‌ക്കുമെന്നും ടുഡെയ്സ് ചാണക്യ പ്രവചിക്കുൂമ്പോള്‍ ബിജെപി നിര്‍ണ്ണായക ശക്തിയാകുന്ന ഒരു തൂക്കുമന്ത്രിസഭ ഒരു സാധ്യതയായി മാറുന്നു.

യുഡിഎഫിന് മേല്‍ക്കൈ ഉണ്ടെങ്കിലും എല്‍ഡിഎഫും ഭരണം നേടാമെന്നാണ് ടുഡെയ്സ് ചാണക്യയുടെ പ്രധാന പ്രവചനം. പക്ഷെ ഇതിനിടയില്‍ തൂക്കുമന്ത്രിസഭയുടെ സാധ്യതയും ശക്തമായി ടുഡെയ്സ് ചാണക്യയുടെ എക്സിറ്റ് പോളില്‍ നിലനില്‍ക്കുന്നു. ബിജെപിയ്‌ക്ക് നിര്‍ണ്ണായക സീറ്റുകള്‍ ലഭിച്ച് കേരളത്തില്‍ തൂക്കുമന്ത്രിസഭ വന്നാല്‍ രാജീവ് ചന്ദ്രശേഖരാണ് കേരളം ആര് ഭരിയ്‌ക്കണമെന്ന് തീരുമാനിക്കുക. ഈ നേതാവിനെതിരെ വിമര്‍ശനശരങ്ങളുമായി വന്ന ശത്രുക്കള്‍ക്ക് അത് വലിയ തിരിച്ചടിയാകും.

ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 60 മുതല്‍ 78 സീറ്റുകളും എല്‍ഡിഎഫിന് 55 മുതല്‍ 73 സീറ്റുകളും കിട്ടിയേക്കാമെന്നും എന്‍ഡിഎയ്‌ക്ക് 3 മുതല്‍ 11 വരെ സീറ്റുകള്‍ കിട്ടാമെന്നും പറയുന്നു. ഈ എക്സിറ്റ് പോള്‍ പ്രവചനം മുന്നോട്ട് വെയ്‌ക്കുന്ന വലിയൊരു സാധ്യത എന്തെന്നാല്‍ യുഡിഎഫിനും എല്‍ഡിഎഫിനും കേവല ഭൂരിപക്ഷം കിട്ടാതിരിക്കുകയും ബിജെപിയ്‌ക്ക് 7 മുതല്‍ 11 സീറ്റുകള്‍ വരെ കിട്ടുകയും ചെയ്താല്‍ എന്ത് സംഭവിയ്‌ക്കും? കേരളം ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കുന്ന സ്ഥിതിയുണ്ടാകും.

1995 മുതൽ ഇന്ത്യയിലെ രാഷ്‌ട്രീയ, പൊതുകാര്യ, പൊതുനയ ഗവേഷണങ്ങളിൽ വൈദഗ്‌ദ്ധ്യം നേടിയ ഒരു മുൻനിര പൊതുജനാഭിപ്രായ സർവേ കമ്പനിയാണ് ടുഡേയ്‌സ് ചാണക്യ എന്നാണ് അവകാശവാദം.

Tags: Rajeev ChandrasekharExit PollsLatest newsKerala Assembly elections 2026elections2026Today's ChanakyaKerala Exit polls
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

Entertainment

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.