Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 08:50 am IST
inKerala

കൊച്ചി: ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതിയുടെ ചെലവ് സംബന്ധിച്ച് കെഎസ്ഇബിയിലെ രണ്ട് ഉന്നത ഓഫീസുകള്‍ നല്‍കിയ വിവരാവകാശ മറുപടികളില്‍ 101 കോടിയുടെ പൊരുത്തക്കേട്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി എറണാകുളം പ്രസ്‌ക്ലബ്ബില്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രേഖകളിലെ വൈരുധ്യം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ചീഫ് എന്‍ജിനീയര്‍ (പ്രോജക്ട്‌സ്) ഓഫീസിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 2025 ആഗസ്ത് 30ന് നല്‍കിയ മറുപടി പ്രകാരം പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 231.21 കോടിയാണ്. 2025 ജൂലൈ വരെയുള്ള ചെലവ് 191.40 കോടിയും. എന്നാല്‍ ഡയറക്ടര്‍ (ജനറേഷന്‍ ആന്‍ഡ് ഇലക്ട്രിക്കല്‍) 2025 ഫെബ്രുവരി 18ന് നല്‍കിയ മറുപടിയില്‍ പദ്ധതിയുടെ ചെലവ് 293 കോടിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് മറുപടികള്‍ തമ്മില്‍ 101 കോടിയുടെ വ്യത്യാസം.

2021 നവംബര്‍ മുതല്‍ ഭൂതത്താന്‍കെട്ട് പദ്ധതി നിലച്ച നിലയിലാണ്. പദ്ധതിയുടെ പുരോഗതി 93.37 ശതമാനമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കരാറുകാരന്റെ 30.65 കോടിയുടെ ബാങ്ക് ഗ്യാരണ്ടി കണ്ടുകെട്ടേണ്ടതുണ്ടെന്നും മറുപടിയില്‍ പറയുന്നു. പദ്ധതി നിലച്ചതിനെ തുടര്‍ന്നുള്ള മൊത്തം നഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും രേഖ വ്യക്തമാക്കുന്നു.
കൂടാതെ സംസ്ഥാനം രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍, ഗ്രിഡ് ബന്ധിത സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയും വ്യക്തമാണ്. ഏറ്റുമാനൂരില്‍ 2.48 കോടി ചെലവഴിച്ചിട്ടും പദ്ധതി എങ്ങുമെത്തിയില്ല. മൈലാട്ടിയില്‍ 1.58 കോടി നഷ്ടമുണ്ടായി. 6.68 കോടി ചെലവ് പ്രതീക്ഷിച്ച ഏറ്റുമാനൂരിലെ ഒരു മെഗാവാട്ട് സോളാര്‍ പദ്ധതിക്കായി കരാറുകാര്‍ വിതരണം ചെയ്ത സാധനങ്ങളുടെ വിലയ്‌ക്കും സംഭരണ ചാര്‍ജിനുമായി 2.48 കോടി കെഎസ്ഇബി അനുവദിച്ചു. എന്നാല്‍ പദ്ധതി നടപ്പാകാത്തതിനെ തുടര്‍ന്നുള്ള മൊത്തം നഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ല.

5.82 കോടി ചെലവ് വരുന്ന കാസര്‍കോട് ജില്ലയിലെ മൈലാട്ടി 220 കെവി സബ്‌സ്റ്റേഷനിലെ ഒരു മെഗാവാട്ട് ഗ്രിഡ് ബന്ധിത സോളാര്‍ പദ്ധതി നടപ്പാക്കാത്തതിനെ തുടര്‍ന്ന് കെഎസ്ഇബിക്ക് 1.58 കോടി നഷ്ടമുണ്ടായതായും രേഖകളില്‍ പറയുന്നു. കെഎസ്ഇബി സോളാര്‍ പ്രോജക്ട് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വൈദ്യുതി നിരക്ക് കൂട്ടാന്‍ ബോര്‍ഡ് ന്യായങ്ങള്‍ കണ്ടെത്തുമ്പോള്‍ ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും കരാറുകാരില്‍ നിന്നും കെഎസ്ഇബി തുക ഈടാക്കാത്തത് എന്തുകൊണ്ടാണെന്ന് കെ. ഗോവിന്ദന്‍ നമ്പൂതിരി ചോദിക്കുന്നു. മന്ത്രിയും കെഎസ്ഇബിയും ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും നഷ്ടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കി വൈദ്യുതി ബില്ലില്‍ കുറവ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags: KSEB (Kerala State Electricity Board)ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതിBhoothathankettuHydroelectric Project
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

Kerala

വൈദ്യുതി പ്രതിസന്ധി: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നല്‍കി; മുഖം തിരിച്ച് മുഖ്യമന്ത്രി

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.