Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മഴക്കാലരോഗങ്ങള്‍ വരാതെ തടയാം : ഇതിനായി വീട്ടില്‍ ചെയ്യാവുന്ന ആയുര്‍വേദ വഴികള്‍ ശീലമാക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 06:13 pm IST
in Health

മഴക്കാലം അസുഖങ്ങളുടെ കൂടെ കാലമാണ്. പലതരം അസുഖങ്ങളും, പനിയായും ചുമയായുമെല്ലാം വരുന്ന കാലഘട്ടം. മഴക്കാലത്ത് ആരോഗ്യം കാത്തു രക്ഷിയ്‌ക്കാന്‍ ആയുര്‍വേദം പറയുന്ന പല ചിട്ടകളുമുണ്ട്. അസുഖങ്ങള്‍ വരാതിരിയ്‌ക്കാന്‍ മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യം നില നിര്‍ത്താനും. മഴക്കാലാരോഗ്യം നില നിര്‍ത്താന്‍ ആയുര്‍വേദം അനുശാസിയ്‌ക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

മഴക്കാലത്ത് അധികം മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ കഴിയ്‌ക്കാതിരിയ്‌ക്കുകയാണ് നല്ലതെന്ന് ആയുര്‍വേദം അനുശാസിയ്‌ക്കുന്നു.കയ്‌പ്പുള്ള ആര്യവേപ്പു കഴിയ്‌ക്കുന്നത് മഴക്കാലത്തു നല്ലതാണെന്നും പറയുന്നു. ഇവയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിലെ രോഗാണുക്കളെ കൊന്നൊടുക്കാന്‍ ഇവ സഹായിക്കും.

തുളസിയും ചൂടുവെള്ളവും കൂടി കഴിയ്‌ക്കുന്നതും ആയുര്‍വേദത്തില്‍ പറയുന്ന മറ്റൊരു വഴിയാണ്. തുളസിയില്‍ ധാതുക്കളുംആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്. ഇത് ഡെങ്കു, മലേറിയ തുടങ്ങിയ അസുഖങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും.

മഴക്കാലത്ത് ശരീരത്തിനു ചേര്‍ന്നൊരു ഭക്ഷണമാണ് ഉലുവ. ഉലുവമരുന്ന് കര്‍ക്കിടകമാസത്തില്‍ കഴിയ്‌ക്കുന്നതിനുള്ള ഒരു കാരണവുമിതാണ്. ഇത് ദഹനപ്രശ്നങ്ങളൊഴിവാക്കും. ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയും ചെയ്യും.

മഞ്ഞളും ചൂടുപാലും മഴക്കാലത്ത് ആയുര്‍വേദം നിര്‍ദേശിയ്‌ക്കുന്നൊരു വഴിയാണ് മഞ്ഞളിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ കോള്‍ഡ് പോലുള്ള പ്രശ്നങ്ങളില്‍ നിന്നും മോചനം നല്‍കും.

വൈറ്റമിന്‍ സി അടങ്ങിയ പാവയ്‌ക്ക മഴക്കാലത്ത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ അകറ്റാന്‍ സഹായിക്കും.

മഴക്കാലത്തു വറുത്തതും പൊരിച്ചതുമെല്ലാം തിന്നാന്‍ താല്‍പര്യമേറും. എന്നാല്‍ ഇവ ഹൃദയത്തിനും അനുബന്ധ അവയവങ്ങള്‍ക്കുമെല്ലാം കേടാണ് . ഇവ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി തടയുകയും ചെയ്യും. ആവശ്യത്തിന് മഴക്കാല ഭക്ഷണം മാത്രം ശീലമാക്കിയാല്‍ പകര്‍വ്യാധികളെ തടയാം

Tags: Rainy season warningrainy season food
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മഴക്കാലത്ത് ഇവയൊന്നും കഴിക്കരുത്: അപകടം തൊട്ടരികെ

Kerala

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി എന്ന വാർത്ത വ്യാജം- കലക്ടർ

പുതിയ വാര്‍ത്തകള്‍

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

മധ്യസ്ഥശ്രമങ്ങളുടെ പേരിൽ തിളങ്ങാനിരുന്ന പാകിസ്ഥാനെ തള്ളി ട്രമ്പ് ; കരാർ ഒപ്പിടാൻ പോലും ക്ഷണിച്ചില്ല ; അമേരിക്ക എന്നും ഇന്ത്യയ്‌ക്കൊപ്പമാണെന്നും ട്രമ്പ്

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

പരീക്ഷാ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ (ഇടത്ത്) കുട്ടികളെ കര്‍ശന പരിശോധനയ്ക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനിക്കുന്നു (വലത്ത്)

നീറ്റ് പുനപരീക്ഷയ്‌ക്ക് മുന്നോടിയായി ജൂണ്‍ 20 ശനിയാഴ്ച എന്‍ടിഎ രാജ്യവ്യാപകമായി മുന്‍കരുതല്‍ പരിശീലനം നടത്തും

കടയ്‌ക്കലില്‍ 7 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: ഒരാള്‍ പിടിയില്‍

ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കുന്നത് 900 കോടിയുടെ ബിസിനസ് : ബിഎസ്എഫിനെ നിരീക്ഷിക്കാനും ആളുകൾ ; എല്ലാം തകർത്തത് എസ് ഐ ആറെന്ന് ഏജന്റുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.