Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2026, 10:06 am IST
inNews, India

വാരണാസി: നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിന്റെ അവസാനഘട്ടവും കഴിഞ്ഞ് ഇന്ന ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കവേ പ്രധാനമന്ത്രി അടുത്ത തുടർ ദൗത്യത്തിൽ. തന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസി സന്ദർശിച്ച് കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് രാജ്യത്തിന്റെ സർവ്വ വിജയത്തിനായി പ്രാർത്ഥനയും പൂജയും നടത്തി. ഉത്തർപ്രദേശിലെ ജനങ്ങൾക്ക് വമ്പൻ വികസന പദ്ധതി സമർപ്പിച്ചതിന് പിന്നാലെയായിരുന്നു ക്ഷേത്രദർശനം.

 

 

 

 

 

 

 

 

 

 

ഇന്ന് കാലത്ത് പ്രധാനമന്ത്രി കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് ശിവന് പ്രാർത്ഥന നടത്തി. വാദ്യമേളങ്ങളുടെയും ശംഖനാദത്തിന്റെയുംഘോഷത്തോടെ ക്ഷേത്രത്തിൽ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു.

പ്രധാനമന്ത്രിയെ സ്വീകരിക്കാനും ആശീർവാദം അർപ്പിക്കാനും അസാധാരണമായ ജനക്കൂട്ടമായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാൻ നഗരത്തിലുടനീളം, പ്രത്യേകിച്ച് ലാഹുറാബിർ ക്രോസിംഗിൽ ധാരാളം ആളുകൾ തടിച്ചുകൂടി. വാഹനവ്യൂഹം പ്രദേശത്തുകൂടി നീങ്ങിയപ്പോൾ തെരുവുകൾ ആർപ്പുവിളിക്കുന്ന അനുയായികളാൽ നിറഞ്ഞിരുന്നു. അവർ കാശി വിശ്വനാഥനും ഭാരതാംബയ്‌ക്കും പ്രധാനമന്ത്രിക്കും ജയകാഹളം മുഴക്കി. ഭക്തരും അനുയായികളും ‘ഹർ ഹർ മഹാദേവ്’, ‘ജയ് ശ്രീറാം’ തുടങ്ങിയ ഘോഷങ്ങൾ ഉയർത്തുന്നുണ്ടായിരുന്നു, നംരേന്ദ്രമോദി അവരെ കൈകൾ വീശിയും കൂപ്പിയും അവരെ പ്രത്യഭിവാദ്യം ചെയ്തു.

 

 

 

 

 

 

 

 

 

ഇന്നലെ പ്രധാനമന്ത്രി മോദി ബനാറസ് ലോക്കോമോട്ടീവ് വർക്ക്‌സ് ഗ്രൗണ്ടിൽ നടന്ന മഹിളാ സമ്മേളനത്തിൽ (വനിതാ സമ്മേളനം) പങ്കെടുത്തു. പരിപാടിയിൽ സ്ത്രീകളുടെ അസാമാന്യമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിനും പരിപാടിയിൽ പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

ലോക്‌സഭാ മണ്ഡല സന്ദർശന വേളയിൽ, ഏകദേശം 6,350 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ച് തറക്കല്ലിട്ടു. കൂടാതെ, 1,050 കോടിയിലധികം രൂപ വിലമതിക്കുന്ന 48 ലധികം പൂർത്തീകരിച്ച പദ്ധതികൾ രാഷ്‌ട്രത്തിന് സമർപ്പിക്കുകയും ചെയ്തു.

Tags: #KashiViswanathaTemple#Lokasabhanarendramodielectionpoojavaranasidarsan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.