Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആപ് വിഷലിപ്തമായ ഇടമെന്ന് രാഘവ് ഛദ്ദ എംപി; ‘ഏഴുപേര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 09:57 am IST
in India

ന്യൂദല്‍ഹി: ആപ് വിഷലിപ്തമായ തൊഴില്‍സ്ഥലമെന്ന് രാജ്യസഭാ എംപി രാഘവ് ഛദ്ദ. ആം ആദ്മി പാര്‍ട്ടി വിട്ടതിനുള്ള കാരണം വ്യക്തമാക്കുന്ന വീഡിയോയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

ചിലര്‍ എന്റെ തീരുമാനത്തിന് പിന്നിലെ കാരണമറിയാന്‍ താത്പര്യപ്പെടുന്നുണ്ട്. അതിനാല്‍ ഇത് അവര്‍ക്കുള്ളതാണെന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയ്‌ക്കുള്ള വിജയകരമായ തൊഴില്‍ ഉപേക്ഷിച്ചാണ് ആപില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ സ്ഥാപകാംഗമായിരുന്ന തന്റെ യൗവനഘട്ടത്തിലെ 15 വര്‍ഷമാണ് പാര്‍ട്ടിക്കായി നല്‍കിയത്, ചോരയും നീരും കണ്ണീരുമൊഴുക്കി പാര്‍ട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്തു. എന്നാല്‍ പാര്‍ട്ടി ഇന്ന് പഴയ പാര്‍ട്ടി അല്ല. വിഷലിപ്തമായ സാഹചര്യമാണിപ്പോഴുള്ളത്. സ്വതന്ത്രമായി സംസാരിക്കാനോ, പ്രവര്‍ത്തിക്കാനോ ഉള്ള സാഹചര്യമില്ല. പാര്‍ലമെന്റില്‍ സംസാരിക്കുന്നതില്‍ നിന്ന് പോലും വിലക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കാരും ഒത്തുതീര്‍പ്പിന് വഴങ്ങുന്നവരുമായ ചിലരുടെ കൈയിലാണ് പാര്‍ട്ടി ഇപ്പോഴുള്ളത്. രാജ്യത്തിനുവേണ്ടിയല്ല സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. തനിക്ക് മുന്നിലുണ്ടായിരുന്നത് മൂന്നുവഴികളാണ്. പൂര്‍ണമായി രാഷ്‌ട്രീയം വിടുക, ആപില്‍ നിന്നുകൊണ്ട് അതിനുള്ളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുക, പോസിറ്റീവ് രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിക്കാനായി മറ്റൊരു രാഷ്‌ട്രീയപാര്‍ട്ടിയില്‍ ചേരുക. ഞാന്‍ മാത്രമല്ല ഏഴ് എംപിമാരാണ് ആപുമായുള്ള ബന്ധം വിച്ഛേദിച്ചത്. ഒരാള്‍ക്ക് തെറ്റ് സംഭവിക്കാം. രണ്ട് പേര്‍ക്കും തെറ്റ് പറ്റാം. എന്നാല്‍, ഏഴുപേര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല, അദ്ദേഹം വീഡിയോയില്‍ പറയുന്നു.

ഒരാളുടെ തൊഴില്‍സ്ഥലം വിഷ്ലിപതമായാല്‍, അവിടുത്തെ അന്തരീക്ഷം വിഷമയമായാല്‍ എത്രജോലി ചെയ്യാനാകും. അവിടെ ജോലിചെയ്യാന്‍ സാധിക്കുമോ. തൊഴില്‍ ചെയ്യുന്നതില്‍നിന്ന് തടഞ്ഞാല്‍, കഠിനാധ്വാനത്തെ അടിച്ചമര്‍ത്തിയാല്‍, നിശ്ശബ്ദരാക്കിയാല്‍ പിന്നെ എന്ത് ചെയ്യും, അത്തരം സാഹചര്യങ്ങളില്‍ ആ തൊഴിലിടം വിടുക എന്നതാണ് ശരിയായ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്കകമാണ് ആപ് വിടാനുള്ള കാരണം വിശദമാക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ രാഘവ് ഛദ്ദ വീഡിയോ പങ്കുവെച്ചത്. വെള്ളിയാഴ്ചയാണ് രാഘവ് ഛദ്ദയടക്കം ഏഴ് എംപിമാര്‍ ബിജെപി
യില്‍ ലയിച്ചത്.

Tags: Ragav Chadhaaravind kejariwalAAp Party#RaghavChadda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

അവിശുദ്ധ രാഷ്‌ട്രീയത്തിന് അര്‍ഹിക്കുന്ന തിരിച്ചടി

News

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

India

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

India

‘എഎപി നേതാക്കൾ സ്വന്തം കീശ വീർപ്പിക്കുന്നു’ : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇനി രാജ്യത്തിനായി പ്രവർത്തിക്കും : ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ

India

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

സുവേന്ദുവിന്റെ പിഎയെ കൊലപ്പെടുത്താൻ വെടിവെച്ചയാൾ അറസ്റ്റിൽ

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

കാലം ഒരു മഹാസംഭവമാണ്…സി.പി. ജോണിനെയും നികേഷ് കുമാറിനെയും താരതമ്യം ചെയ്ത് യുവരാജ് ഗോകുല്‍…

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ‘മല എലിയെ പ്രസവിച്ചതുപോലെ’

ബംഗ്ലാദേശിന് വമ്പൻ പണി ; ചിക്കൻ നെക്കിൽ തൊട്ടാൽ തിരിച്ചടി ദ്രുതഗതിയിൽ ; മമത മുടക്കിയ ഹൈവേകളുടെ നിർമ്മാണം ആരംഭിക്കുന്നു

വിഡി സതീശന്റെ മകള്‍ക്ക് തെറ്റ് പറ്റിയോ? ആകാശദൂത് കണ്ട് സതീശന്‍ കരഞ്ഞത് സൈബര്‍ സഖാക്കള്‍ ആഘോഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.