Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമാണ്: അമേരിക്കയിലെ ഭാരതവംശജരെ തിരികെ വിളിച്ച് ശ്രീധര്‍ വെമ്പു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 09:08 am IST
inIndia

ന്യൂദല്‍ഹി: ഭാരതത്തിന്റെ ഭാവി കെട്ടിപ്പടുക്കാന്‍ അമേരിക്കയില്‍ താമസിക്കുന്ന ഭാരതവംശജരായ എല്ലാ പ്രൊഫഷണലുകളും തിരിച്ചുവരണമെന്ന് അഭ്യര്‍ത്ഥിച്ച് സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു. അമേരിക്കയിലെ പ്രൊഫഷണലുകള്‍ക്കുള്ള തുറന്നകത്തെന്ന രീതിയില്‍ അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 37 വര്‍ഷം മുമ്പ് ഞാന്‍ ചെയ്തതുപോലെ പണമല്ലാതെ, മറിച്ച് നല്ല വിദ്യാഭ്യാസവും ഭാരതീയ സാംസ്‌കാരിക പൈതൃകവുമായാണ് നിങ്ങള്‍ അമേരിക്കയില്‍ എത്തിയത്. നിങ്ങള്‍ മികച്ച വിജയം നേടി. അമേരിക്ക നിങ്ങള്‍ക്ക് നല്ലതായിരുന്നു. അതിനായി നമ്മള്‍ നന്ദിയുള്ളവരായിരിക്കണം, നന്ദിയാണ് നമ്മുടെ ഭാരതീയ രീതി. എന്നിരുന്നാലും ഇന്ന്, അമേരിക്കക്കാരില്‍ വലിയൊരു വിഭാഗം ഭാരതീയര്‍ അമേരിക്കന്‍ ജോലികള്‍ കവര്‍ന്നെടുക്കുന്നു എന്നും അമേരിക്കയിലെ നമ്മുടെ വിജയം അന്യായമായി നേടിയെടുത്തതാണെന്നും വിശ്വസിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പ് ഇത് പരിഹരിക്കുമെന്ന് നിങ്ങള്‍ കരുതിയേക്കാം.

പക്ഷേ നിങ്ങളുടെ തെരഞ്ഞെടുപ്പ് നമ്മുടെ ഭാരതീയ നാഗരികതയെ വെറുക്കുന്ന ആളുകളും സ്വന്തം നാഗരികതയെ തന്നെ വെറുക്കുന്ന ആളുകളോ തമ്മിലായിരിക്കും. അതായത് തീവ്ര വലതുപക്ഷവും ഇടതുപക്ഷവും തമ്മിലുള്ള പോരാട്ടം. അതിന്റെ വെറും കാഴ്ചക്കാരാണ് നിങ്ങള്‍, അദ്ദേഹം പറഞ്ഞു.

അതേസമയം ഇപ്പോള്‍ സത്യമായിരിക്കുന്നതും ഭാവിയില്‍ സത്യമാകുന്നതുമായ ഒരു കാര്യമുണ്ട്. ലോകമെമ്പാടും ഭാരതീയര്‍ക്ക് ലഭിക്കുന്ന ബഹുമാനം ഭാരതത്തിന്റെ തന്നെ ഭാഗ്യത്തെ ആശ്രയിച്ചിരിക്കും. ഭാരതം ദരിദ്രമായി തുടരുകയാണെങ്കില്‍, ഇടതുപക്ഷം നമുക്ക് സഹതാപത്തോടെ ധാര്‍മ്മിക പ്രഭാഷണങ്ങള്‍ നല്‍കും. തീവ്ര വലതുപക്ഷം അവഹേളനത്തോടെ വ്യത്യസ്തമായ ധാര്‍മിക പ്രഭാഷണങ്ങള്‍ നല്‍കും. ഇവ രണ്ടിനുമിടയില്‍ നമ്മള്‍ ആശയക്കുഴപ്പത്തിലാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യത്തിന്റെ സാങ്കേതിക വൈദഗ്ധ്യമാണ് സമൃദ്ധിയുടെയും ആദരവിന്റെയും അടിസ്ഥാന സ്രോതസ്സ്. ആ വൈദഗ്ധ്യം കൈവരിക്കാന്‍ ആവശ്യമായ മസ്തിഷ്‌ക ശക്തി ഭാരതത്തിലുണ്ട്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ആ കഴിവിന്റെ വലിയൊരു ഭാഗം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു. ഭാരതത്തില്‍ ആ വൈദഗ്ധ്യം വികസിപ്പിക്കുമ്പോള്‍ നമ്മുടെ നാഗരിക ശക്തി സ്വയം വളരും.

നിങ്ങളില്‍ പലര്‍ക്കും ഇതിനെക്കുറിച്ച് ചിന്തിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും, ദയവായി വീട്ടിലേക്ക് മടങ്ങുക. ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമാണ്. നമ്മുടെ വിശാലമായ യുവ ജനതയെ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ വര്‍ഷങ്ങളായി നിങ്ങള്‍ നേടിയ സാങ്കേതിക നേതൃത്വം ആവശ്യമാണ്. ഒരു സന്നദ്ധസേവന മസസ്സോടെ നമുക്ക് അത് ചെയ്യാമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

 

Tags: Sridhar vembuSoho founder Sridhar VembuIndian-American studentsAmerican professionals
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

സോഹോ ഉടമ ശ്രീധര്‍ വെമ്പു (ഇടത്ത്) ദ ന്യൂസ് മിനിറ്റ് സ്ഥാപകരില്‍ ഒരാളായ ധന്യാ രാജേന്ദ്രന്‍ (നടുവില്‍) ന്യൂസ് മിനിറ്റ് ലോഗോയും (വലത്ത്)
India

സോഹോ ഉടമ ശ്രീധര്‍ വെമ്പുവിനെ കരിവാരിത്തേക്കാന്‍ ദ ന്യൂസ് മിനിറ്റിന്റെ ശ്രമം; ശ്രീധര്‍ വെമ്പുവിന്റെ വിവാഹമോചനക്കേസില്‍ നുണ പ്രചരിപ്പിക്കുന്നു

ശ്രീധര്‍ വെമ്പു (ഇടത്ത്) ദ ന്യൂസ് മിനിറ്റ് ഉടമ ധന്യ രാജേന്ദ്രന്‍ (വലത്ത്)
India

ധര്‍മ്മസ്ഥലക്ഷേത്രയെ സ്ത്രീകളെ കൂട്ടക്കൊല ചെയ്യുന്ന ഇടമാക്കിയ മാവോയിസ്റ്റ് മാധ്യമം ‘ന്യൂസ് മിനിറ്റ്’; ഇപ്പോള്‍ ശ്രീധര്‍ വെമ്പുവിനെ തകര്‍ക്കാന്‍ ശ്രമം

തമിഴ്നാട്ടിലെ സോഹോ കമ്പനി ഉടമ ശ്രീധര്‍ വെമ്പു ആരംഭിച്ച സോഹോ മെയിലിന്‍റെ ലോഗോ (വലത്ത്)
India

ആത്മനിര്‍ഭര്‍ ഭാരത് ഇ-മെയിലിലേക്കും…ജിമെയിലിന് പകരം സോഹോ മെയിലിലേക്ക് ചേക്കേറി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.