Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 11:26 pm IST
in Kerala

കൊച്ചി: ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ. അഞ്ജലി നായരുടെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശന ബുദ്ധിയോടെ സമീപിച്ച ചില യുട്യൂബര്‍മാര്‍ക്ക് നല്‍കിയ മറുപടിയിലാണ് നടി സരയൂ ഇക്കാര്യം വ്യക്തമാക്കിയത്.

“ഇന്ത്യ ഒരു സ്വതന്ത്രരാജ്യമല്ലേ. ഏത് പാര്‍ട്ടിയ്‌ക്കൊപ്പം നില്‍ക്കണം, ഏത് തെരഞ്ഞെടുക്കണം എന്നതെല്ലാം ഏതൊരാളുടെയും വ്യക്തിപരമായ കാര്യമല്ലേ?”.- സരയൂ ചോദിക്കുന്നു.

“ആ കുട്ടിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ആ കുട്ടി ചെയ്യുന്നു. ചെയ്യുന്ന കാര്യം നൂറ് ശതമാനം സത്യസന്ധമായി ചെയ്യാന്‍ അവള്‍ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. അവള്‍ക്കെതിരെ ട്രോളുകള്‍ ക്രിയേറ്റ് ചെയ്യുന്നത് അവളല്ല, ബാക്കിയുള്ളവരാണ്.”- സരയൂ മറുപടി നല്‍കി.

കടുത്ത ത്രികോണമത്സരമാണ് തൃപ്പൂണിത്തുറയില്‍ നടക്കുന്നത്. ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന അഞ്ജലി നായര്‍ക്ക് വിജയപ്രതീക്ഷയുണ്ട്. ഇവിടെ 81 ശതമാനത്തില്‍ അധികം പോളിംഗ് നടന്നിരുന്നു. ഉയര്‍ന്ന പോളിംഗ് അട്ടിമറി വിജയത്തിന്റെ സൂചനയാണോ എന്നും വിശ്വസിക്കുന്നു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ബിജെപി നേടിയതിന് തൊട്ടുപിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പെത്തിയത്. ഇവിടുത്തെ ബിജെപിയുടെ വിജയം തനിക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ അഞ്ജലി നായര്‍ വിജയിച്ചിട്ടുണ്ട്. ചക്ക ചിഹ്നത്തിലായിരുന്നു അഞ്ജലി നായര്‍ മത്സരിച്ചത്. കോണ്‍ഗ്രസിന് വേണ്ടി ദീപക് ജോയിയും സിപിഎമ്മിന് വേണ്ടി കെ.എന്‍. ഉണ്ണികൃഷ്ണനുമാണ് ഇവിടെ മാറ്റുരയ്‌ക്കുന്നത്. എം.സ്വരാജ് കെ. ബാബുവിനെയും പിന്നീട് കെ. ബാബു എം.സ്വരാജിനേയും അട്ടിമറിച്ച മണ്ഡലമാണ് തൃപ്പൂണിത്തുറ. ഇവിടെ 2016ലും 2021ലും 25000 വോട്ടുകള്‍ മാത്രമേ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിടിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. പക്ഷെ ട്വന്‍റി ട്വന്‍റി നേതാവ് സാബു ജേക്കബ് അഞ്ജലി നായര്‍ക്ക് വന്‍വിജയസാധ്യത കല്‍പിക്കുന്നു.

Tags: Actor SarayuTwenty Twenty candidatebjpTripunithurasarayuLatest newsanjali nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.