കൊച്ചി:പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി.മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ചാടി പോയത്.കവര്‍ച്ചാ കേസ് പ്രതികളാണ് ഇവര്‍.
കടവന്ത്ര പൊലീസിന്റെ പിടിയില്‍ നിന്നാണ് പ്രതികള്‍ കടന്നു കളഞ്ഞത്. പത്തനംതിട്ട സ്വദേശി റസല്‍, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ് രക്ഷപ്പെട്ടത്.
പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.
















