Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 08:36 am IST
in Bollywood, Entertainment

സിനിമ താരങ്ങളുടെ ആഡംബര ജീവിതം വാർത്തകളിൽ പതിവായി ഇടംപിടിക്കാറുണ്ടെങ്കിലും, ഇപ്പോൾ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് ഒരു താരമല്ല മറിച്ച് താരത്തിന്റെ മാനേജരാണ്. ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി ദശകോടികൾ വിലയുള്ള അപ്പാർട്ട്മെന്റ് വാങ്ങിയ വാർത്തയാണ് ഇപ്പോൾ ചർച്ചാവിഷയം.റിയൽ എസ്റ്റേറ്റ് ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ സിആർഇ മാട്രിക്സ് പുറത്തുവിട്ട രേഖകൾ പ്രകാരം, മുംബൈയിലെ ബാന്ദ്ര പ്രദേശത്തെ കാർട്ടർ റോഡിൽ സ്ഥിതി ചെയ്യുന്ന ‘വരുൺ’ എന്ന കെട്ടിടത്തിലാണ് പൂജയും കുടുംബവും മൂന്ന് ആഡംബര അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കിയിരിക്കുന്നത്.

ഓരോ അപ്പാർട്മെന്റിനും ഏകദേശം 38 കോടി രൂപ വീതമാണ് ചെലവഴിച്ചത്.നിലവിൽ പുനർനിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഉയർന്ന നിലകളിലാണ് ഈ അപ്പാർട്ട്‌മെന്റുകൾ. ഓരോ യൂണിറ്റും 1,511.15 ചതുരശ്ര അടി കാർപെറ്റ് ഏരിയയും 81.16 ചതുരശ്ര അടി ബാൽക്കണിയും ഉൾക്കൊള്ളുന്നു. മൂന്ന് ഫ്ലാറ്റുകളും ചേർന്ന് 4,776 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. കൂടാതെ ആറ് കാർ പാർക്കിംഗ് സൗകര്യങ്ങളും ലഭിക്കും. 2028 ഡിസംബറോടെ നിർമ്മാണം പൂർത്തിയാക്കി കൈമാറുമെന്നാണ് കരാറിൽ വ്യക്തമാക്കിയിരിക്കുന്നത്.

പൂജ ദദ്‌ലാനി, ഭർത്താവ് ഹിതേഷ് പ്രകാശ് ഗുർനാനി, പിതാവ് മോഹൻ സിയോറാം ദദ്‌ലാനി എന്നിവരുടെ പേരുകളിലാണ് ഫ്ലാറ്റുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2026 ഏപ്രിൽ 21-നാണ് ഈ വമ്പൻ ഇടപാട് നടന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയായി ഏകദേശം 2.16 കോടി രൂപയും രജിസ്ട്രേഷൻ ഫീസായി 90,000 രൂപയും അടച്ചിട്ടുണ്ട്.

2012 മുതൽ ഷാരൂഖ് ഖാന്റെ പ്രൊഫഷണൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പൂജ ദദ്‌ലാനിയാണ്. മുൻപ് ദീപിക പദുകോണിന്റെ മാനേജരായും പ്രവർത്തിച്ചിട്ടുള്ള ഇവർ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന സെലിബ്രിറ്റി മാനേജർമാരിൽ ഒരാളാണ്. സിനിമാ പ്രോജക്റ്റുകൾ മുതൽ പരസ്യങ്ങളും ബിസിനസ് സംരംഭങ്ങളും വരെ നിർണായക പങ്കുവഹിക്കുന്ന പൂജ ദദ്‌ലാനിയുടെ പ്രതിവർഷ വരുമാനം 7 മുതൽ 9 കോടി രൂപ വരെയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

Tags: Shahrukh KhanPooja Dadlani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാന്‍

Sports

ഐപിഎല്‍ മത്സരത്തിനിടെ സ്‌റ്റേഡിയത്തിലിരുന്ന് പുകവലിച്ച് ഷാരൂഖ് ഖാന്‍; വിമര്‍ശനവുമായി ആരാധകര്‍

India

നാവികരുടെ മോചനം ഷാരൂഖിന്റെ സഹായമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; തനിക്ക് പങ്കില്ല. ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് കഴിവുറ്റ നേതാക്കള്‍: ഷാരൂഖ്

ഷാരൂഖ് ഖാന്‍ മകളോടും സെക്രട്ടറിയോടുമൊപ്പം ഷിര്‍ദ്ദിയിലെ സായിബാബ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍
India

ഷിര്‍ദ്ദിസായി ക്ഷേത്രദര്‍ശനം നടത്തിയ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ കാഫിര്‍ എന്ന് വിളിച്ച് ഇസ്ലാമിസ്റ്റുകള്‍

India

ഷാരൂഖ് ഖാന്‍ മകള്‍ക്കൊപ്പം ഷിര്‍ദ്ദി സായിബാബ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചു

പുതിയ വാര്‍ത്തകള്‍

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബംഗാളിലേത് മാറ്റത്തിന്റെ തരംഗങ്ങള്‍: മോദി

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.