Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 03:24 pm IST
inIndia, Parivar

വാഷിങ്ടണ്‍ ഡിസി: ഹിന്ദുദര്‍ശനവും സംസ്‌കാരവും മേധാവിത്വത്തില്‍ വിശ്വസിക്കുകയോ അത് അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ലോകം മുഴുവന്‍ ഒരു കുടുംബമാണെന്നതാണ് ഹിന്ദു തത്വചിന്ത ഉദ്‌ഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും സഹോദരീസഹോദരന്മാരാണ്. കുടുംബഭാവത്തില്‍ ആരും ആരുടെ മേലും ആധിപത്യം ചെലുത്തുന്നില്ല. ആധിപത്യമെന്ന ചോദ്യമേ ഉദിക്കുന്നില്ല. എല്ലാവരിലും ഒരേ ആത്മസത്തയാണുള്ളത്. അടിസ്ഥാന ആശയം തന്നെ അതായിരിക്കുമ്പോള്‍, ഹിന്ദുക്കള്‍ക്ക് മേധാവിത്വസ്വഭാവം ഉണ്ടാവുക സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

വാഷിങ്ടണ്‍ ഡിസിയിലെ ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ന്യൂ ഇന്ത്യ കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന ഫയര്‍ സെഡ് ചാറ്റില്‍ വിഖ്യാത മാധ്യമപ്രവര്‍ത്തകനും അക്കാദമിക് വിദഗ്ധനുമായ വാള്‍ട്ടര്‍ റസ്സല്‍ മീഡിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സര്‍കാര്യവാഹ്.

എല്ലാവരെയും ഒന്നായി കാണുന്ന ഹിന്ദുദര്‍ശനവും സംസ്‌കാരവുമാണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രേരണ. ഇത് തീര്‍ത്തും ജനങ്ങളുടെ സന്നദ്ധ പ്രസ്ഥാനമാണ്. പുരാതനഭാരതത്തിന്റെ സാംസ്‌കാരിക ധാര്‍മ്മികതയില്‍ നിന്നും മൂല്യങ്ങളില്‍ നിന്നുമാണ് സംഘം പ്രചോദനം നേടിയിട്ടുള്ളത്. ആധുനികതയും പാരമ്പര്യവും വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുന്നതിന്റെ ആശയക്കുഴപ്പങ്ങളും പിരിമുറുക്കങ്ങളും സ്വാഭാവികമാണ്. എന്നാല്‍ ആധുനികവല്‍ക്കരണവും സാംസ്‌കാരിക മൂല്യങ്ങളും ഒരുമിച്ച് നിലനില്‍ക്കുമെന്നതാണ് സംഘത്തിന്റെ നിലപാട്. അതിന് പൊരുത്തപ്പെടല്‍ ആവശ്യമാണ്.

ആല്‍മരത്തിന് ആഴത്തില്‍ അതിശക്തമായ വേരുകളുണ്ട്. എന്നാല്‍ അതോടൊപ്പം ഓരോ സീസണിലും പുതിയ പുതിയ വേരുകളെ അത് വളര്‍ത്തുകയും ചെയ്യും. അതുപോലെയാണ് ആധുനികതയെ പാരമ്പര്യ ജീവിത രീതി സ്വാംശീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത്. രണ്ടും ആല്‍മരത്തെ വലിയ തണല്‍ മരമാക്കും. ഭാരതം, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ അവയുടെ തായ് വേരുകളിലൂന്നിനിന്നുകൊണ്ടുതന്നെ വലിയ തോതില്‍ ആധുനികവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെന്ന് ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ വംശീയ സംഘടനയായ കു ക്ലക്‌സ് ക്ലാന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍എസ്എസ് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി, അറിഞ്ഞോ അറിയാതെയോ ഒരു അജണ്ടയുടെ ഭാഗമായി നിര്‍മിച്ചെടുത്ത ആഖ്യാനമാണത്. ക്രിസ്ത്യന്‍ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും വികസന വിരുദ്ധവും ആധുനികവല്‍ക്കരണ വിരുദ്ധവുമെന്നൊക്കെ അത്തരക്കാര്‍ സംഘത്തെ വിശേഷിപ്പിക്കുന്നു. അതെല്ലാം തെറ്റാണ്. ഒരു തരത്തിലുള്ള മേധാവിത്വവും സംഘത്തിന്റെ ദര്‍ശനത്തിലില്ല. അത് സംഘത്തിന്റെ സ്വഭാവമല്ല, അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളുടെ ആവശ്യമില്ലെന്ന് സര്‍കാര്യവാഹ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എല്ലാവരും ഭാരതീയരാണ്. എല്ലാവരും ഹിന്ദുക്കളാണ്. ഒരമ്മയുടെ മക്കളാണ്. ന്യൂനപക്ഷം എന്ന് പൊതുവേ വിളിക്കപ്പെടുന്നവരുടെ ഇടയില്‍ പല കാരണങ്ങള്‍ കൊണ്ട് സംഘത്തെക്കുറിച്ച് തെറ്റിദ്ധാരണയും സംശയങ്ങളുമുണ്ട്. സംഘം തുടര്‍ച്ചയായ സമ്പര്‍ക്കത്തിലും സംഭാഷണത്തിലുമാണ് പരിഹാരം കാണുന്നത്. അവരുടെ തെറ്റിദ്ധാരണകള്‍, സംശയങ്ങള്‍, ഇനി ഭയം ഇതൊക്കെയുണ്ടെങ്കില്‍ തുറന്ന സംഭാഷണത്തിലൂടെ അതെല്ലാം ഇല്ലാതാകുമെന്ന് സംഘം ഉറച്ച് വിശ്വസിക്കുന്നു. അത്തരം സംഭാഷണങ്ങള്‍ ജനങ്ങളുമായും നേതൃത്വവുമായും സംഘം തുടര്‍ച്ചയായി നടത്തി വരുന്നുണ്ട്, സര്‍കാര്യവാഹ് പറഞ്ഞു.

Tags: indiahinduBharathamDathathrya Hosabole
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

പുതിയ വാര്‍ത്തകള്‍

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.