Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 05:55 am IST
in Football
ബിബിവിഎ

ബിബിവിഎ

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

മെക്‌സിക്കോയിലെ മോണ്ടെറി സ്റ്റേറ്റില്‍ ഗ്വാഡല്യൂപ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന മൈതാനം. ബിബിവിഎ എന്ന പേര് കേട്ടാല്‍ ഒരു ബാങ്ക് ആണെന്ന് വിചാരിച്ചുപോയേക്കാം. വാസ്തവത്തില്‍ സ്‌പെയിനില്‍ നിന്നുള്ളൊരു ബാങ്കിന്റെ പേരാണ് ഇത്. മെക്‌സിക്കോയില്‍ പ്രവര്‍ത്തിക്കുന്ന ബിബിവിഎ ശാഖയെ അനുസ്മരിച്ചാണ് ഈ പേരിട്ടത്. 51,000 കാഴ്‌ച്ചക്കാര്‍ക്ക് ഇരിക്കാനാകും. 2015ലാണ് ഉദ്ഘാടനം ചെയ്തത്. അധിക കാലമായിട്ടില്ലാത്തതിനാല്‍ വലിയ ചരിത്രം അവകാശപ്പെടാനില്ല. 2022 കോന്‍കകാഫ് വനിതാ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ആണ് ഇവിടെ നടന്നിട്ടുള്ള പ്രസിദ്ധമായ മത്സരം. 2022 ജൂലൈ 18ന് നടന്ന മത്സരത്തില്‍ കാനഡയെ 1-0ന് തോല്‍പ്പിച്ച് അമേരിക്കന്‍ വനിതകള്‍ ജേതാക്കളായി. ഫൈനലടക്കം ചാമ്പ്യന്‍ഷിപ്പിലെ എട്ട് മത്സരങ്ങളാണ് ഇവിടെ നടന്നത്.

മെക്‌സിക്കോയില്‍ നിന്നുള്ള മറ്റൊരു വേദി ഷിവാസ്, ഒംനിലിഫെ എന്നീ പേരുകളില്‍ മുമ്പ് അറിയപ്പെട്ടിരുന്ന അക്രോന്‍ സ്‌റ്റേഡയം ആണ്. ജാലിസ്‌കോ സ്‌റ്റേറ്റില്‍ ഗ്വാഡലജാറാ നഗരത്തില്‍ സ്ഥിതി ചെയ്യുന്നു. 2010 കോപ്പ ലിബര്‍ട്ടാഡോഴ്‌സിന് വേദിയായിട്ടുണ്ട്. ഇവിടെ നടന്നിട്ടുള്ള മൂന്ന് അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ ആതിഥേയരായ മെക്‌സിക്കോ ജയിച്ചിട്ടുള്ളൂ. 2024ല്‍ അമേരിക്കയ്‌ക്കെതിരെ 2-0ന്. 2010ല്‍ ഇക്വഡോറിനോട് ഏറ്റുമുട്ടി 1-2ന് പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷവും ഇക്വഡോറിനോട് കൊമ്പുകോര്‍ത്തെങ്കിലും ജയിച്ചില്ല(1-1)

ലോകകപ്പ് യോഗ്യതയിലെ ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് മത്സരങ്ങളില്‍ രണ്ടെണ്ണത്തിന് വേദിയായത് അക്രോന്‍ മൈതാനമാണ്. കഴിഞ്ഞ മാസം 31ന് കോംഗോയോട് തോറ്റ് ജമൈക്കയാണ് യോഗ്യത നേടാതെ പോയിരുന്നു.

അക്രോനിലെ ലോകകപ്പ് മത്സരങ്ങള്‍
ജൂണ്‍ 11: ദക്ഷിണ കൊറിയ-ചെക്ക് റിപ്പബ്ലിക്(ഗ്രൂപ്പ് എ)
ജൂണ്‍ 18: മെക്‌സിക്കോ-ദക്ഷിണ കൊറിയ(ഗ്രൂപ്പ്എ)
ജൂണ്‍ 23: കൊളംബിയ-കോംഗോ(ഗ്രൂപ്പ് കെ)
ജൂണ്‍ 26: ഉറുഗ്വേ-സ്‌പെയിന്‍(ഗ്രൂപ്പ് എച്ച്)

ബിബിവിഎയിലെ ലോകകപ്പ് മത്സരങ്ങള്‍
ജൂണ്‍ 14: സ്വീഡന്‍-ടുണീഷ്യ(ഗ്രൂപ്പ് എഫ്)
ജൂണ്‍ 20: ടുണീഷ്യ-ജപ്പാന്‍(ഗ്രൂപ്പ് എഫ്)
ജൂണ്‍ 24: ദക്ഷിണാഫ്രിക്ക-ദക്ഷിണ കൊറിയ(ഗ്രൂപ്പ് എ)
ജൂണ്‍ 29: റൗണ്ട് ഓഫ് 32

Tags: MexicoFIFA World Cup 2026BBVAAkron
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

Football

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

Football

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം
Football

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

Football

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

പുതിയ വാര്‍ത്തകള്‍

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.