Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 01:34 pm IST
inIndia

2025 ഏപ്രിൽ 22-ന് പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ വഴി പാകിസ്ഥാന് മറുപടി നൽകിയത്. പ്രത്യാക്രമണം നടത്താനുള്ള പാക് സൈന്യത്തിന്റെ ശ്രമങ്ങളും ഇന്ത്യ തകർത്തു. ഇപ്പോൾ അതിർത്തിയിൽ കൂടുതൽ സുരക്ഷാസജ്ജീകരണങ്ങൾ ഒരുക്കുകയാണ് ഇന്ത്യ .

ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ വിക്രം ചത്രത്തിന്റെ അഭിപ്രായത്തിൽ, സൈന്യം തങ്ങളുടെ പരമ്പരാഗത വിമാനവേധ തോക്കുകളടക്കം ആധുനിക റഡാർ, നൈറ്റ് വിഷൻ സംവിധാനങ്ങൾ ഉപയോഗിച്ച് നവീകരിച്ചു. ഇപ്പോൾ, ‘ആകാഷ്തീർ’ ആശയവിനിമയ സംവിധാനം വഴി സൈന്യത്തിനും വ്യോമസേനയ്‌ക്കും ഇടയിൽ തത്സമയ ഡാറ്റ പങ്കിടുന്നുമുണ്ട് . അതിലൂടെ ശത്രുവിന്റെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു.

“ഡ്രോണുകളുടെ മരണം” എന്ന് വിളിക്കുന്ന സോവിയറ്റ് നിർമ്മിത 23mm ഡബിൾ ബാരൽ ZU-23 തോക്കുകളാണ് ഇപ്പോൾ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത് . 2.5 കിലോമീറ്റർ ദൂരപരിധിയുള്ള ഈ തോക്കിന് മിനിറ്റിൽ 2,000 റൗണ്ട് വെടിവയ്‌ക്കാൻ കഴിയുമെന്ന് ലെഫ്റ്റനന്റ് സൗരഭ് പ്രതാപ് സിംഗ് വിശദീകരിച്ചു. ആധുനിക നൈറ്റ് വിഷൻ സിസ്റ്റം ഘടിപ്പിച്ച ശേഷം, രാത്രിയുടെ ഇരുട്ടിൽ പോലും, കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ താഴ്ന്നു പറക്കുന്ന ഡ്രോണുകളെയും ഹെലികോപ്റ്ററുകളെയും നശിപ്പിക്കാൻ ഈ തോക്കിന് കഴിയും

റഷ്യയിൽ നിന്ന് വാങ്ങിയ അത്യാധുനിക ഇഗ്ല-എസ് മാൻ-പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റം ഇപ്പോൾ ഇന്ത്യൻ സൈനികരുടെ കൈവശമുണ്ട്. വെറും 18 കിലോഗ്രാം ഭാരമുള്ള ഈ സംവിധാനം ഇൻഫ്രാറെഡ് എഞ്ചിൻ ചൂട് ഉപയോഗിച്ച് 6 കിലോമീറ്റർ പരിധിയിലുള്ള ഏതൊരു യുദ്ധവിമാനത്തെയും ഡ്രോണിനെയും ട്രാക്ക് ചെയ്ത് നശിപ്പിക്കുന്നു. ലെഫ്റ്റനന്റ് കേണൽ വിശാൽ കുമാർ എൽ-70 വിമാനവിരുദ്ധ തോക്കിന്റെ ശക്തിയും പ്രദർശിപ്പിച്ചു. സ്വീഡിഷ് കമ്പനിയായ ബോഫോഴ്‌സ് വികസിപ്പിച്ചെടുത്തതും ഇന്ത്യയിൽ നിർമ്മിച്ചതുമായ ഈ തോക്കിൽ ഇപ്പോൾ ഒരു ഓട്ടോ-ട്രാക്കിംഗ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു, മിനിറ്റിൽ 300 റൗണ്ട് വെടിവച്ച് ഡ്രോണുകളുടെ കൂട്ടത്തെയും ഇതിന് നശിപ്പിക്കാൻ കഴിയും.

Tags: Defence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

India

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.