Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 07:06 am IST
inKerala
ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

തിരുവനന്തപുരം: കുമാരാരാമം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യസ്വാമിക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തില്‍ ഭക്തജന പ്രതിഷേധം ശക്തമാകുന്നു. പ്രതികളെ പിടിക്കാനെന്ന പേരില്‍ പോലീസ് ക്ഷേത്രാചാരങ്ങള്‍ തകര്‍ത്തു. ശ്രീകൃഷ്ണ വിഗ്രഹം തറയിലേക്ക് വലിച്ചെറിഞ്ഞ് ഷൂവിട്ട് ചവിട്ടി. മതഗ്രന്ഥങ്ങള്‍ വലിച്ചെറിഞ്ഞു. പോലീസ് നടപടിക്കെതിരെ അതിശക്ത പ്രതിഷേധവുമായി ഭക്തജനങ്ങള്‍. മറ്റൊരു മതത്തിന്റെ ആരാധാനാലയത്തിലാണെങ്കില്‍ പോലീസുകാര്‍ സര്‍വീസിലുണ്ടാകില്ലെന്നും ക്ഷേത്രാചാരങ്ങള്‍ തകര്‍ത്തവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉയരുന്നു.

കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവ് മലമുകളില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയതിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് പോലീസിലെ ഒരു വിഭാഗം ക്രിമിനല്‍ സംഘം ക്ഷേത്രത്തിലേക്ക് ഇരച്ചുകയറിയത്.

ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറി മതപാഠശാലയുടെ വാതിലും കസേരകളും ചവിട്ടി തകര്‍ത്താണ് പോലീസ് സംഘം അകത്ത് കടന്നത്. അകത്ത് കടന്നയുടനെ മതപഠനത്തിനായി വച്ചിരുന്ന മതഗ്രന്ഥങ്ങള്‍ വലിച്ചെറിഞ്ഞ് നിലത്തിട്ട് ചവിട്ടി. അവിടെ നിലവിളക്കിന് മുന്നില്‍ വച്ചിരുന്ന ദേവീദേവന്മാരുടെ ചിത്രങ്ങളും ശ്രീകൃഷ്ണന്റെ പ്രതിമകളും വലിച്ചെറിഞ്ഞെന്നുമാത്രമല്ല ബൂട്ടിട്ട് ചവുട്ടി. മേശകളും കസേരകളും പുറത്തേക്കെറിഞ്ഞു.

ഉച്ചയ്‌ക്ക് 1.30ഓടെ മതപാഠശാല യോഗം നടക്കവെയാണ് ഒരു കൂട്ടം മഫ്തിയിലുള്ള പോലീസുകാര്‍ ക്ഷേത്രമതില്‍ ചാടിക്കടന്നെത്തിയത്. യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നവരെ ഇവര്‍ പൂട്ടിയിട്ടു. പിന്നാലെയെയാണ് യൂണിഫോം ധരിച്ച പോലീസുകാര്‍ ക്ഷേത്രഗേറ്റ് ചവിട്ടിത്തുറന്ന് ഇരച്ചെത്തിയത്. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസ് അക്രമി സംഘം നാട്ടുകാരെ വിരട്ടിയോടിച്ചു. തുടര്‍ന്നാണ് അക്രമം അഴിച്ചുവിട്ടത്.

യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന ആറ് പേരെയും ക്രൂരമര്‍ദ്ദനത്തിനിരയാക്കി. ഉടുമുണ്ട് വലിച്ചുരിഞ്ഞ് അപമാനിച്ചു. വലിച്ചിഴച്ചാണ് വാഹനത്തിലേക്ക് കയറ്റി ക്യാമ്പിലേക്ക് കൊണ്ടുപോയത്. പോലീസിലെ ഒരു വിഭാഗം ഗൂഢാലോചന നടത്തിയാണ് ക്ഷേത്ര മതപാഠശാല ആക്രമിച്ചത്. മലമുകളില്‍ ഡിവൈഎഫ്‌ഐക്കാരാണ് പോലീസിന് നേരെ അക്രമം നടത്തിയത്. അത് മറച്ചുവയ്‌ക്കാനായി ഇടത് അതുകൂല പോലീസ് സംഘടന ഇടപ്പെട്ട് ക്ഷേത്ര മതപാഠശാല ആക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

Tags: Police brutalitytemple religious schoolprotests intensify
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

India

ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

Kerala

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.