Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജി. പത്മനാഭന്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 07:00 am IST
in Kerala

ചാലക്കുടി: ആര്‍എസ്എസ് മുന്‍ സംസ്ഥാന സേവാപ്രമുഖും എറണാകുളം വിഭാഗ് മുന്‍ സംഘചാലകുമായ ചാലക്കുടി കണ്ണമ്പുഴ റോഡില്‍ ഐനിക്കാട്ടു മഠത്തില്‍ ജി. പത്മനാഭന്‍ (സ്വാമി-81) അന്തരിച്ചു. ചാലക്കുടി ജഗദ്ഗുരു ട്രസ്റ്റ് ചെയര്‍മാനും ആര്‍എസ്എസ് ചാലക്കുടി ഖണ്ഡ് സംഘചാലകുമാണ്. 1980ല്‍ വിശ്വഹിന്ദു പരിഷത്തിലൂടെയാണ് സാമൂഹിക സേവനരംഗത്തെത്തിയത്. 1989 മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായി. ഇരിങ്ങാലക്കുട ജില്ലാ സംഘചാലകായി ഏറെക്കാലം പ്രവര്‍ത്തിച്ചു.

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് മുന്‍ ചീഫ് എന്‍ജിനീയറും മാനേജരുമായിരുന്നു. ചാലക്കുടി ജഗദ് ഗുരു ട്രസ്റ്റിന്റെയും അനുബന്ധ സ്ഥാപനങ്ങളായ ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍, കുറ്റിച്ചിറ ശ്രീനാരായണ വിദ്യാനികേതന്‍ സ്‌കൂള്‍, മേലൂര്‍ ശ്രീധര്‍മ ശാസ്താ വിദ്യാനികേതന്‍ സ്‌കൂള്‍, ജീവന്‍ രക്ഷാവേദി, വിവേകാനന്ദ ബാലവികാസ കേന്ദ്രം, സൗപര്‍ണികാ ബാലികാസദനം, പതഞ്ജലി യോഗ വിദ്യാപീഠം എന്നിവയുടെ സ്ഥാപകരില്‍ ഒരാളാണ്. കൊച്ചി അയോദ്ധ്യാ പ്രിന്റേഴ്സ് മുന്‍ ചെയര്‍മാനാണ്.

സംസ്‌കാരം ഇന്ന് രാവിലെ 11ന് ചേനത്തുനാട് കോടശേരി ബ്രാഹ്‌മണ മഠം രുദ്ര ശ്മശാനത്തില്‍. ഭാര്യ: ജാനകി (റിട്ട. ഓഫിസര്‍, എസ്ബിടി). മക്കള്‍: രാജലക്ഷ്മി (ഇന്‍ഫോ പാര്‍ക്ക്, കൊച്ചി), രാജശ്രീ (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം). മരുമക്കള്‍: സുരേഷ് ഹരിതം തൃപ്പൂണിത്തുറ (ടിസിഎസ്, ഇന്‍ഫോ പാര്‍ക്ക്, കൊച്ചി), രാകേഷ് വന്‍ശിഖ തിരുവനന്തപു
രം (ഐഎസ്ആര്‍ഒ, തിരുവനന്തപുരം).

Tags: Former RSS state sevapramukhFormer leader of Ernakulam factionG. Padmanabhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ എച്ച്‌ഐവി കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.