Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എന്തുകൊണ്ടാണ് ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചിയെയും സ്പീക്കര്‍ ഖാലിബാഫിനെയും മാത്രം ഇസ്രയേല്‍ വധിക്കാത്തത് ? പാകിസ്ഥാന്‍ പറഞ്ഞതുകൊണ്ടാണോ?

പാകിസ്ഥാന്‍ പറഞ്ഞതുകൊണ്ടാണോ ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചിയെയും സ്പീക്കര്‍ ഖാലിബാപിനെയും ഇസ്രയേല്‍ വധിക്കാതിരുന്നതെന്ന് ആദ്യമായി അവകാശപ്പെട്ടത് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 07:04 pm IST
in World
ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചി, സ്പീക്കര്‍ ഖാലിബാഫ് (ഇടത്ത്) ട്രംപ്, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചി, സ്പീക്കര്‍ ഖാലിബാഫ് (ഇടത്ത്) ട്രംപ്, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

ടെഹ്റാന്‍: പാകിസ്ഥാന്‍ പറഞ്ഞതുകൊണ്ടാണ് ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചിയെയും സ്പീക്കര്‍ ഖാലിബാഫിനെയും ഇസ്രയേല്‍ വധിക്കാതിരുന്നതെന്ന് കൂടെക്കൂടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അവകാശപ്പെടാറുണ്ട്. ഇതില്‍ എന്തെങ്കിലും വാസ്തവവുമുണ്ടോ? പാകിസ്ഥാന്‍ പറഞ്ഞതുകൊണ്ട് ഇസ്രയേല്‍ ഇറാന്‍ നേതാക്കളെ വധിക്കാതിരിക്കുമോ?

ഒരിക്കലുമല്ല എന്നതാണ് ഇതിന് ഉത്തരം.  ഇറാന്‍ ആത്മീയനേതാവ് ആയത്തൊള്ള ഖമേനി ഉള്‍പ്പെടെ എല്ലാ നേതാക്കളെയും വധിച്ച ഇസ്രയേല്‍ എന്തുകൊണ്ടായിരിക്കാം ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയെയും മുഹമ്മദ് ബാഖര്‍ ഖാലിബാഫിനെയും വധിക്കാതിരുന്നത്? വാസ്തവത്തില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇസ്രയേലിനോട് ഈ രണ്ടുപേരെയും വധിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചത്. ട്രംപ് ഇങ്ങിനെയൊരു അഭ്യര്‍ത്ഥന നടത്താന്‍ കാരണവുമുണ്ട്. ഈ രണ്ടുപേര്‍ മാത്രമാണ് ഇറാനുമായി നയതന്ത്ര ചര്‍ച്ച നടത്തുന്നതിന് അവശേഷിക്കുന്ന രണ്ട് കണ്ണികള്‍. ഇവരെ രണ്ടുപേരെയും വധിച്ചുകഴിഞ്ഞാല്‍ പിന്നെ ഇറാനുമായി ചര്‍ച്ച നടത്തുന്നത് ദുഷ്കരമായിരിക്കും.

കാരണം ഇറാനില്‍ പിന്നെ ഭരണചക്രം തിരിക്കാനുള്ള ചുമതല എത്തിച്ചേരുക ഐആര്‍ജിസി എന്നറിയപ്പെടുന്ന ആയത്തൊള്ള ഖമേനി രൂപീകരിച്ച ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോപ്സ് എന്ന സേനയുടെ കൈകകളിലായിരിക്കും. ഒരു അപരിഷ്കൃത സേനവിഭാഗമായതിനാല്‍ ഇവരുമായി നയതന്ത്ര ചര്‍ച്ചകള്‍ അസാധ്യമാകും. നയതന്ത്ര ചര്‍ച്ചയുടെ പ്രാധാന്യമൊന്നും മനസ്സിലാക്കാനുള്ള അറിവൊന്നും ഐആര്‍ജിസി എന്ന ഇറാന്‍ സേനയ്‌ക്കില്ല. അവര്‍ താരതമ്യേന അപരിഷ്കൃതരായ സംഘമാണ്. അവര്‍ക്കാര്‍ക്കും രാജ്യാന്തരബന്ധമില്ല. രാജ്യതന്ത്രത്തിന്റെ എബിസിഡി അറിയുകയുമില്ല. അതിനാലാണ് ഇസ്രയേല്‍ അബ്ബാസ് അരാഗ്ചിയെയും മുഹമ്മദ് ഖാലിബാഫിനെയും വധിക്കാത്തത്. അതിനാല്‍ ഇറാനില്‍ സ്വതന്ത്രമായാണ് ഈ രണ്ട് നേതാക്കളും സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം സൈക്കിള്‍ ചവുട്ടി റോഡിലൂടെ പോകുന്ന ഖാലിബാഫിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അതുപോലെ തെരുവില്‍ നടക്കുന്ന അബ്ബാസ് അരാഗ്ചിയുടെ ചിത്രവും പുറത്തുവന്നിരുന്നു.

ഇവര്‍ ട്രംപിന്റെയും നെതന്യാഹുവിന്റെയും ചാരന്മാരാണോ?

അതേ സമയം, ഇറാന്‍ വിദേശകാര്യമന്ത്രിയും സ്പീക്കറും ട്രംപിന്റെയും ഇസ്രയേലിന്റെയും ചാരന്മാരാണോ എന്ന് മറ്റ് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതില്‍ കഴമ്പില്ല. ഇവര്‍ സംരക്ഷിക്കുക ഇറാന്റെ താല്‍പര്യങ്ങള്‍ തന്നെയാണ്. പക്ഷെ ഇപ്പോള്‍ ഇരുമ്പുകൈകളുള്ള ഐആര്‍ജിസിയ്‌ക്കും ട്രംപിനും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കുന്നത് ഈ രണ്ട് നേതാക്കള്‍ തന്നെയാണ്.

Tags: Abbas AragchiWest Asia crisisKhalibafTrumpiranShehbaz SharifLatest newsIran warAragchi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)
Kerala

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

Kerala

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം : ഇസ്രായേലിലേക്കുള്ള ആയുധക്കൈമാറ്റം തടയണം : യുഎൻ മനുഷ്യാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് എം എ ബേബി

ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.