Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 07:00 am IST
inIndia
ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

കൊല്‍ക്കത്ത: ബംഗാളിന്റെ ഭാഷയും സംസ്‌കാരവും ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂലിന്റെ കാടത്തഭരണം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാള്‍ പുരുലിയയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നുഴഞ്ഞുകയറ്റക്കാരെ അനുകൂലിച്ച് വനവാസി വിരുദ്ധ സമീപനങ്ങളാണ് ടിഎംസി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. ബംഗാളിലെ സ്ത്രീകളോടും ഗോത്രവര്‍ഗക്കാരോടും ടിഎംസി സര്‍ക്കാര്‍ വന്‍ ചതിയാണ് ചെയ്തത്. മെയ് നാലിന് പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ അഴിമതിക്കാര്‍ക്കും മാഫിയകള്‍ക്കും കടുത്ത ശിക്ഷ നല്‍കും.

പാര്‍ലമെന്റില്‍ സ്ത്രീ സംവരണ ബില്‍ പാസാക്കുന്നതിനെ എതിര്‍ത്തതിലൂടെ ടിഎംസി ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു. കോണ്‍ഗ്രസുമായി ചേര്‍ന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ടിഎംസി ഗൂഢാലോചനയും നടത്തി. സ്ത്രീകള്‍ക്ക് കൂടുതല്‍ രാഷ്‌ട്രീയ പ്രാതിനിധ്യം നല്‍കുന്ന സംവരണ നിയമം പാസാക്കുന്നതിനെ എതിര്‍ത്തു. ബംഗാളിലെ സ്ത്രീകള്‍ 33 ശതമാനം സംവരണം ആഗ്രഹിച്ചു. മോദി സര്‍ക്കാര്‍ അത് ഉറപ്പാക്കി. എന്നാല്‍ ബംഗാളിലെ കൂടുതല്‍ പെണ്‍മക്കള്‍ എംഎല്‍എമാരും എംപിമാരുമാകുന്നതില്‍ ടിഎംസിക്ക് താത്പര്യമില്ല, അതുകൊണ്ടാണ് അവര്‍ സംവരണത്തെ എതിര്‍ത്തത്. ഈ കാടത്തഭരണം അവസാനിപ്പിക്കുക. വികസിത ഭാരതത്തിന്റെ നിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്ക് വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി 2029 മുതല്‍ സ്ത്രീ സംവരണം നടപ്പിലാക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ടിഎംസി ഗുണ്ടകള്‍ക്കും സിന്‍ഡിക്കേറ്റുകള്‍ക്കുമുള്ള അവസാന അവസരമാണിത്. 29നുള്ളില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്ക് കീഴടങ്ങാം. ഇല്ലെങ്കില്‍ മെയ് 4ന് ശേഷം ആരെയും വെറുതെവിടില്ല. ടിഎംസി നേതാക്കള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ഈ ഭീഷണികളെയെല്ലാം അവരുടെ പരാജയ ഭീതിയേയാണ് പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തിന് ആദ്യത്തെ ഗോത്രവര്‍ഗ വനിതാ രാഷ്‌ട്രപതിയെ നല്‍കിയത് ബിജെപിയാണ്. എന്നാല്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ അപമാനിക്കുന്ന നിലപാടാണ് ടിഎംസി എന്നും സ്വീകരിക്കുന്നത്. അവര്‍ക്ക് ഗോത്രവര്‍ഗക്കാരോടുള്ള വിദ്വേഷമാണ് ഇതിലൂടെ പ്രകടമാകുന്നത്. മോദി പറഞ്ഞു.

മറ്റ് ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ബംഗാളിലില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സൗജന്യ റേഷന്‍, ഗര്‍ഭിണികള്‍ക്ക് സാമ്പത്തിക സഹായം, സ്ത്രീകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ സഹായം. കുടുംബത്തിലെ ആര്‍ക്കെങ്കിലും വൃക്ക രോഗമുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ്. വീട് നിര്‍മാണത്തിന് സാമ്പത്തിക സഹായം തുടങ്ങിയ വനിതാക്ഷേമ പ്രവര്‍ത്തനങ്ങളും പദ്ധതികളും പ്രധാനമന്ത്രി ബങ്കുരയിലെ റാലിയില്‍ പങ്കെടുത്തുകൊണ്ട് അറിയിച്ചു.

ടിഎംസി നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്‌ക്കുകയാണ്. ബംഗാളിലെ ജനങ്ങള്‍ ബംഗാള്‍ കടുവകളെപ്പോലെ കരുത്തരാണ്. ടിഎംസിയുടെ ഈ അഴിമതികള്‍ക്കെതിരേ പോരാടണം. ബംഗാളിലെ ക്രൂരമായ ഭരണകൂടത്തിനെതിരെയുള്ള ജനരോഷത്തിന്റെ പ്രതിഫലനമാണ് ബിജെപി റാലികളിലെ ജനപങ്കാളിത്തമെന്ന് മോദി കൂട്ടിച്ചേര്‍ത്തു. ബങ്കൂരിന് പുറമേ ബിഷ്ണുപൂര്‍, ഝാര്‍ഗ്രാം, മേദിനിപൂര്‍ എന്നിവിടങ്ങളിലേയും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മോദി പങ്കെടുത്തു.

Tags: Narendra ModiMamta BanerjeeBengal Assembly elections 2026election 2026women of Bengal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.