Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2026, 08:36 am IST
in Kerala

ന്യൂദല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ അട്ടിമറിച്ച കോണ്‍ഗ്രസിനും പ്രതിപക്ഷകക്ഷികള്‍ക്കുമെതിരെ ജനവികാരം ഉണര്‍ത്താന്‍ ബിജെപി. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ രാജ്യത്തെ 50 ശതമാനത്തോളം വരുന്ന വനിതകള്‍ക്ക് ലഭിക്കേണ്ടുന്ന അവകാശമാണ് ബില്‍ പരാജയപ്പെടുത്തിയതോടെ പ്രതിപക്ഷം നഷ്ടപ്പെടുത്തിയതെന്ന് ബിജെപി വ്യക്തമാക്കുന്നു. ലോക്സഭയില്‍ ബില്‍ പരാജയപ്പെട്ടെങ്കിലും വിഷയം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കുകയെന്ന നിലപാടില്‍ ബിജെപി ഉറച്ചുനില്‍ക്കുകയാണ്.

വനിതകളുടെ അവകാശങ്ങള്‍ക്ക് തടയിട്ട കോണ്‍ഗ്രസിനും പ്രതിപക്ഷകക്ഷികള്‍ക്കുമെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ബംഗാള്‍, തമിഴ്നാട് സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വനിതാ സംവരണം നടപ്പാക്കുന്നതില്‍ തങ്ങളുടെ നിലപാട് എന്തെന്ന് പ്രതിപക്ഷകക്ഷികള്‍ വ്യക്തമാക്കിയിരിക്കുകയാണ്. തമിഴ്നാട് ഭരിക്കുന്ന ഡിഎംകെയും ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസിനൊപ്പം നിന്നാണ് ബില്ലിനെ എതിര്‍ത്തത്. ഇരുസംസ്ഥാനങ്ങളിലും വനിതാ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇതിലും വലിയ പ്രചാരണായുധം ബിജെപിക്ക് ഇനി കിട്ടാനില്ല.

കോണ്‍ഗ്രസും സഖ്യകക്ഷികളും ബില്‍ അവതരണവേളയില്‍ സ്വീകരിച്ച നിലപാട് രാജ്യം മുഴുവന്‍ കണ്ടതിനാല്‍ അവര്‍ക്ക് ജനങ്ങളുടെ ചോദ്യങ്ങളെ നേരിടാന്‍ മാത്രമേ സാധിക്കൂ. മറുപടിയും വിശദീകരണവും നല്‍കുകയെന്നത് അസാധ്യമാകും.
ലോക്സഭയില്‍ ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ പാര്‍ലമെന്റ് വളപ്പില്‍ ബിജെപി വനിതാ എംഎല്‍എമാര്‍ വനിതാ വിരോധികള്‍ എന്നുവിളിച്ചാണ് പ്രതിപക്ഷത്തിനെതിരെ പ്രതിഷേധം നടത്തിയത്. ഈ പ്രതിഷേധം വരും ദിവസങ്ങളില്‍ രാജ്യം മുഴുവന്‍ വ്യാപിക്കും. നൂറുകണക്കിന് സ്ത്രീകളെ അണിനിരത്തിയുള്ള പ്രതിഷേധങ്ങള്‍ക്കും പ്രചാരണപരിപാടികള്‍ക്കും ഓരോ പ്രദേശങ്ങളും സാക്ഷ്യംവഹിക്കും.

വനിതാ സംവരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇതിനെ എതിര്‍ക്കുന്നവരോട് രാജ്യത്തെ സ്ത്രീകള്‍ ക്ഷമിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ ഇരുന്നപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും വനിതാ സംവരണത്തെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത് കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയാണെന്നും രാജ്യത്തെ സ്ത്രീകള്‍ ഈ അപമാനം ഒരിക്കലും മറക്കില്ലെന്നും കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും അഭിപ്രായപ്പെട്ടു.

Tags: bjpwomens reservationOPPOSITION PARTIESagainst Congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

പുതിയ വാര്‍ത്തകള്‍

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന്‍ മരിച്ചത് അനസ്‌തേഷ്യക്ക് പിന്നാലെ തലച്ചോറില്‍ ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വന്നത് മൂലം

സാങ്കേതികക്കുതിപ്പ്: സെമി കണ്ടക്ടർ മിഷൻ 2.0 ന് 1.27 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

സോളാര്‍ തട്ടിപ്പ് : ടെന്നി ജോപ്പനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതി അനുമതി

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി, പകരം ചുമതല വകുപ്പ് ജോയിന്റ് സെക്രട്ടറിയ്‌ക്ക്

കിയ കാരെൻസ് മൂന്ന് ലക്ഷം വിൽപ്പന പിന്നിട്ടു; ഇന്ത്യയിലെ ഫാമിലി മൊബിലിറ്റി വിഭാഗത്തിൽ കരുത്തുറ്റ മുന്നേറ്റം

കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ; കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ മോഹൻലാലിനോടൊപ്പമുള്ള പരിപാടിയിൽ വിജയ്‌യും, തീരുമാനം ചെന്നിത്തലയുമായുള്ള ചർച്ചയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.