Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 07:23 am IST
in India

ന്യൂദല്‍ഹി: രാജ്യത്തെ നാരീശക്തിയ്‌ക്ക് ഭരണത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന വനിതാ സംവരണ ഭേദഗതി ബില്ലിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തു ചേര്‍ന്ന് തോല്‍പ്പിച്ചു. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ലക്ഷ്യമിട്ട് നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് പാസാക്കാനായില്ല. കോണ്‍ഗ്രസും സിപിഎമ്മും ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും മുസ്ലീംലീഗും ആര്‍ജെഡിയും എസ്പിയും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായാണ് ബില്ലിനെതിരെ വോട്ടു ചെയ്തത്.

ബില്‍ പരാജയപ്പെടുത്തിയ പ്രതിപക്ഷത്തിന്റെ നടപടിക്കെതിരെ, സഭ പിരിഞ്ഞതിന് പിന്നാലെ പാര്‍ലമെന്റ് കവാടത്തില്‍ ബിജെപി വനിതാ എംപിമാര്‍ പ്രതിഷേധിച്ചു. വനിതാ വിരോധികളാണ് പ്രതിപക്ഷമെന്ന് അവര്‍ ആരോപിച്ചു. പ്രതിപക്ഷത്തെ വനിതാ അംഗങ്ങളടക്കം ബില്ലിനെതിരെയാണ് സംസാരിച്ചത്. ചരിത്രപരമായ ബില്ലിനെ എല്ലാവരും ഒറ്റക്കെട്ടായി പിന്തുണയ്‌ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് എംപിമാര്‍ക്ക് തുറന്ന കത്തും അയച്ചിരുന്നു.

2023ല്‍ പാസാക്കിയ നാരീശക്തി വന്ദന്‍ അധിനിയത്തില്‍ ഭേദഗതി വരുത്തി 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ സംവരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്തു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ബില്‍ വോട്ടിനിട്ടു. 298 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 230 പേര്‍ എതിര്‍ത്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ കഴിയാത്തതിനാല്‍ ബില്‍ പാസാക്കാനായില്ല. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ചര്‍ച്ച ഇന്നലെ വൈകിട്ട് ആറുവരെ നീണ്ടു. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ മറുപടി പ്രസംഗത്തിനുശേഷം ഏഴരയോടെയാണ് ബില്‍ വോട്ടിനിട്ടത്.

ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33% സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള ബില്‍ എന്നിവയാണ് ലോക്സഭ ഒന്നിച്ച് പരിഗണിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടയില്‍ വോട്ടെടുപ്പ് നടത്തിയാണ് വ്യാഴാഴ്ച ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. തുടര്‍ന്ന് വോട്ടിനിട്ട് 185ന് എതിരെ 251 പേരുടെ പിന്തുണ യോടെയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.

വനിതാ സംവരണ നിയമം; വിജ്ഞാപനമിറക്കി

ന്യൂദല്‍ഹി: വനിതാ സംവരണ നിയമം പ്രാബല്യത്തില്‍. പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമുറപ്പാക്കുന്നതാണ് നിയമം. ഏപ്രില്‍ 16 മുതല്‍ നിയമം പ്രാബല്യത്തിലായതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. വ്യാഴാഴ്ച രാത്രിയായിരുന്നു വിജ്ഞാപനം. 2023ല്‍ നിയമം പാസാക്കിയെങ്കിലും സെന്‍സസിനും മണ്ഡല പുനര്‍ നിര്‍ണയത്തിനും ശേഷമേ നടപ്പാകൂയെന്നതായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം 2034ലേ സംവരണം യാഥാര്‍ത്ഥ്യമാകൂയെന്നതാണ് സാഹചര്യം. ഈ താമസമൊഴിവാക്കി 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ത്തന്നെ വനിതാ സംവരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി ഭരണഘടനാ ഭേദഗതി ബില്ലിന്മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ തുടരുമ്പോഴാണ് നിയമ മന്ത്രാലയം പഴയ നിയമം വിജ്ഞാപനം ചെയ്തത്.

Tags: congressWomen's Reservation Actnari shakti vandan adhiniyam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

പുതിയ വാര്‍ത്തകള്‍

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.