Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയാൻ അഹമ്മദ് പീഡനത്തിനിരയാക്കിയത് മുസ്ലീം സമുദായത്തിൽപെട്ട പെൺകുട്ടികളെ, അത് ലവ് ജിഹാദല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 07:20 am IST
inIndia

മുംബൈ: മഹാരാഷ്‌ട്രയെ നടുക്കിയ അമരാവതി പീഡനക്കേസുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ ഉയരുന്നു. കേസിലെ പ്രതിയായ അയാൻ അഹമ്മദ് ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ടിരുന്നുവെന്ന  ആരോപണം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. എന്നാൽ, ഈ ആരോപണം തള്ളിക്കളഞ്ഞ് മഹാരാഷ്‌ട്ര ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പ്യാരെ സിയ ഖാൻ രംഗത്തെത്തി. ഇതുവരെ തിരിച്ചറിഞ്ഞ എല്ലാ അതിജീവിതരും മുസ്ലിം പെൺകുട്ടികളാണെന്ന് അദ്ദേഹം വ്യക്തമാക്കി.അയാൻ അഹമ്മദ് ഏകദേശം 180ഓളം യുവതികളെ പ്രണയത്തിൽ കുടുക്കി പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് സാമൂഹിക ഐക്യം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്യാരെ ഖാൻ ആരോപിച്ചു.പരത്വാഡ, അമരാവതി, നാഗ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും, ചിലർ പ്രതിയുടെ കെണിയിൽ നിന്ന് രക്ഷപ്പെട്ടതായും അദ്ദേഹം അറിയിച്ചു. പ്രതിയായ അയാൻ അഹമ്മദും സഹപ്രതി ഉസൈർ ഖാനും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ ചോർന്നതെന്നും പ്യാരെ സിയ ഖാൻ വിശദീകരിച്ചു.

അയാൻ അഹമ്മദ് തൻവീർ അഹമ്മദിനെതിരെ ഭാരതീയ ന്യായ സംഹിത, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമം, വിവരസാങ്കേതികവിദ്യാ നിയമം എന്നിവ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏപ്രിൽ 13 ന് അറസ്റ്റിലായ അയാൻ അഹമ്മദിനെ ഏപ്രിൽ 21 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിൽ നിന്ന് അയാൾ വീഡിയോകളും ഫോട്ടോകളും പരത്വാഡയിൽ താമസിക്കുന്ന സുഹൃത്തായ ഉസൈർ ഇഖ്ബാൽ ഖാന് (20) കൈമാറിയതായി കണ്ടെത്തി. അചൽപൂർ സ്വദേശി മുഹമ്മദ് സാദ്, തബ്രീസ് ഖാൻ തസ്ലിം ഖാൻ (24), ഐഫാസ് ഖാൻ മനീർ ഖാൻ (26), മുഹമ്മദ് ഇമ്രാൻ മുഹമ്മദ് സാജിദ് (21), ഷെയ്ഖ് നവീദ് ഷെയ്ഖ് ഹസൻ (21) എന്നിവരാണ് മറ്റ് അഞ്ച് പ്രതികൾ.

അഹമ്മദ് തൻവീറിനെ കുടുക്കിയത് ഇയാളുടെ ഉറ്റ ചങ്ങാതി തന്നെയാണ്. പത്തൊൻപതുകാരനായ അഹമ്മദ് തൻവീറും സുഹൃത്തായ ഉജേർഖാനും ചേർന്നാണ് പെൺകുട്ടികളെ കെണിയിൽപെടുത്തിയിരുന്നത്. തൻവീർ പെൺകുട്ടികളുമായി ലൈംഗികമായി ഇടപഴകുന്ന ദൃശ്യങ്ങൾ പകർത്തിയത് ഉജേർ ഖാനായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ സാമ്പത്തിക തർക്കങ്ങളുണ്ടായതോടെ ഉജേർ ഖാൻ ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.

 

Tags: RAPEblackmailingAyan Ahammed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സിനു താഴെയുള്ള പെൺകുട്ടി ഭാര്യ ആയാലും അവരുമായുള്ള ലൈംഗിക ബന്ധം കുറ്റകരം: നിർണായക വിധിയുമായി കേരള ഹൈക്കോടതി

India

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

India

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

News

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

വിപണിയില്‍ ചെറുനാരങ്ങ വില കുതിക്കുന്നു ₹ 280

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.