Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യൂറോപ്പില്‍ കിരീടപ്പോര് മുറുകി; ആഴ്‌സണല്‍- സിറ്റി ഇഞ്ചോടിഞ്ച്, ലാലിഗയില്‍ ബാഴ്‌സ ഉറപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 03:08 pm IST
inFootball
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹാളണ്ട്‌

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹാളണ്ട്‌

മാഡ്രിഡ്: യൂറോപ്യന്‍ ലീഗുകള്‍ അവസാന പാദത്തിലേക്കു കടന്നതോടെ കിരീടപ്പോരാട്ടം കടുത്തു. ഇംഗ്ലീഷ് പ്രീമിയല്‍ ലീഗിലും സ്പാനിഷ് ലാ ലിഗിലുമാണ് വലിയ പോരാട്ടം നടക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടക്കത്തില്‍ വലിയ മുന്നേറ്റം നടത്തിയ ആഴ്‌സണല്‍ ഇപ്പോള്‍ അല്‍പ്പം പരുങ്ങുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കുതിപ്പിനു വഴിവച്ചിരിക്കുകയാണ്.32 മത്സരങ്ങളില്‍ 21 മത്സരങ്ങളില്‍ വിജയിച്ച ആഴ്‌സണല്‍ ഏഴു മത്സരങ്ങള്‍ സമനില വഴങ്ങിയപ്പോള്‍ നാലെണ്ണത്തില്‍ തോറ്റു. 70 പോയിന്റാണവര്‍ക്കുള്ളത്. അവസാന മത്സരത്തില്‍ ബോണ്‍മൗത്തിനോട് 2-1ന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് അവര്‍ക്ക് തിരിച്ചടിയായത്. രണ്ടാം സ്ഥാനത്തുള്ള സിറ്റി 31 മത്സരങ്ങളില്‍നിന്ന് 19 ജയവും ഏഴ് സമനിലയും അഞ്ച് തോല്‍വിയുമടക്കം 64 പോയിന്‍് നേടിയിട്ടുണ്ട്. ഒരു മത്സരം കുറച്ച് കളിച്ച സിറ്റിയുടെ ഇപ്പോഴത്തെ പോയിന്റ് വ്യത്യാസം ആറ് മാത്രം. 31 മത്സരങ്ങളില്‍നിന്ന് 55 പോയിന്റ് വീതമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആസ്റ്റണ്‍ വില്ലയ്‌ക്കും സിറ്റിയെയും ആഴ്‌സണലിനെയും മറികടക്കാനാവില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ കിരീടപ്പോരാട്ടം ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍. കരുത്തരായ ചെല്‍സിയെ 3-0ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം സിറ്റിക്കുണ്ട്. അടുത്തയാഴ്ച നടക്കുന്ന സിറ്റി- ആഴ്‌സണല്‍ പോരാട്ടം പ്രീമിയര്‍ ലീഗിന്റെ വിധി നിര്‍ണയിക്കുമെന്നുറപ്പ്. സിറ്റിക്ക് ഏഴും ആഴ്‌സണലിന് എട്ടും മത്സരങ്ങളാണ് ഇനി ലീഗില്‍ അവശേഷിക്കുന്നത്.

ലാ ലിഗയിലേക്കു വന്നാല്‍, അവിടെ റയല്‍ മാഡ്രിഡിന്റെ കിരീടപ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു. കഴിഞ്ഞ മത്സരങ്ങളിലെ അപ്രതീക്ഷിത തിരിച്ചടികളാണ് റയല്‍ മാഡ്രിഡിന് വിനയായത്. ജിറോണയ്‌ക്കെതിരായ മത്സരത്തില്‍ റയല്‍ സമനില വഴങ്ങിയപ്പോള്‍ ബാഴ്‌സലോണ എസ്പാന്യോളിനെ പരാജയപ്പെടുത്തി കിരീടത്തോട് ഒരുപടി കൂടി അടുത്തു. 31 മത്സരങ്ങളില്‍നിന്ന് 26 ജയവും ഒരു സമനിലയും നാല് തോല്‍വിയുമടക്കം ബാഴ്‌സയ്‌ക്ക് 79 പോയിന്റാണുള്ളത്. അത്രത്തോളം മത്സരങ്ങളില്‍നിന്ന് 22 ജയം, നാല് സമനില, അഞ്ച് തോല്‍വി എന്നിവയടക്കം 70 പോയിന്റാണ് റയലിന് നേടാനായത്. തമ്മില്‍ ഒമ്പതുപോയിന്റിന്റെ വ്യത്യാസം. 38 മത്സരങ്ങളില്‍ ഏഴു മത്സരം മാത്രം അവശേഷിക്കേ, ഈ വ്യത്യാസം മറികടക്കുക എന്നത് റയലിനെ സംബന്ധിച്ച് ബാലികേറാമലയാണ്. 61 പോയിന്റോടെ വിയ്യാറയല്‍ മൂന്നാമതും 57 പോയിന്റോടെ അത്‌ലറ്റിക്കോ മാഡ്രിഡ് നാലാമതുമാണ്.

ജര്‍മന്‍ ബുന്ദസ് ലിഗയില്‍ പതിവുപോലെ ബയേണ്‍ മ്യൂണിക്ക് കിരീടം ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. 29 മത്സരങ്ങളില്‍നിന്ന് 76 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനേക്കാള്‍ 12 പോയിന്റ് മുന്നിലാണ്. ബൊറൂസ്യക്ക് 64 പോയിന്റാണുള്ളത്.

ഇറ്റാലിയന്‍ സീരീ എയില്‍ ഇന്റര്‍ മിലാനാണ് മുന്നില്‍. അവര്‍ക്ക് 32 മത്സരങ്ങളില്‍നിന്ന് 75 പോയിന്റുണ്ട്. നാപോളി ശക്തമായ വെല്ലുവിളിയുമായി പിന്നിലുണ്ട്. 32 മത്സരങ്ങളില്‍നിന്ന് അവര്‍ക്ക് 66 പോയിന്റുണ്ട്.

ഫ്രഞ്ച് ലീഗ് ഒന്നിലും പതിവുപോലെ പാരീ സാന്‍ ഷര്‍മെയ്‌നാണ് മുന്നില്‍ 27 മത്സരങ്ങളില്‍നിന്ന് 63 പോയിന്റാണവര്‍ക്കുള്ളത്. തൊട്ടുപിന്നില്‍ ലെന്‍സുണ്ട്. ഒരു മത്സരം അധികം കളിച്ച അവര്‍ക്ക് 59 പോയിന്റാണുള്ളത്. അടുത്ത ആഴഅച അവസാനിക്കുന്നതോടു കൂടി യൂറോപ്യന്‍ ക്ലബ് പോരാട്ടങ്ങളില്‍ കിരീടമാര്‍ക്കെന്നതില്‍ ചിത്രം കൂടുതല്‍ വ്യക്തമാകും.

Tags: Manchester CityArsenalBarcaSpanish La LigaEuropean leagueFootbal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

പെപ്പിന് സിറ്റിയുടെ ബൈ ബൈ

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.