Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Apr 11, 2026, 10:37 am IST
inArticle

കേരളത്തിലെ ഇരുമുന്നണികളും ആവുന്നതെല്ലാം ചെയ്യുകയാണ്. തെരഞ്ഞെടുപ്പുവേളയില്‍ വേണ്ടുംവിധം എല്ലാശ്രമവും നടത്തി, ബിജെപി-എന്‍ഡിഎ ജയിക്കാതിരിക്കാന്‍. കഴിഞ്ഞൊരു മാസത്തിലേറെ പരിശ്രമം അതിനായിരുന്നു. വോട്ടെടുപ്പ് തീര്‍ന്നതോടെ അതടങ്ങി എന്നാണ് കരുതിയത്. ‘മരുമക്കളെ പേടിപ്പിക്കാന്‍ മക്കളെ കൊല്ലുക’ എന്ന തന്ത്രമാണിന്ന് ഇരുമുന്നണികളും പയറ്റുന്നത്. അതിന്റെ ഭാഗമാണ് കള്ളവോട്ടെന്നും വോട്ടിന് നോട്ടെന്നുമുള്ള പ്രചാരണം. തരംതാണ രാഷ്‌ട്രീയ പിത്തലാട്ടങ്ങളാണ് പാലക്കാട്ടും ആലപ്പുഴയിലും തിരുവനന്തപുരത്തുമെല്ലാം നടത്തുന്നത്.

യുഡിഎഫ് തൂത്തുവാരും എന്ന് അവര്‍ പറയുന്നു. മൂന്നാമൂഴത്തിനാണ് വോട്ടെന്ന് ഇടതുമുന്നണിയും കൊട്ടിപ്പാടുന്നു. ഇരുമുന്നണികളും നിരാശപ്പെടേണ്ടിവരുമെന്നാണ് സംസ്ഥാനത്തെ വോട്ടുനില ബോധ്യപ്പെടുത്തുന്നത്. 50 ശതമാനത്തിലധികം വോട്ടുനേടി ബിജെപി വിജയിക്കുമെന്നാണ് പൊതുവെ കരുതുന്നത്. ബിജെപി ജയിക്കുമെന്ന് പ്രതീക്ഷയുള്ള സ്ഥലങ്ങളിലെല്ലാം അട്ടിമറിക്ക് രണ്ടുമുന്നണികളും യോജിച്ച് പരിശ്രമിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ശിവന്‍കുട്ടിയും ശബരീനാഥും ഒത്തുകളിച്ചു എന്നത് പകല്‍പോലെ വ്യക്തമാണ്.

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ലീഗും മാര്‍ക്സിസ്റ്റുകാരും വോട്ടുമറിച്ചു എന്നത് ഒരു ആരോപണമായി ആരും കരുതുന്നില്ല. വിദേശത്തുള്ള വോട്ടര്‍മാര്‍ക്ക് കാശു നല്‍കാനും ടിക്കറ്റ് ഉറപ്പുവരുത്താനും തീവ്രപരിശ്രമം തന്നെ നടത്തിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനും പ്രശാന്തുമായിരുന്നു ഒത്തുകളി. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇതിനായുള്ള ആസൂത്രണം നടത്തി.

കഴക്കൂട്ടത്ത് തനിക്കെതിരെ വ്യാജ ആരോപണമാണ് ബിജെപി ഉന്നയിക്കുന്നതെന്നായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥിയുടെ നെഞ്ചത്തടിച്ചുള്ള കരച്ചില്‍. പാലക്കാട്ടാണെങ്കില്‍ ശോഭാ സുരേന്ദ്രനെ പൂട്ടാന്‍ കോണ്‍ഗ്രസ് ആസൂത്രിത ശ്രമമാണ് നടത്തിയത്. തലയില്‍ മുണ്ടിട്ട് വൃദ്ധയ്‌ക്ക് കാശുനല്‍കി ‘ബിജെപി ഇതാ കാശ് നല്‍കിയേ’ എന്ന മുറവിളിയാണുയര്‍ത്തിയത്. കോണ്‍ഗ്രസിന്റെ മണ്ടയില്‍ എഴുതിയത് മാന്തിയാലും മായ്ച്ചാലും മാറില്ലെന്നതുപോലെ അതെല്ലാം പൊളിഞ്ഞിരിക്കുന്നു.

ബിജെപിക്ക് കുരുക്കൊരുക്കാന്‍ കഠിനശ്രമം നടത്തുമ്പോഴാണ് ശിവന്‍കുട്ടിയ്‌ക്കും പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍മാഷിനും എ. എ. റഹീമിനും കുരുക്കൊരുങ്ങുന്നത്. മൂവരും ചേര്‍ന്നൊരു താലിചാര്‍ത്തി തിമിര്‍ത്ത കല്യാണമാണ് ഇപ്പോള്‍ കുരുക്കായത്. കുംഭമേളയില്‍ മുത്തുമാല വിറ്റതോടെ വൈറലായ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഫര്‍മാന്‍ ഖാനെന്ന ചെറുപ്പക്കാരനെക്കൊണ്ട് കല്യാണം കഴിപ്പിച്ചത്. അത് വലിയ ഒരാഘോഷമാക്കിയിരുന്നു. ആഘോഷം തീരും മുമ്പാണ് കുരുക്കുവീണത്. ദേശീയ പട്ടികവര്‍ഗ കമ്മിഷന്റെ അന്വേഷണത്തിലാണ് ഈ മധ്യപ്രദേശുകാരി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്നു കണ്ടെത്തിയത്. മധ്യപ്രദേശ് പോലീസ് അന്വേഷണത്തിനായി കേരളത്തിലെത്തുകയും ചെയ്തിരുന്നു.

നേരത്തെ ഒരു സ്വര്‍ണ വ്യാപാരി ഈ പെണ്‍കുട്ടിയെ എഴുന്നള്ളിച്ച് പ്രചാരണം നടത്തിയിരുന്നു. അതിനു പിറകെയാണ് ഭീകരവാദബന്ധമുള്ള ഫര്‍മാന്‍ഖാന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങിയത്. ഇതൊരു ലവ് ജിഹാദാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇനി ശിവന്‍കുട്ടിക്കും ഗോവിന്ദേട്ടനും റഹിം ഇക്കയ്‌ക്കും ജാമ്യം കിട്ടുമോ എന്ന് നോക്കിയാല്‍ മതി. ഏതായാലും കേസൊതുക്കാനും ജനമനസ്സിനെ ഇളക്കാനും ശീര്‍ഷാസനം കൊണ്ടൊന്നും സാധിക്കില്ലെന്നുറപ്പാണ്.

മരിക്കാറാകുമ്പോള്‍ വിരോധം, നശിക്കാറാകുമ്പോള്‍ ബ്രഹ്്മവിരോധം എന്ന മട്ടിലായിട്ടുണ്ട് ഇരുമുന്നണികളുടെയും വെപ്രാളം. മഞ്ചേശ്വരത്തും തൃശൂരും പാലക്കാട്ടും തിരുവനന്തപുരത്തും കാട്ടിക്കൂട്ടുന്ന വേവലാതികളും വെപ്രാളങ്ങളും അതിന്റെ ഭാഗമായേ കരുതാനാകൂ.

Tags: A A RahimEducation Minister V SivankuttyCPM KeralaCPM-Congress deal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.