Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2026, 01:24 pm IST
inEntertainment

തെന്നിന്ത്യൻ നടി ലക്ഷ്മിയുടെ മകളും പ്രശസ്ത നടിയുമായ ഐശ്വര്യ ഭാസ്കർ തനിക്ക് മെനോപോസ് സമയത്തുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞത് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.യോ​ഗയാണ് മെനോപാസ് കാലഘട്ടത്തിൽ നിന്നും അതിവേ​ഗത്തിൽ പുറത്ത് കടക്കാൻ‌ സഹായിച്ചതെന്നും നടി പറഞ്ഞു. എന്റെ മെനോപാസ് കാലഘട്ടം കഴിഞ്ഞു. ആ സമയത്തെ അസഹനീയമായ ഒരു അവസ്ഥ ഉഷ്ണമാണ്. എസിയിൽ ഇരുന്നാലും ഹോട്ട് ഫ്ലാഷുകൾ വരും (പെട്ടെന്ന് ശരീരം ചൂടാകുക, വിയർക്കുക). മുതുകെല്ലാം വിയർത്ത് ഒഴുകും.

എന്നാൽ പീരി‍ഡ്സ് ഉണ്ടായിരുന്ന സമയത്ത് അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ വേ​​ദനയോ എനിക്ക് ഉണ്ടായിട്ടില്ല. എന്നാൽ നാൽപ്പത്തിയാറ്, നാൽപ്പത്തിയേഴ് വയസിൽ എത്തി മെനോപാസ് തുടങ്ങിയപ്പോൾ പീരിഡ്സ് എപ്പോൾ വരുമെന്ന് പോലും അറിയില്ലായിരുന്നു. മൂന്ന് മാസം കൂടുമ്പോഴൊക്കെ പെട്ടന്ന് പീരിഡ്സ് വരും. പാഡിനൊപ്പമായിരുന്നു ജീവിതം.മെനോപാസ് സമയത്ത് ഞാൻ യോ​ഗ പരിശീലിച്ചിരുന്നു. മൂഡ്സ്വിങ്സ് ആയിരുന്നു എനിക്ക് ഏറ്റവും കൂടുതൽ. പെട്ടന്ന് ദേഷ്യം വരും. സങ്കടം വരും എന്ന അവസ്ഥയായിരുന്നു. യോ​ഗയും മെഡിറ്റേഷനും ഞാൻ ചെയ്തിരുന്നു. അതിനുശേഷം ഓവർ ബ്ലീഡിങ് സംഭവിച്ചു.

ആ സമയത്ത് ഷൂട്ടിന്റെ ഭാ​ഗമായി ഞാൻ കേരളത്തിലായിരുന്നു. കിടക്കയിൽ അടക്കം രക്തം നിറയുന്ന അവസ്ഥയായിരുന്നു. ഒപ്പം ജീവൻ പോകുന്ന വേദനയും.ഒരു ഘട്ടത്തിൽ യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് പുറത്ത് കളഞ്ഞാലോയെന്ന് വരെ തോന്നി. അമ്മയോടും ഞാൻ അത് പറഞ്ഞു. യോ​ഗ തുടരാനാണ് അമ്മ ഉ​പ​ദേശിച്ചത്. ഞാനും അത് പാലിച്ചു. അതോടെ മെനോപാസ് അവസാനിച്ചു. യോ​ഗ തന്നെയാണ് അതിന് കാരണം. ഹോട്ട് ഫ്ലാഷ്, മൂഡ് സ്വിങ്സ് തുടങ്ങിയവയും അതോടൊപ്പം അപ്രത്യക്ഷമായി.ശരീരം ഇപ്പോൾ എന്റെ കൺട്രോളിലാണ്. സമാധാനമുണ്ട്. സദ്​ഗുരുവിന്റെ യോ​ഗ ക്ലാസിനാണ് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടതെന്നും താരം പറയുന്നു.

 

 

 

 

 

 

Tags: menopauseAishwarya Bhaskar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മസ്തിഷ്‌ക ആരോഗ്യത്തിനും,  പ്രമേഹം, ബിപി എന്നിവ നിയന്ത്രിക്കുന്നതിനും  ഇത് നിർബന്ധമായും ശീലമാക്കണം

KARNATAKA
India

ഭാര്യയെ പരിചരിക്കാന്‍ പുരുഷന്മാര്‍ക്ക് ആര്‍ത്തവാവധി

പുതിയ വാര്‍ത്തകള്‍

എട്ട് വർഷമായി മദ്യപിക്കാറില്ല ; കൂടെയുള്ളത് എത്രാമത്തെ ബോയ്ഫ്രണ്ടാണെന്ന് ചിലർ ചോദിക്കും , പ്രണയത്തിൽ എന്റെ പരാജയങ്ങളുടെ എണ്ണമാണത്

ഓപ്പറേഷൻ തൂഫാൻ മൂവാറ്റുപുഴയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

എങ്ങിനെയാണ് അമ്മേ ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ സരസ്വതിദേവിയ്‌ക്ക് ഇരിയ്‌ക്കാന്‍ കഴിയുക? മുഖ്യമന്ത്രി വി.ഡി. സതീശന്‍റ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി

വന്‍കവര്‍ച്ച ലക്ഷ്യമിട്ട ഉത്തരേന്ത്യന്‍സംഘം പിടിയില്‍, വന്നത് വിമാനത്തില്‍, ബൈക്കുകള്‍ എത്തിച്ചത് ട്രെയിനില്‍

മരുന്ന് സുരക്ഷാ നിരീക്ഷണ രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം വര്‍ഷങ്ങളായി സ്വയംപര്യാപ്തതയുടെ മികച്ച മാതൃക: കേന്ദ്ര സഹമന്ത്രി അനുപ്രിയ പട്ടേല്‍

ഗോവ കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലില്ലായ്‌മ കേരളത്തില്‍; സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ യുവതീയുവാക്കള്‍ ഇല്ലാതാകും: സന്തോഷ് പണ്ഡിറ്റ്

മായാവതിയും ഇളയ സഹോദരന്‍ ആനന്ദിന്‍റെ ഇളയമകന്‍ ഇഷാന്‍ ആനന്ദും(വലത്ത്) മായാവതി പ്രധാന പദവികളില്‍ നിന്നും നീക്കം ചെയ്ത ഇളയസഹോദരന്‍ ആനന്ദിന്‍റെ മക്കളായ ആകാശ് ആനന്ദും അവന്‍റെ സഹോദരി ദീപികാ ആനന്ദും (ഇടത്ത്)

ഡി. രാജ സിപിഐയെ കുടുംബപാര്‍ട്ടിയാക്കുമ്പോള്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയെ കുടുംബാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാനാകാതെ മായാവതി

തിരുവനന്തപുരം നഗരത്തില്‍ ചൊവ്വാഴ്ച ജലവിതരണം തടസപ്പെടും

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം: ഹൈക്കോടതിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.