Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

മുസ്ലീം വ്യക്തിനിയമം ഒരേസമയം നാല് ഭാര്യമാരെ വരെ അനുവദിക്കുന്നുവെന്നും അതിനാൽ ഈ വിഷയത്തിൽ സെക്ഷൻ 494 പ്രയോഗിക്കാൻ കഴിയില്ലെന്നും ഹർജിക്കാരനായ മുസ്ലിമിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2026, 10:25 pm IST
inKerala

ഭോപാല്‍: ആദ്യഭാര്യ കൂടെയിരിക്കെ രണ്ടാമതും ഒരു സ്ത്രീയെ വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി വിധി. ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്നായിരുന്നു ഇതിനെ ന്യായീകരിച്ച് മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ബി പി ശർമ്മ വിധിച്ചത്. അതിനാല്‍ ബിഗെമി (Bigamy- ഒരേ സമയം രണ്ട് ഭാര്യമാരെ വെച്ചിരിക്കല്‍) കുറ്റകരമാക്കുന്ന 494ാം വകുപ്പ് ഇയാള്‍ക്ക് ബാധകമാകില്ലെന്നും ജഡ്ജിയുടെ വിവാദ വിധിയില്‍ പറയുന്നു.

“ഒരു ഭാര്യ ഇരിയ്‌ക്കെ തന്നെ രണ്ടാമത് വിവാഹം കഴിക്കുന്ന ഒരു മുസ്ലീം പുരുഷനെതിരെ ദ്വിഭാര്യാത്വം എന്ന കുറ്റം ചെയ്യുന്നില്ല. കാരണം, ഒന്നിലധികം വിവാഹങ്ങൾ അയാളുടെ സമുദായത്തിന് അനുവദനീയമാണ്. അതിനാല്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 494 ഇക്കാര്യത്തില്‍ “അസാധുവാണ്” – ജഡ്ജി പറഞ്ഞു. ഒരു ഭാര്യ കൂടെ ജീവിക്കുമ്പോള്‍ രണ്ടാമതും ഒരു വിവാഹം കഴിക്കുന്ന ദ്വിഭാര്യാത്വം (ബിഗെമി-Bigamy) കുറ്റകരമാക്കുന്ന വകുപ്പാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 494.ാം വകുപ്പ്.

പകരം ഐപിസി 498-എ, 342, 323, 506 പാർട്ട്-II വകുപ്പുകൾ പ്രകാരം ഉൾപ്പെടുത്തിയിട്ടുള്ള അധിക കുറ്റങ്ങൾക്കായി വിചാരണ തുടരാമെന്നും കോടതി പറഞ്ഞു.

2002 ഡിസംബറില്‍ ആണ് ഹര്‍ജിക്കാരനായ മുസ്ലീം പുരുഷന്റെ ആദ്യ വിവാഹം നടന്നത്. എന്നാല്‍ ഈ ബന്ധത്തില്‍ കുട്ടിയുണ്ടായില്ല. അതിനാല്‍ ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് 2022 മെയ് മാസത്തിൽ അയാള്‍ രണ്ടാമത് വേറെ വിവാഹം ചെയ്തുവെന്നും പരാതിപ്പെട്ട് ആദ്യ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാത്രമല്ല പരസ്പര സമ്മതത്തോടെ അല്ലെങ്കിൽ “ഖുല” വഴി അദ്ദേഹത്തിന് “വിവാഹമോചനം” അനുവദിച്ചുകൊടുക്കാന്‍ സ്ത്രീയുടെ മേല്‍ സമ്മർദ്ദമുണ്ടെന്നും ആദ്യ ഭാര്യ പരാതിയില്‍ പറയുന്നു.

മുസ്ലീം വ്യക്തിനിയമം ഒരേസമയം നാല് ഭാര്യമാരെ വരെ അനുവദിക്കുന്നുവെന്നും അതിനാൽ ഈ വിഷയത്തിൽ സെക്ഷൻ 494 പ്രയോഗിക്കാൻ കഴിയില്ലെന്നും ഹർജിക്കാരനായ മുസ്ലിമിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ഒരു മുസ്ലീം പുരുഷന്‍ അഞ്ചാമത് വിവാഹം കഴിക്കുന്ന സാഹചര്യത്തിൽ മാത്രമേ ഈ വകുപ്പ് പ്രാബല്യത്തിൽ വരൂ എന്നും കേരള ഹൈക്കോടതിയുടെ 2015 ലെ വിധി ഉദ്ധരിച്ചു കൊണ്ട് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.

Tags: islamic lawLatest newsMadhyaPradesh HighCourtBigamyFour viwes
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

India

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

India

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.