Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 02:21 pm IST
inKerala, News

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്‌ട്രീയ ഡീൽ ഉണ്ടെന്ന് ബിജെപി അദ്ധ്യക്ഷൻ ഡോ. രാജീവ് ചന്ദ്രശേഖരൻ വാർത്താ സമ്മേളനത്തിൽ വിവരിച്ചു.

-ഡീൽ സിപിഎമ്മും കോൺഗ്രസ്സും തമ്മിലാണ്. 27 സംസ്ഥാനങ്ങളിലും 8 കേന്ദ്ര ഭരണപ്രദേശങ്ങളിലും കോൺഗ്രസ്സും സിപിഎമ്മും ഡീലിലാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മത്സരിക്കുന്നത് കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ചല്ലേ?

– കോൺഗ്രസ്സും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ ഡീൽ ഉണ്ട് എന്ന് സമ്മതിച്ചിരിക്കുന്നത് കോൺഗ്രസ്സ് തന്നെയാണ്, ഡോ. രാജീവ് വിശദീകരിച്ചു.

– കോൺഗ്രസ്സും സിപിഎമ്മും തമ്മിൽ ഡീൽ ഉണ്ട്. കഴിഞ്ഞ 10 വർഷം ഭരിച്ചു മുടിച്ച, അഴിമതിയും കൊള്ളയും നടത്തി സിപിഎമ്മിനെതിരേ പ്രതിപക്ഷം കാര്യമായി എന്തെങ്കിലും ചെയ്‌തോ? 2018 ലെ ശബരിമലയിലെ ക്രൂരമായ പോലീസ് പീഡനവും ആചാര-വിശ്വാസ ലംഘനവും നടത്തി. ശബരിമലയിൽ സിപിഎമ്മും ഇടതുപക്ഷ സർക്കാരും സ്വർണ്ണക്കൊള്ള നടത്തി. കോൺഗ്രസ് എന്തെങ്കിലും മിണ്ടിയോ? ഇത് ഡീൽ അല്ലെങ്കിൽ എന്താണ്? അതാണ് ഇൻഡി സഖ്യം.

– കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ഡീൽ ഇല്ലേ? യുഡിഎഫിനെ നിയന്ത്രിക്കുന്ന റിമോട്ട് കൺട്രോളർ മുസ്ലിം ലീഗാണ്. യുഡിഎഫിലെ മുഖ്യകക്ഷി ഇപ്പോൾ കോൺഗ്രസ്സല്ല, ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗാണ്. യുഡിഎഫ് അധികാരത്തിൽവന്നാൽ എന്താണ് മുസ്ലിം ലീഗുമായുള്ള ഡീൽ? ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനവും ആറ് മന്ത്രിമാരും എന്നാണ് കോൺഗ്രസ്സുമായി ഡീൽ. ഇക്കാര്യത്തിൽ ഡീൽ എന്താണെന്ന് കോൺഗ്രസ് പറയണം.

– ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗിന് ജമാ അത്തെ ഇസ്ലാമിയുമായി ഡീൽ ഉണ്ട്. ലീഗിന് എസ്ഡിപിഐയുമായി ഡീൽ ഉണ്ട്.

– മുന്നണിയിൽ അങ്ങനെ ഡീൽ ഉണ്ടാക്കുന്നതിൽ പ്രശ്‌നമില്ല. എൻഡിഎയിൽ മുന്നണി ഘടകകക്ഷികൾക്ക് സീറ്റുകൊടുത്തപ്പോൾ കോൺഗ്രസ്സും സിപിഎമ്മും ചില മാധ്യമങ്ങളും ആരോപണങ്ങൾ പറഞ്ഞല്ലോ. ഞങ്ങൾ അത് വിശദീകരിച്ചു. ഇപ്പോൾ ഞങ്ങൾ ചോദിക്കുന്നു, ലീഗും കോൺഗ്രസ്സും തമ്മിൽ ഡീൽ ഉണ്ടോ ഇല്ലയോ എന്ന് പറയട്ടെ.

– മുസ്ലിം ലീഗ് വർഗ്ഗീയ പാർട്ടിയാണ്. ലീഗിന്റെ അഞ്ചാം മന്ത്രിക്ക് വഴങ്ങിയതാണ് യുഡിഎഫ് തെരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണമെന്ന് കോൺഗ്രസ്സിന്റെതന്നെ അന്വേഷണ റിപ്പോർട്ടായിരുന്നില്ലേ, ഡോ.രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

 

Tags: #IUMLRemoteControllercongresssdpiDeal#DeputyCMelection 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.