Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

2019ല്‍ എം.ബി. രാജേഷിന് ജയം പ്രവചിച്ച മാതൃഭൂമി, അന്ന് രാജേഷ് പൊട്ടി, ഇന്ന് പിഷാരടി ജയിക്കുമെന്ന് മാതൃഭൂമി പറയുമ്പോള്‍ ചിരിച്ച് പാലക്കാട്ടെ ജനം

പാലക്കാട് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ എം.ബി. രാജേഷ് 41 ശതമാനം വോട്ട് നേടി മൃഗീയഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് മാതൃഭൂമിയുടെ പ്രവചനം. ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വി.കെ. ശ്രീകണ്ഠനോട് രാജേഷ് തോറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2026, 10:30 pm IST
inKerala

പാലക്കാട്: പാലക്കാട് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ എം.ബി. രാജേഷ് 41 ശതമാനം വോട്ട് നേടി മൃഗീയഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് മാതൃഭൂമിയുടെ പ്രവചനം. ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വി.കെ. ശ്രീകണ്ഠനോട് രാജേഷ് തോറ്റു. അന്ന് ഏകദേശം 10000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വി.കെ. ശ്രീകണ്ഠന്‍ രാജേഷിനെ മലര്‍ത്തിയടിച്ചത്. 41 ശമതാനം പോകട്ടെ, 38 ശതമാനം വോട്ട് പോലും രാജേഷിന് ലഭിച്ചതുമില്ല.

അതേ മാതൃഭൂമി 2026ലെ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ട് നേടി രമേഷ് പിഷാരടി വിജയിക്കുമെന്ന് പ്രവചിക്കുമ്പോള്‍ ജനം പൊട്ടിച്ചിരിക്കുകയാണ്. സ്ത്രീപീഢന വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അരുമശിഷ്യന്‍ പ്രശോഭിനെ പൊലീസ് തേടുമ്പോള്‍ ഈ സംഭവത്തെക്കുറിച്ച് പിഷാരടി നടത്തിയ പ്രസ്താവന സ്ഥാനാര്‍ത്ഥിക്ക് വലിയ തിരിച്ചടിയായി. ദളിത് പെണ്‍കുട്ടിയെ പീഢിപ്പിച്ചതിനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടതോടെ ഒളിവില്‍ പോയ പ്രശോഭിന്റെ കാര്യം ചോദിച്ചപ്പോള്‍ ഈ പ്രശ്നം തികച്ചും വ്യക്തിപരമാണെന്നാണ് രമേഷ് പിഷാരടി പ്രസ്താവിച്ചത്. ഇതോടെ പാലക്കാട് വോട്ട് ചോദിക്കാന്‍ ചെന്ന രമേഷ് പിഷാരടിയോട് സ്ത്രീകള്‍ പ്രതിഷേധിക്കുന്നതിനും പാലക്കാട് സാക്ഷിയായി. ഇപ്പോള്‍ രമേഷ് പിഷാരടിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ ചെല്ലാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ കൂടെയില്ലാത്ത സ്ഥിതിയുണ്ടെന്നും എങ്ങിനെയെങ്കിലും തിരിച്ചുപോയാല്‍ മതിയെന്ന മാനസികാവസ്ഥയിലാണ് രമേഷ് പിഷാരടിയെന്നും പറഞ്ഞുകേള്‍ക്കുന്നു. ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കേന്ദ്രവനിതാകമ്മീഷന്‍ ഡിജിപിയോട് പ്രശോഭിനെതിരെ വിവരങ്ങള്‍ തേടിയിരിക്കുകയാണ്.

അതേ സമയം ശോഭാ സുരേന്ദ്രന്‍ വലിയ വേഗതയില്‍ കുതിക്കുകയാണ്. രാഷ്‌ട്രീയപ്രസംഗത്തിലൂടെയും ഊഷ്മളമായ ഗൃഹസന്ദര്‍ശന പരിപാടിയിലൂടെയും പാലക്കാട് കളം നിറയുകയാണ് ശോഭാ സുരേന്ദ്രന്‍.

Tags: ramesh pisharodyshobha surendranLatest news#Election2026Kerala assembly election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.