Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

എനിക്ക് അറിയാം ഞങ്ങൾ ആരാണെന്ന്. എന്റെ കുടുംബത്തിന് അറിയാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2026, 02:33 pm IST
inKerala

സംവിധായകന്‍ രഞ്ജിത്ത് ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ‌പ്പോൾ മുതൽ സോഷ്യൽമീഡിയയിൽ ചർച്ച വിഷയമാകുന്ന ഒന്നാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ ശബ്ദമായി എപ്പോഴും പ്രതികരിക്കുന്ന നടി രേവതി അടക്കമുള്ള ഡബ്യുസിസി സംഘടന അം​ഗങ്ങളുടെ മൗനം.

ഒരിടയ്‌ക്ക് രഞ്ജിത്തുമായുള്ള രേവതിയുടെ സൗഹൃദം ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന ഒന്നായിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിൽ ഇത്തരം ​ഗോസിപ്പുകളെ കുറിച്ചുള്ള ചോദ്യം ഉയർന്നപ്പോൾ രേവതി പ്രതികരിക്കുകയും ചെയ്തിരുന്നു. ആ പഴയ അഭിമുഖം ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.

‘ ഹിപ്പോക്രാറ്റിക് സമൂഹത്തിൽ അല്ല ഞാൻ വളർന്നത്.ആദ്യമൊക്ക അങ്ങനെയുള്ള സമൂഹം കാണുമ്പോൾ കൺഫ്യൂഷൻ ആയിരുന്നു. പക്ഷെ ഇപ്പോൾ അതും മനസിലാക്കുകയും പഠിക്കുകയും ചെയ്തു. സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത ആൾക്കാരാണ് കേരളത്തിലുള്ളതെന്ന് തോന്നാറുണ്ട്. ഞാൻ വളർന്ന സമൂഹത്തിൽ തോൽക്കുന്നതോ തെറ്റ് ചെയ്യുന്നതോ മറിഞ്ഞ് വീഴുന്നതോ ഒന്നും നാണക്കേടായി ആരും കരുതാറില്ല.

അങ്ങനെ അല്ലായിരുന്നുവെങ്കിൽ ഇന്ന് എനിക്ക് എല്ലാവരുടേയും മുന്നിൽ ഇരുന്ന് മലയാളം സംസാരിക്കാൻ പറ്റുമായിരുന്നില്ല. എന്റെ മലയാളത്തിൽ തെറ്റുണ്ട്. പക്ഷെ അതൊരു നാണക്കേടായി എനിക്ക് തോന്നാറില്ല. എല്ലാ കാര്യത്തിലും പൊതു സമൂഹത്തിന്റെ പ്രീതിക്ക് വേണ്ടി ജീവിച്ചാൽ നമ്മൾ നമുക്ക് വേണ്ടി എപ്പോൾ ജീവിക്കും?. മലയാളികൾക്കിടയിൽ സൗഹൃദങ്ങൾ കുറവായി തോന്നിയിട്ടുണ്ട്.

സുഹൃത്തുക്കളെ ഉണ്ടാക്കാൻ ബുദ്ധിമുട്ടില്ലാത്ത ആളാണ് ഞാൻ. എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. സൗഹൃദത്തിന് ജെന്ററും നോക്കാറില്ല. ഒരു പെണ്ണ് ആണിനോട് പറയുന്ന കാര്യങ്ങൾ ചിലപ്പോൾ മറ്റൊരു പെണ്ണിനോട് പറയാൻ കഴിയില്ല. ഓപ്പോസിറ്റ് സെക്സിനോട് ഒരുപാട് കാര്യങ്ങൾ പറയാൻ പറ്റും. അവർ കുറച്ച് കൂടി നന്നായി മനസിലാക്കും ലോജിസ്റ്റിക്കായ പരിഹാരങ്ങൾ പറഞ്ഞ് തരും.

ഇമോഷണൽ ആയിരിക്കില്ല. അങ്ങനെയാണ് അവർ ചിന്തിക്കുന്നത്. രഞ്ജിത്തുമായുള്ള സൗഹൃദത്തെ കുറിച്ച് ​ഗോസിപ്പ് വരുമ്പോഴും അത് നേരിടാൻ എനിക്ക് ധൈര്യമുണ്ട്. എനിക്ക് അറിയാം ഞങ്ങൾ ആരാണെന്ന്. എന്റെ കുടുംബത്തിന് അറിയാം. എന്റെ അനിയത്തിക്കുട്ടിക്ക് അറിയാം. വേറെ ആരോടും എനിക്ക് ഒന്നും പറയേണ്ട ആവശ്യമില്ല. അതാണ് എന്റെ ധൈര്യം. രഞ്ജിത്ത് എന്റെ നല്ല സുഹൃത്താണ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. അത് തീർച്ചയാണ്. പക്ഷെ അതിനെ കുറിച്ച് വിശദീകരിക്കാൻ എനിക്ക് ആവശ്യം വന്നിട്ടില്ല എന്നുമാണ് രേവതി പറഞ്ഞത്.

Tags: RenjithRevathy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Kerala

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

Kerala

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

Kerala

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.