Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

പിണറായി കേരളത്തെ രക്ഷിക്കാന്‍ പോകുന്നില്ലെന്ന പരിപൂര്‍ണ ബോധ്യം വന്നപ്പോഴാണ് താന്‍ വിട്ടുപോകുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 06:41 pm IST
in Kerala

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവാണെന്ന് ട്വന്റി-ട്വന്റി അധ്യക്ഷന്‍ സാബു എം ജേക്കബ്.അദ്ദേഹം നീതി വിട്ട് പെരുമാറുന്ന ആളല്ല.ബിജെപിയിലുള്ള നേതാക്കള്‍ തെറ്റ് ചെയ്താല്‍ അത് ഒരിക്കലും അംഗീകരിക്കാത്ത നേതാവാണ് മോദി എന്നും സാബു എം ജേക്കബ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഡംബര ജീവിതം നയിക്കുന്ന ആളാണ്.വിദേശത്ത് പോകുമ്പോള്‍ ലക്ഷങ്ങള്‍ മുടക്കിയുള്ള ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. ഒരു രാത്രി മാത്രം താമസിക്കാനായി 3-4 ലക്ഷം രൂപ വില വരുന്ന മുറികളാണ് പിണറായി തിരഞ്ഞെടുക്കാറുള്ളത്. പാരീസില്‍ അദ്ദേഹം ബുക്ക് ചെയ്ത മുറിയുടെ വില ഏഴ് ലക്ഷമാണ്. അതെ ഹോട്ടലില്‍ തന്നെ താമസിച്ച തനിക്ക് അത് അംഗീകരിക്കാനായില്ല. ഇത് തുറന്നുപറഞ്ഞപ്പോള്‍ അദ്ദേഹം ആ ഹോട്ടലില്‍ നിന്ന് മാറി.വിമര്‍ശിച്ചതിന്റെ പേരില്‍ തന്നോട് അദ്ദേഹത്തിന് നീരസമുണ്ടായെന്നും സാബു എം ജേക്കബ് പറഞ്ഞു.

പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യ ദിവസങ്ങളില്‍ വളരെ പ്രതീക്ഷയുണ്ടായിരുന്നു. തനിക്ക് എന്തായാലും രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങി കേരളത്തെ രക്ഷിക്കാനാകില്ല. അങ്ങിനെയാണ് തന്റെ മനസിലുള്ള ആശയങ്ങള്‍ പിണറായി വിജയനിലൂടെ നടപ്പിലാക്കി കേരളത്തെ രക്ഷപ്പെടുത്തി എടുക്കാം എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹത്തിനൊപ്പം കൂടിയത്. എന്നാല്‍ അടുത്തപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കുറച്ചധികം ദുരൂഹത തോന്നി. തന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട് സംസാരിച്ച വ്യക്തിയല്ല യഥാര്‍ത്ഥ പിണറായി എന്ന് തോന്നി. പലപ്പോഴും അദ്ദേഹത്തോട് ഇക്കാര്യങ്ങള്‍ പറഞ്ഞു. ഒരിക്കലും പിണറായി കേരളത്തെ രക്ഷിക്കാന്‍ പോകുന്നില്ലെന്ന പരിപൂര്‍ണ ബോധ്യം വന്നപ്പോഴാണ് താന്‍ വിട്ടുപോകുന്നത്.

ബിജെപി മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള വികസന മാതൃക കണ്ടിട്ടാണ് എന്‍ഡിഎയില്‍ ചേര്‍ന്നത്.ട്വന്റി -20 യുടെ വികസന ക്ഷേമ മാതൃകയും ബിജെപിയുടേതും കൂടി ചേര്‍ന്നാല്‍ വലിയ മാറ്റം കേരളത്തില്‍ കൊണ്ട് വരാന്‍ പറ്റും. ഒരിക്കലും എല്‍ഡിഎഫിനെയോ യുഡിഎഫിനെയോ എതിര്‍ക്കാന്‍ ആയിരുന്നില്ല ലക്ഷ്യം.

ബിജെപി വര്‍ഗീയത ഇളക്കുന്നുവെന്ന് ആരോപിക്കുന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുമാണ്.എന്നാല്‍, എന്ത് വര്‍ഗീയതയാണ് ബിജെപി കൊണ്ടുവന്നിട്ടുള്ളത്. അങ്ങിനെ ഒരു തൊട്ടുകൂടായ്‌മ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ ക്രിസ്ത്യാനിയായ തന്നെ കൂടെ നിര്‍ത്തിയത്.

വ്യവസായവും പൊതുപ്രവര്‍ത്തനവും ഒന്നിച്ചാണ് കൊണ്ടുപോകുന്നത്. ഒരിക്കലും സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. മന്ത്രി ആകണമെങ്കില്‍ പണ്ടേ അവസരം ഉണ്ടായിരുന്നു. മന്ത്രി ആയ സാബു ജേക്കബിനെക്കാള്‍ ശക്തനാണ് മന്ത്രിയാകാത്ത സാബു ജേക്കബ്. ജനങ്ങള്‍ക്ക് വേണ്ടിയും നാടിന് വേണ്ടിയും എല്ലാ മേഖലകളിലുമായും തനിക്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും.

Tags: bjppinarai vijayanSabu M.JacobCommunalTernty 20
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

India

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

Kerala

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

Kerala

സൗജന്യ ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 2500 രൂപ; ക്ഷേമ പെൻഷൻ 3000 രൂപ: നടപ്പാക്കാൻ ഉറച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

ആസാമിലെ ഗോഗാമുഖില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ആസാമില്‍ വന്‍ വികസനമുണ്ടായത് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം: പ്രധാനമന്ത്രി

മട്ടന്നൂരില്‍ ബലിദാനികളുടെ കുടുംബാംഗങ്ങളുടെ സംഗമത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യയുമായി സംസാരിക്കുന്നു

എന്നും എപ്പോഴും ഒപ്പമുണ്ട്; ബലിദാനികളുടെ കുടുംബാംഗങ്ങളെ ചേര്‍ത്തുപിടിച്ച് നിതിന്‍ നബീന്‍

എഫ്സിആര്‍എ ഭേഗഗതി ഏതെങ്കിലും മതവിഭാഗത്തിനെതിരല്ല; രാജ്യസുരക്ഷയ്‌ക്കാണ് പ്രാധാന്യം: കേന്ദ്രം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.