Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞു; രാജമല ഇന്ന് തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 10:38 am IST
inKerala

കട്ടപ്പന: വരയാടുകളുടെ പ്രജനന കാലമായ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന രാജമല ഇന്ന് തുറക്കും.

800-ലേറെ വരയാടുകളുള്ള ഇവിടെ ഈ പ്രജനനകാലത്ത് 120-ഓളം കുട്ടികള്‍ പിറന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. പിറക്കുന്ന കുട്ടികളില്‍ 40 ശതമാനത്തോളം മാത്രമേ പൂര്‍ണവളര്‍ച്ച പ്രാപിക്കാറുള്ളൂ. 1975ല്‍ വന്യമൃഗ സംരക്ഷണകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ഇരവികുളം 1975-ലാണ് ദേശീയ ഉദ്യാന പദവിയിലെത്തിയത്.

29 ഇനം വന്യജീവികള്‍, 132 ഇനം പക്ഷികള്‍, 101 തരം ചിത്രശലഭങ്ങള്‍, 33 തരം പായലുകള്‍, ഒന്‍പതോളം വിവിധയിനത്തില്‍പ്പെട്ട ഓര്‍ക്കിഡുകള്‍ എന്നിവയെ കണ്ടെത്തിയിട്ടുള്ള ഉദ്യാനത്തില്‍ പ്രത്യേകതരം ഔഷധസസ്യവും വളരുന്നുണ്ട്. ഇതിനുപുറമേ 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം വിരുന്നിനെത്തുന്ന നീലക്കുറിഞ്ഞി വസന്തവും പ്രത്യേകതയാണ്. വരയാടുകളുടെ സംരക്ഷണത്തിന് അന്നും ഇന്നും ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്ന മേഖല കൂടിയാണ് രാജമല. സന്ദര്‍ശകരുടെ ബാഹുല്യവും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലും മൂലം രാജമലയിലെ വരയാടുകളെ കൈയെത്തും ദൂരത്ത് കാണാനാകും എന്നതും രാജമലയുടെ എടുത്തുപറയേണ്ട പ്രത്യേകതകളിലൊന്നാണ്. വരയാടുകളുടെ ഔദ്യോഗിക കണക്കെടുപ്പ് ഏപ്രില്‍ 21ന് ആരംഭിക്കും.

Tags: Nilgiri Tahrവരയാട്‌Rajamalai National Park
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരില്‍ പ്രശസ്തമായ ഇരവികുളം രാജ്യത്തെ മികച്ച ദേശീയോദ്യാനം

Kerala

രാജമല ഇന്ന് തുറക്കും; ഇനി വരയാടുകളെ കാണാം

Kerala

ഇരവികുളത്ത് 144 വരയാടിന്‍ കുട്ടികള്‍; ആകെ 827 വരയാടുകളെ കണ്ടെത്തി

Kerala

വരയാടുകളുടെ എണ്ണം കൃത്യമായി കണ്ടെത്താന്‍ കേരളം തമിഴ്‌നാട് സംയുക്ത സര്‍വേ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.